Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെപിഇആര്‍ബി ചെയര്‍മാനായ മുന്‍ ചീഫ് സെക്രട്ടറിയുടെ ശമ്പളം രഹസ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2023, 08:00 am IST
in Kerala

തിരുവനന്തപുരം: കേരള പബ്ലിക് എന്റര്‍പ്രൈസസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാനായി നിയമിതനായ മുന്‍ ചീഫ് സെക്രട്ടറി വി.പി. ജോയിക്ക് പുതിയ പദവിയില്‍ ലഭിക്കുന്ന ശമ്പളം വ്യക്തമാക്കാതെ റിക്രൂട്ട്‌മെന്റ് ബോര്‍ഡും സര്‍ക്കാരും. ശമ്പളം, നിയമനം സംബന്ധിച്ച ചോദ്യങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് റിക്രൂട്ട്‌മെന്റ് ബോ
ര്‍ഡിന്റെ നിലപാട്.

സമാനമായി സര്‍വീസില്‍ നിന്നും വിരമിച്ച ശേഷം ഇതര സ്ഥാപനങ്ങളില്‍ നിയമിക്കപ്പെട്ടിട്ടുള്ള ഐഎഎസ്, ഐപിഎസ്, ഉദ്യോഗസ്ഥന്മാര്‍ക്ക് അവര്‍ കൈപ്പറ്റുന്ന പെന്‍ഷന്‍ ഒഴിവാക്കിയുള്ള ശമ്പളമാണ് അനുവദിച്ചിട്ടുള്ളതെന്ന മറുപടി നല്‍കിയിരിക്കുമ്പോഴാണ് വി.പി. ജോയിയുടെ ശമ്പളം സംബന്ധിച്ച വിവരങ്ങള്‍ മറച്ച് വയ്‌ക്കുന്നത്.

എന്നാല്‍ വിരമിച്ച ശേഷം വിവിധ വകുപ്പുകളില്‍ പുനര്‍ നിയമനം നല്‍കിയ ഐഎഎസ് ഉദ്യോഗസ്ഥരായ വി. തുളസിദാസ്, എ. അലക്‌സാണ്ടര്‍, നീല ഗംഗാധരന്‍, ശോഭ കോശി, പി.എച്ച്. കുര്യന്‍, ഡോ. സന്തോഷ് ബാബു, ആര്‍. ഗിരിജ, ടി. ഭാസ്‌ക്കരന്‍, എന്‍. പദ്മകുമാര്‍, ഷെയ്ഖ് പരീത്, ഉഷ ടൈറ്റസ് തുടങ്ങിയവര്‍ക്ക് പെന്‍ഷന്‍ കഴിച്ചുള്ള തുകയാണ് ശമ്പളമായി അനുവദിച്ചതെന്ന് വിവിധ വകുപ്പുകള്‍ വിവരാവകാശ പ്രകാരം ഇതിനകം മറുപടി നല്‍കിയിട്ടുണ്ട്.

സര്‍വ്വകലാശാല വിസി മാര്‍ക്കും പെന്‍ഷന്‍ ഒഴിവാക്കിയുള്ള തുകയാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ വി.പി. ജോയിയെപ്പോലെ പെന്‍ഷനോടൊപ്പം പുതിയ പദവിയില്‍ ശമ്പളം കൈപ്പറ്റുന്ന വിരമിച്ച ഐഎഎസ്‌കാരെ സംബന്ധിച്ച രേഖകള്‍ നല്‍കുന്നില്ല.

റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാനായി നിയമനം ലഭിച്ച മുന്‍ ചീഫ് സെക്രട്ടറി വി.പി. ജോയിക്ക് ഇപ്പോള്‍ ആറുലക്ഷത്തോളം രൂപ പ്രതിമാസം ലഭിക്കുന്നെന്നാണ് വിവരം. ഇത് സംബന്ധിച്ച് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ നല്‍കിയ അപേക്ഷയാണ് നിരസിക്കപ്പെട്ടത്.

Tags: KPERB chairmanformer chief secretaryV P joy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്; കെ.രാജു ബോർഡ് അംഗമാകും, ഉത്തരവിറക്കി സംസ്ഥാന സർക്കാർ

സുഗതകുമാരിയുടെ നാലാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സുഗതകുമാരി നവതി ആഘോഷസമിതി തൈക്കാട് ഗണേശത്തില്‍ സംഘടിപ്പിച്ച സുഗതസ്മൃതി സദസില്‍ മുന്‍ ചീഫ് സെക്രട്ടറി വി.പി. ജോയ് മുഖ്യപ്രഭാഷണം നടത്തുന്നു.
Kerala

ജനഹൃദയങ്ങളില്‍ സുഗതകുമാരി ജ്വലിക്കുന്ന ഓര്‍മ: വി.പി. ജോയ്

Kerala

‘ഉണര്‍ന്ന് എഴുന്നേല്‍ക്കു’കയല്ല, ‘എഴുന്നേറ്റ് ഉണരു’കയാണ്: പരമേശ്വര്‍ജി നല്‍കിയ ഉള്‍ക്കാഴ്ച വിവരിച്ച് വി പി ജോയി

പുതിയ വാര്‍ത്തകള്‍

ഛത്തീസ്ഗഢ് ഇപ്പോൾ നക്‌സൽ വിമുക്തം; സുരക്ഷാ സേനയ്‌ക്ക് നന്ദിപറഞ്ഞ് അമിത് ഷാ

സൂര്യകുമാര്‍ പൊട്ടിച്ച ‘ബോംബ്’; ശ്രീലീലയും തിലക് വര്‍മയും പ്രണയത്തില്‍?

അര്‍ജന്റീനയിലെ പത്രങ്ങളില്‍ ഞാന്‍ അയാളുടെ കാമുകി;മറഡോണയുടെ പരിപാടിക്കിടെ കയറിപ്പിടിക്കാന്‍ ശ്രമിച്ചയാളെ തല്ലി,അയാള്‍ ബ്ലേഡ് കൊണ്ട് കീറി

സൗജന്യ യാത്രയിൽ പ്രതിഷേധവുമായി സ്വകാര്യ ബസുടമകൾ; ആശങ്കകൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിക്കുമെന്ന് ജനറൽ സെക്രട്ടറി

അഴിമതി, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ കർശന നടപടി ആരംഭിച്ചു , കുറ്റവാളികളെ തിരഞ്ഞ് പിടിച്ച് ശിക്ഷിക്കും ; മുന്നറിയിപ്പുമായി സുവേന്ദു അധികാരി 

നിസ്കരിക്കാൻ വയ്യ, പക്ഷെ നാല് ഭാര്യമാരെ വേണം; അള്ളാഹു പറഞ്ഞതിനെ മുസ്ലിങ്ങൾ ദുരുപയോ​ഗം ചെയ്യുന്നു.മുംതാസ്

സതീശൻജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ; എല്ലാവിധ പിന്തുണയും ഉറപ്പ്, ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി

ശബരിമലയിൽ ഹെലികോപ്റ്റർ താഴ്‌ന്ന് പറന്നത് കോസ്റ്റ് ഗാർഡിലെ ഉന്നത ഉദ്യോഗസ്ഥന് തൊഴാൻ; ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്ത്

ആശമാരുടെ വേതനം കൂട്ടി; ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, തീരുമാനം ആദ്യ മന്ത്രിസഭാ യോഗത്തിൽ

ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യ ഒഴിവാക്കണം; പരമ്പരാഗത കാര്‍ഷിക രീതിക്ക് അടിസ്ഥാനമായി പരിഹാരം കണ്ടെത്തണം: കിസാന്‍ സംഘ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.