Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവം: ചിത്രയുടെ ആശിസ് ഫലമണിഞ്ഞു; ലളിതഗാനത്തില്‍ അനന്യ

മേഘ ചന്ദ്രbyമേഘ ചന്ദ്ര
Nov 10, 2023, 02:49 am IST
inKerala
1. 2017 ല്‍ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സ്പര്‍ശം പരിപാടിയുടെ ഉദ്ഘാടനവേദിയില്‍ ഗാനം ആലപിച്ച അനന്യ ബിജേഷിനെ ഗായിക കെ.എസ്. ചിത്ര ആശ്ലേഷിക്കുന്നു. അമ്മ അനുപമ സമീപം (ഫയല്‍ ചിത്രം). 2. സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ ലളിതഗാനം ആലപിക്കുന്ന അനന്യ

1. 2017 ല്‍ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സ്പര്‍ശം പരിപാടിയുടെ ഉദ്ഘാടനവേദിയില്‍ ഗാനം ആലപിച്ച അനന്യ ബിജേഷിനെ ഗായിക കെ.എസ്. ചിത്ര ആശ്ലേഷിക്കുന്നു. അമ്മ അനുപമ സമീപം (ഫയല്‍ ചിത്രം). 2. സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ ലളിതഗാനം ആലപിക്കുന്ന അനന്യ

കളമശേരി (കൊച്ചി): 2017 മേയില്‍ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സെന്റര്‍ ഫോര്‍ ഓട്ടിസം ഇന്ത്യയുടെ സ്പര്‍ശം പരിപാടിയുടെ ഉദ്ഘാടന വേദി. 12 വയസ്സുകാരി തിരുവനന്തപുരം സ്വദേശി അനന്യ ബിജേഷ്, ഏകലവ്യന്‍ സിനിമയില്‍ ചിത്ര പാടിയ ‘നന്ദകിശോരാ ഹരേ മാധവാ നീയാണെന്നഭയം…’ എന്ന പാട്ടു പാടുന്നു. അതിസുന്ദരമായ ആ ആലാപനത്തില്‍ മതി മറന്നിരിക്കുകയാണ് സദസ്സ്. രണ്ടാമത്തെ ചരണമെത്തിയപ്പോള്‍ ഒരു ശബ്ദം അനന്യയുടെ ആലാപനത്തോടൊപ്പം ചേര്‍ന്നു. അതു മറ്റാരുമായിരുന്നില്ല. പരിപാടിയുടെ ഉദ്ഘാടക സാക്ഷാല്‍ കെ.എസ്. ചിത്രയായിരുന്നു.

പാട്ടു തീര്‍ന്നപ്പോള്‍ ചിത്ര ആ കുട്ടിയെ നെഞ്ചോടു ചേര്‍ത്ത് വാരിപ്പുണര്‍ന്ന് കവിളില്‍ ഉമ്മ നല്കി, കൈകള്‍ നെറുകയില്‍ വച്ചു പറഞ്ഞു. ‘മോള് അസലായി പാടി. ഇനിയും ഒരുപാടു വേദികളില്‍ പാടി ലോകം അറിയുന്ന പാട്ടുകാരിയാകും.’ ആ അനുഗ്രഹവും പ്രാര്‍ഥനയും വെറുംവാക്കായില്ല. ഇന്നലെ കൊച്ചിയില്‍ ആരംഭിച്ച സംസ്ഥാന സ്പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ ലളിത ഗാനത്തില്‍ ഒന്നാം സമ്മാനം അനന്യക്കാണ്. 2017ല്‍ നിശാഗന്ധിയില്‍ ആരംഭിച്ച അനന്യമായ ആ സംഗീത യാത്ര ഇപ്പോള്‍ 300 വേദികള്‍ പിന്നിട്ടു. മൂന്ന് ആല്‍ബത്തിലും പാടി. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ രചനയില്‍ ടി.എസ്. രാധാകൃഷ്ണന്‍ സംഗീതം നല്കിയ ‘അഷ്ടമിരോഹിണി നാളിലെന്‍ മനസ്സൊരു മുഗ്ധവൃന്ദാവനമായ് മാറിയെങ്കില്‍…’ എന്ന പാട്ടാണ് ഇന്നലെ അനന്യ പാടിയത്. അതും ചിത്ര പാടിയതാണെന്നത് യാദൃച്ഛികം. ‘എനിക്ക് ഏറ്റവും ഇഷ്ടം ചിത്രച്ചേച്ചിയുടെ പാട്ടുകളാണ്. പിന്നീട് ജാനകിയമ്മയുടേത്.’ അനന്യ ജന്മഭൂമിയോടു പറഞ്ഞു.

തിരുവനന്തപുരം തിരുമലയിലെ ബിജേഷിന്റെയും അനുപമയുടെയും മകളാണ് അനന്യ. തിരുവനന്തപുരം റിസര്‍വ് ബാങ്കിലാണ് ബിജേഷ്. പാട്ടുകള്‍ കമ്പ്യൂട്ടറില്‍ ഡൗണ്‍ലോഡ് ചെയ്ത് സ്വയം കേട്ടു പഠിക്കുന്ന രീതിയാണ് അനന്യയുടേത്. വനിത-ശിശുവികസന വകുപ്പിന്റെ 2023 ലെ ‘ഉജ്വല ബാല്യം’ പുരസ്‌കാരവും ഭിന്നശേഷി കുട്ടികള്‍ക്കായുള്ള സംസ്ഥാന സര്‍ക്കാരിന്റെ 2022ലെ ക്രിയേറ്റിവിറ്റി അവാര്‍ഡും അനന്യ സ്വന്തമാക്കിയിട്ടുണ്ട്.

Tags: AnanyaChitra's blessingState Special School Arts Festival
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനന്യ മുരളീധരന്‍, ആദിത്യ ദാസ്‌
Sports

ദേശീയ ടേബിള്‍ ടെന്നീസ്: ആദിത്യക്കും അനന്യക്കും സ്വര്‍ണം

Entertainment

മൂർഖൻ പാമ്പിനെ ശരീരത്തിലൂടെ ഇഴയിപ്പിക്കുക,പച്ചമാംസം കഴിപ്പിക്കുക എന്നിവയൊക്കെ അവർ ചെയ്തിട്ടുണ്ട് ; അനന്യ

Kerala

മോഹിനിയാട്ടത്തില്‍ വീണ്ടും മൊജോ

Kerala

അനുപമം അജിനയുടെ നൃത്തനേട്ടം

Kerala

വര്‍ണങ്ങള്‍ മനസില്‍ നിറച്ച് അനുഭവ്

പുതിയ വാര്‍ത്തകള്‍

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.