Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അനുപമം അജിനയുടെ നൃത്തനേട്ടം

അത്ര മെയ് വഴക്കത്തോടെയാണ് അജിന രാജ് മോഹിനിയാട്ടം അവതരിപ്പിച്ചത്. ചെറുപ്പത്തില്‍ റേഡിയോയില്‍ കേട്ട പാട്ടിന് കൈയും കാലും ചലിപ്പിച്ചാണ് അവള്‍ കലയോടുളള താത്പര്യം പ്രകടിപ്പിച്ചു തുടങ്ങിയത്.

ദീപ്തി എം ദാസ്byദീപ്തി എം ദാസ്
Nov 10, 2023, 04:01 pm IST
inKerala

കളമശേരി: നാലു വയസുവരെ കൈയും കാലും ചലിപ്പിക്കാന്‍ സാധിക്കാതിരുന്ന കുട്ടിയാണ് സുന്ദരമായ ഈ നൃത്തമവതരിപ്പിക്കുന്നതെന്ന് സദസിലിരുന്ന ഒരാള്‍ പോലും ചിന്തിച്ചിട്ടുണ്ടാവില്ല.

അത്ര മെയ് വഴക്കത്തോടെയാണ് അജിന രാജ് മോഹിനിയാട്ടം അവതരിപ്പിച്ചത്. ചെറുപ്പത്തില്‍ റേഡിയോയില്‍ കേട്ട പാട്ടിന് കൈയും കാലും ചലിപ്പിച്ചാണ് അവള്‍ കലയോടുളള താത്പര്യം പ്രകടിപ്പിച്ചു തുടങ്ങിയത്. അവളുടെ നൃത്തത്തോടുളള താത്പര്യം മനസിലാക്കിയ അച്ഛനമ്മമാര്‍ ചെറിയ ക്ലാസ് മുതലേ നൃത്തം അഭ്യസിക്കാന്‍ അയച്ചു.

ഇത് ആറാം വര്‍ഷമാണ് സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ മോഹിനിയാട്ടത്തില്‍ മത്സരിക്കാന്‍ അജിന എത്തുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷവും മൂന്നാം സ്ഥാനം നേടി.

ഈ വര്‍ഷം രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കണ്ണൂര്‍ പള്ളിക്കുന്ന് പ്രതീക്ഷ ഭവനിലെ വൊക്കേഷണല്‍ ക്ലാസ് വിദ്യാര്‍ഥിനിയാണ്. ജില്ലാ മത്സരത്തില്‍ മോഹിനിയാട്ടം, ഭരതനാട്യം, നാടോടിനൃത്തം എന്നീ ഇനങ്ങളില്‍ സമ്മാനം നേടിയിരുന്നു.

സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കണമെന്നാണ് ആഗ്രഹം. 2023ലെ കലാഭവന്‍ മണി പ്രതിഭാ പുരസ്‌കാരം ലഭിച്ചു. കണ്ണൂര്‍ പാപ്പിനിശേരി ലിജിന നിവാസില്‍ രാജന്റെയും പ്രസന്നയുടെയും ഏക മകളാണ്.

Tags: State Special School Arts Festival
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോഹിനിയാട്ടത്തില്‍ വീണ്ടും മൊജോ

Kerala

വര്‍ണങ്ങള്‍ മനസില്‍ നിറച്ച് അനുഭവ്

Kerala

സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവം: പഴയകാല ഗാനങ്ങളെ സ്‌നേഹിക്കുന്ന നിതി

1. 2017 ല്‍ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സ്പര്‍ശം പരിപാടിയുടെ ഉദ്ഘാടനവേദിയില്‍ ഗാനം ആലപിച്ച അനന്യ ബിജേഷിനെ ഗായിക കെ.എസ്. ചിത്ര ആശ്ലേഷിക്കുന്നു. അമ്മ അനുപമ സമീപം (ഫയല്‍ ചിത്രം). 2. സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ ലളിതഗാനം ആലപിക്കുന്ന അനന്യ
Kerala

സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവം: ചിത്രയുടെ ആശിസ് ഫലമണിഞ്ഞു; ലളിതഗാനത്തില്‍ അനന്യ

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഏഷ്യന്‍ ഗെയിംസ് വേദിയില്‍ പത്താം ക്ലാസുകാരി ജ്യോതിക വരച്ച ചിത്രവും

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: സര്‍സംഘചാലക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.