Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

മുട്ടയാണോ കഴിക്കുന്നത്? എങ്കില്‍ പുഴുങ്ങി തന്നെ കഴിക്കണം; കാരണമുണ്ട്!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2023, 04:28 pm IST
inHealth

ഇറച്ചിയും മീനും മുട്ടയുമൊക്ക നമ്മുടെ ആഹാരശീലങ്ങളില്‍ പതിവാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരു പോലെ കഴിയ്‌ക്കാവുന്ന സമീകൃതാഹാരമാണിത്. പ്രോട്ടീന്‍, കാല്‍സ്യം, വൈറ്റമിന്‍ ഡി, വൈറ്റമിന്‍ ബി6 തുടങ്ങി പല പോഷകങ്ങളും ഒത്തിണങ്ങിയ മുട്ട.

എന്നാല്‍ മുട്ട എങ്ങനെ കഴിച്ചാലാണ് ആരോഗ്യപരമായ ഗുണങ്ങള്‍ കൂടുകയെന്നത്് പലര്‍ക്കുമുള്ള സംശയമാണ്. ചിലര്‍ പറയും പച്ച മുട്ടയാണ് നല്ലതെന്ന്. എന്നാല്‍ മറ്റ് ചിലരുടെ അവകാശവാദം പുഴുങ്ങിയ മുട്ടയാണ് മെച്ചമെന്ന്. സത്യത്തില്‍ മുട്ട നല്ലത് പോലെ വേവിച്ച് വേണം കഴിക്കാന്‍. കാരണം സാല്‍മനൊല്ല എന്ന ബാക്ടീരിയ വളരാന്‍ പച്ച മുട്ട കാരണമാകും. അതുകൊണ്ട് പച്ച മുട്ട കഴിക്കാതിരിക്കുന്നതാണ് നല്ലത്.

പുഴുങ്ങിയ മുട്ടയിലുള്ള പ്രോട്ടീന്റെ അളവ് കൂടുതലാണ്. പെട്ടെന്ന് തന്നെ ശരീരത്തിന് ആഗിരണം ചെയ്യാന്‍ സാധിക്കുന്ന വിധത്തിലാണ് പുഴുങ്ങിയ മുട്ടയിലെ പ്രോട്ടീനുള്ളത്. കലോറി ഏറെ കുറഞ്ഞ ഒരു ഭക്ഷണ വസ്തുവാണ് പുഴുങ്ങിയ മുട്ട. കലോറി ഏറെ കുറഞ്ഞ ഒരു ഭക്ഷണ വസ്തുവാണ് പുഴുങ്ങിയ മുട്ട. ഇതാണ് പ്രാതലിന് മുട്ട, പുഴുങ്ങിയ മുട്ട ഉള്‍പ്പെടുത്തുവാന്‍ പറയുന്നതിന്റെ കാരണം. പുഴുങ്ങിയ മുട്ട മുഴുവന്‍ കഴിച്ച് മറ്റ് കൊഴുപ്പുകള്‍ ഒഴിവാക്കിയാല്‍ യാതൊരു ദോഷവുമല്ല. തടിയും കൂടില്ല, ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുകകയും ചെയ്യില്ല.

മുട്ടയില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ ബി അതുപോലെ, കോലൈന്‍ എന്നിവ തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. മുട്ട കഴിച്ചാല്‍ പെട്ടെന്ന് വയര്‍ നിറഞ്ഞതുപോലെ തോന്നുന്നതിനാല്‍ തന്നെ ഇത് തടി കുറയ്‌ക്കാന്‍ വളരെയധികം സഹായിക്കുന്നു. പോഷകങ്ങളാല്‍ സമ്പന്നമായതിനാല്‍ തന്നെ ഇത് ഗര്‍ഭിണികള്‍ക്ക് വളരെ നല്ലതാണ്. പേശികളുടെ ആരോഗ്യം നിലനിര്‍ത്താനും മുട്ട സഹായിക്കുന്നു. അതുപോലെ മുടി, നഖം തുടങ്ങിയവയുടെ ആരോഗ്യത്തിനും നല്ലതാണ്.

Tags: Boiled Egg
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.