Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചരിത്രത്തിലാദ്യം: സൗദിക്ക് നവ്യാനുഭവമായി സംസ്‌കൃതോത്സവം

സംസ്‌കൃത ഭാരതിയുമായി ചേര്‍ന്നാണ് നാടകങ്ങളും സംഗീതപരിപാടികളുമൊക്കെയായി സംസ്‌കൃതോത്സവം അരങ്ങേറിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2023, 03:07 pm IST
in World
സൗദി അറേബ്യയില്‍ ഭാരത എംബസിയും സംസ്‌കൃത ഭാരതിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച സംസ്‌കൃതോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍

സൗദി അറേബ്യയില്‍ ഭാരത എംബസിയും സംസ്‌കൃത ഭാരതിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച സംസ്‌കൃതോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍

റിയാദ് (സൗദി അറേബ്യ): ചരിത്രത്തിലാദ്യമായി സൗദി അറേബ്യയില്‍ സംസ്‌കൃതോത്സവം സംഘടിപ്പിച്ച് ഭാരത എംബസി. സംസ്‌കൃത ഭാരതിയുമായി ചേര്‍ന്നാണ് നാടകങ്ങളും സംഗീതപരിപാടികളുമൊക്കെയായി സംസ്‌കൃതോത്സവം അരങ്ങേറിയത്.

ഭാരതത്തിന്റെ സംസ്‌കാരവും ജീവിതവും വിജ്ഞാനവും ലോകമെമ്പാടും സ്വന്തം ഭാഷയിലെത്തിക്കുന്നതിന്റെ ആദ്യപടിയാണ് സംസ്‌കൃതോത്സവമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഭാരത അംബാസഡര്‍ സുഹൈല്‍ അജാസ് ഖാന്‍ പറഞ്ഞു. ഭാഷ എന്നതിലുപരി സംസ്‌കൃതത്തിന് വിശുദ്ധിയുടെ തലമുണ്ടെന്ന് ഇന്ന് ലോകം അംഗീകരിക്കുന്നു.

സംസ്‌കൃത ഭാഷയുടെ പ്രാധാന്യം മനസിലാക്കി പഠനം പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഇത്തരമൊരു പരിപാടി നടപ്പാക്കിയത്. പൂര്‍ണമായും സംസ്‌കൃതഭാഷയില്‍ ഒരു പരിപാടി സംഘടിപ്പിക്കുന്നത് നമ്മുടെ എംബസികളുടെ ചരിത്രത്തില്‍ ഇതാദ്യമായാണ്.

സംസ്‌കൃത ഭാഷ പഠിക്കാനും പരിശീലിക്കാനും ഇന്നത്തെ പരിപാടി പ്രചോദനമാകുമെന്നും അംബാസഡര്‍ സൂചിപ്പിച്ചു. പരിപാടിയുടെ ഭാഗമായി സൗദി അറേബ്യയിലെ ഭാരതീയ സമൂഹം അഭിനയഗീതം, ഗാനഗീതം, സുഭാഷിത നാടകം, പ്രച്ഛന്നവേഷം തുടങ്ങിയ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

Tags: Saudi Arabia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

Gulf

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

Kerala

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

World

ഇറാൻ യുദ്ധത്തിലേക്ക് പാകിസ്ഥാൻ എടുത്തുചാടുമോ ? ഹൂത്തി വിമതരും സൗദി അറേബ്യയുമായുള്ള ഏറ്റുമുട്ടൽ മേഖലയെ പുതിയ സംഘർഷത്തിലേക്ക് തള്ളിവിടുന്നു

Gulf

ഹോർമുസ് കടലിടുക്ക് മറികടക്കാൻ ഒരുങ്ങി സൗദി അറേബ്യ : ചെങ്കടൽ ക്രൂഡ് പൈപ്പ്‌ലൈൻ വികസിപ്പിക്കാൻ പദ്ധതിയിടുന്നു , ഇറാന് കനത്ത പ്രഹരം

പുതിയ വാര്‍ത്തകള്‍

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.