Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജെഎന്‍യുവില്‍ ഓണാഘോഷത്തിന്റെ പേരില്‍ ഹമാസിന് ഐക്യദാര്‍ഢ്യം; പരിപാടി വിലക്കി അധികൃതര്‍

'ഐക്യദാര്‍ഢ്യത്തിന്റെ ഓണം' എന്ന പേരില്‍ ഇന്ന് വൈകിട്ട് ജെഎന്‍യു കാമ്പസില്‍ നടത്താനിരുന്ന പരിപാടിയാണ് സര്‍വകലാശാല അധികൃതര്‍ തടഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2023, 11:37 am IST
in India

ന്യൂദല്‍ഹി: ഓണാഘോഷത്തിന്റെ പേരില്‍ ഹമാസ് അനുകൂല പരിപാടി സംഘടിപ്പിക്കാനുള്ള ഇടത്-മുസ്ലിം വിദ്യാര്‍ത്ഥി സംഘടനകളുടെ ശ്രമം തടഞ്ഞ് ജെഎന്‍യു അധികൃതര്‍.

‘ഐക്യദാര്‍ഢ്യത്തിന്റെ ഓണം’ എന്ന പേരില്‍ ഇന്ന് വൈകിട്ട് ജെഎന്‍യു കാമ്പസില്‍ നടത്താനിരുന്ന പരിപാടിയാണ് സര്‍വകലാശാല അധികൃതര്‍ തടഞ്ഞത്. വാമനനെ ഭൂമിയിലേക്ക് ചവിട്ടിത്താഴ്‌ത്തി, പലസ്തീന്‍ പതാക ഉടുത്ത് നില്‍ക്കുന്ന മഹാബലിയെ പോസ്റ്റര്‍ ആക്കിയാണ് ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ പരിപാടി സംഘടിപ്പിക്കാന്‍ ശ്രമിച്ചത്.

കാമ്പസില്‍ ഹമാസ് അനുകൂല പ്രകടനം നടത്താനാണ് ശ്രമമെന്ന വിവരം ലഭിച്ചതോടെയാണ് സര്‍വകലാശാല അധികൃതര്‍ പരിപാടിക്ക് അനുമതി നിഷേധിച്ചത്. കാമ്പസിന്റെ പല ഭാഗങ്ങളായി ചെറു പരിപാടികള്‍ക്ക് ശ്രമിച്ചെങ്കിലും അതും അധികൃതര്‍ തടഞ്ഞു.

ഓണം കഴിഞ്ഞ് രണ്ടര മാസത്തിന് ശേഷം ഓണത്തിന്റെ പേരുപയോഗിച്ച് വിദ്യാര്‍ത്ഥികളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ നടന്ന നീക്കത്തിനെതിരെ മലയാളികളടക്കം വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.

Tags: JNUHamas Support
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചരിത്രകാരൻ കെ.എൻ. പണിക്കർ അന്തരിച്ചു

ഇര്‍ഫാന്‍ ഹബീബ് പ്രസംഗിക്കുന്നു (വലത്ത്) ആരിഫ് മുഹമ്മദ് ഖാന്‍ (ഇടത്ത്)
Kerala

ചരിത്രകാരൻ ഇര്‍ഫാൻ ഹബീബ് പ്രസംഗിക്കുന്നതിനിടെ വെള്ളം നിറച്ച ബക്കറ്റ് എറിഞ്ഞു; ആരിഫ് മുഹമ്മദ് ഖാനോട് ചെയ്തതിന്റെ കര്‍മ്മഫലമെന്ന് വിമര്‍ശനം

സുപ്രീംകോടതി രണ്ടംഗബെഞ്ച് ജാമ്യം നിഷേധിച്ച ഉമര്‍ ഖാലിദ് (വലത്ത്) ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിയ്ക്കെതിരെ മുദ്രാവാക്യം മുഴക്കുന്നു (ഇടത്ത്)
Kerala

നരേന്ദ്ര മോദിയ്‌ക്കെതിരെ ജെഎന്‍യുവില്‍ ഇടത്-ജിഹാദി വിദ്യാര്‍ത്ഥികളുടെ മുദ്രാവാക്യം; കേരളത്തിലെ ടിവികളില്‍ അന്തിചര്‍ച്ചയില്ല

India

ജെഎന്‍യുവില്‍ വീണ്ടും രാജ്യവിരുദ്ധ മുദ്രാവാക്യം; കര്‍ശന നടപടി സ്വീകരിക്കണം: എബിവിപി

India

ദേശവിരുദ്ധ പ്രവർത്തനം അനുവദിക്കില്ല : മോദിയ്‌ക്കെതിരെ മുദ്രാവാക്യം മുഴക്കിയ വിദ്യാർത്ഥികൾക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.