Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

യൂണിസെഫിന്റെ പേരില്‍ ജനങ്ങളെ പറ്റിക്കുന്നു; സഹായത്തിന്റെ പേരില്‍ വ്യാജന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2023, 08:32 pm IST
inKerala

കൊച്ചി: മെട്രോ സ്റ്റേഷനുകളിലും മാളുകളിലും സഹായം തേടുന്ന വ്യാജന്മാര്‍ വിലസുന്നു. പൊതുവേ കോളജ് വിദ്യാര്‍ഥികളാണ് ഇവര്‍. മര്യാദയോടെ സംസാരിക്കും. തുടര്‍ന്ന് നിര്‍ധനരോ അനാഥരോ ആയ കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി ഒരു തുക സഹായം ചോദിക്കും. പലരും മനസലിവ് ഉള്ളവരായത് നല്‍കാന്‍ തയാറാകും. തങ്ങള്‍ യുനിസെഫ് പ്രവര്‍ത്തകരാണന്നും ഐഡികാര്‍ഡും കാണിക്കും. വിവിധ രാജ്യങ്ങളില്‍ കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും ഇന്ത്യയില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളും ഒക്കെ അവര്‍ നമ്മെ പറഞ്ഞ് മനസിലാക്കും. പിന്നെ ഒരു ചോദ്യം, അവരുടെ ക്ഷേമത്തിനായി ഒരു തുക സംഭാവന ചെയ്യാമോ? ഒരു ജോഡി പാന്റ്‌സും ഷര്‍ട്ടും വാങ്ങുന്ന തുക മതി എങ്ങനെയാണ് പേയ്‌മെന്റ് വേണ്ടത് എന്ന് ചോദിച്ചാല്‍, അവരുടെ സൈറ്റ് വഴി മതി എന്ന് പറഞ്ഞു. ലിങ്കും തരും. എത്ര സുതാര്യം.

യൂണിസെഫ് എന്ന സംഘടനയുടെ ഔദ്യോഗിക സൈറ്റ് തന്നെ സംഭാവന നല്‍കാന്‍ വേണ്ടി പ്രാഥമിക വിവരങ്ങള്‍ നല്‍കി, അടുത്ത പേജിലേക്ക് കയറുമ്പോള്‍ ഇടയ്‌ക്കിടെ അടയ്‌ക്കുന്ന രീതി സെറ്റ് ചെയ്ത് വച്ചിരിക്കുന്നതായി മനസിലാകും മറ്റ് ഓപ്ഷനുകള്‍ രണ്ട് മാസം കൂടുമ്പോള്‍, മൂന്ന് മാസം കൂടുമ്പോള്‍ എന്നൊക്കെ ഉണ്ട്. അതായത് എല്ലാ മാസവും നമ്മുടെ അക്കൗണ്ടില്‍ നിന്ന് തനിയെ ഒരു തുക ഈ സംഘടനയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കടക്കുന്ന രീതി. ഓരോ പാന്റ്‌സ് വാങ്ങുന്ന തുക എന്ന് പറഞ്ഞ് ജനത്തെ പറ്റിക്കുന്ന ഇത്തരം സംഭാവനകള്‍ നോക്കും പോലെ സേവനമല്ല. ചതിക്കുഴികളാണ്.

ഇ-മാന്‍ഡേറ്റ് എന്ന സംവിധാനത്തിലൂടെ നമ്മുടെ അക്കൗണ്ടില്‍ നിന്നും ഒരു നിശ്ചിത തുക, മാന്‍ഡേറ്റ് ലഭിക്കുന്ന സംഘടനയുടെ അക്കൗണ്ടിലേക്ക് നമ്മുടെ ഇടപെടല്‍ ഇല്ലാതെ തുക കൈ മാറാന്‍ അനുവദിക്കുന്ന ഒരു സംവിധാനം ആണ് ഇ-മാന്‍ഡേറ്റ്. പൂര്‍ണമായും ഇലക്ട്രോണിക് ആയ, പേപ്പര്‍ വര്‍ക്കോ നമ്മുടെ കൈയ്യൊപ്പോ ഒന്നും ആവശ്യമില്ലാത്ത ഒരു പ്രക്രിയയാണ് ഇ-മാന്‍ഡേറ്റ്. ഇതിന്റെ പേപ്പര്‍ വര്‍ക്ക് ആവശ്യമായ പതിപ്പും ഉണ്ട്. ഒരു തവണ മാന്‍ഡേറ്റ് നല്‍കി കഴിഞ്ഞാല്‍ രണ്ടിന്റെയും പ്രവര്‍ത്തന രീതി ഏറെക്കുറേ ഒരുപോലെയാണ്. മാന്‍ഡേറ്റ് നല്‍കുമ്പോള്‍ നമ്മള്‍ അനുവദിക്കുന്ന തുക, നമ്മള്‍ അനുവദിക്കുന്ന സമയപരിധിയില്‍ ഒരിക്കല്‍ നമ്മുടെ ഇടപെടല്‍ ഒന്നും തന്നെ ഇല്ലാതെ മാന്‍ഡേറ്റ് ലഭിച്ചവര്‍ക്ക് നമ്മുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് എടുക്കാന്‍ സാധിക്കും.  ബാങ്ക് ലോണിന്റെ തിരിച്ചടവും ഒക്കെ ഇതേ പ്രക്രിയ ആണ്

പണി കിട്ടുന്നത് ഇങ്ങനെ

തവണ മുടങ്ങിയാല്‍

ലോണിന്റെ ഒരു ഇന്‍സ്റ്റാള്‍മെന്റ് മുടങ്ങുന്ന പോലെ തന്നെയാണ് ഇവയും. ബൗണ്‍സ് ചാര്‍ജുകള്‍ ഈടാക്കപ്പെടാം. മിക്ക ബാങ്കുകളും മാന്‍ഡേറ്റ് തെറ്റിയാല്‍ നല്ലൊരു തുക പിഴ ചാര്‍ജ് ആയി ഈടാക്കും. ചില സാഹചര്യങ്ങളില്‍ നമ്മുടെ ക്രെഡിറ്റ് സ്‌കോറിനെ വരെ അത് ബാധിക്കാം.

ക്യാന്‍സല്‍ ചെയ്യാന്‍

ഒരു മാന്‍ഡേറ്റ് ക്രിയേറ്റ് ചെയ്യുന്നതിലും എളുപ്പമാണ് അത് ക്യാന്‍സല്‍ ചെയ്യാനെങ്കിലും, പലപ്പോഴും അതിനുള്ള സംവിധാനം മാന്‍ഡേറ്റ് ആവശ്യപ്പെടുന്നവര്‍ നല്‍കാറില്ല. അപ്പോള്‍ ബാങ്കുമായി ബന്ധപ്പെട്ട്, അത്യാവശ്യം ബുദ്ധിമുട്ട് ഉള്ള പേപ്പര്‍ പ്രോസസിലൂടെ കടന്ന് പോകേണ്ടി വരും.ആക്ടീവ് ആയുള്ള മാന്‍ഡേറ്റുകള്‍ കാണാന്‍ ഇപ്പോഴും പല ബാങ്കുകളിലും സൗകര്യം ഇല്ല എന്നതാണ് ഒരു വസ്തുത.ക്യാന്‍സല്‍ ചെയ്യുന്നതിന് ഒരു ചാര്‍ജും ഈടാക്കും.

ഹിഡന്‍ ചാര്‍ജുകള്‍

മാന്‍ഡേറ്റ് ക്രിയേറ്റ് ചെയ്യുമ്പോഴും ഓരോ തവണ ട്രാന്‍സാക്ഷന്‍ സംഭവിക്കുമ്പോഴും പല ബാങ്കുകളും ചാര്‍ജുകള്‍ ഈടാക്കും. മാന്‍ഡേറ്റ് സ്വീകരിക്കുന്ന സ്ഥാപനം ഈ ചാര്‍ജുകള്‍
വഹിച്ചോളാം എന്ന് ബാങ്കിന് നിര്‍ദേശം നല്‍കിയാല്‍ പോലും ബാങ്കുകള്‍ നമ്മുടെ അക്കൗണ്ടില്‍ നിന്നു ചാര്‍ജുകള്‍ എടുക്കുന്ന ഒരു അവസ്ഥ ഇപ്പോള്‍ നിലവിലുണ്ട്.

ഇതേപോലെ പിന്നീട് കടവന്ത്ര മെട്രോ സ്റ്റേഷനിലും പാലാരിവട്ടം മെട്രോ സ്റ്റേഷനിലും ലുലു മാളിലും ബംഗളൂരുവിലും മൈസൂരിലും ഒക്കെ ഇതേ സംഘടനയുടെ ആളുകള്‍ നിറ സാന്നിധ്യമാണ്. ഇവര്‍ വലിയ തോതില്‍ തന്നെ ഒരുപക്ഷേ, ഇന്ത്യ മുഴുവന്‍ ഈ പരിപാടി നടത്തുന്നുണ്ട്. യഥാര്‍ത്ഥ ത്തില്‍ ഇവര്‍ ശമ്പളം വാങ്ങി പ്രവര്‍ത്തിക്കുന്ന ഏജന്റുമാര്‍ ത
ന്നെയാണ്. അവര്‍ക്ക് കമ്മീഷനും ഉണ്ട്.

Tags: Online FraudUNICEF
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗൂഗിൾ പേ വഴി പണം നൽകിയെന്ന് വ്യാജ സന്ദേശം കാണിച്ച് മലപ്പുറത്ത് ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി യുവാവ് മുങ്ങി

Kerala

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടി: ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സയ്യിദ് സഫ്വാൻ പിടിയിൽ

Kerala

ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍: ഡിസിസി ജനറല്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്തത് തമിഴ്നാട് പോലീസ്

India

മാതൃ-ശിശു പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനായി കൈകോർത്ത് നിതി ആയോഗും യൂണിസെഫ് ഇന്ത്യയും : അംഗൻവാടികളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കും

Kerala

പഹൽഗാം ഭീകരരിൽ നിന്ന് പണം സ്വീകരിച്ചു എന്ന് വ്യാജമായി ഭീഷണിപ്പെടുത്തി സൈബർ തട്ടിപ്പ്; കണ്ണൂരിൽ വയോധികയുടെ ഒന്നര കോടി നഷ്ടപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.