Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഒരു സിനിമയുടെ നവമാധ്യമങ്ങളില്‍ പ്രൊമോഷന് വാങ്ങുന്നത് 30 ലക്ഷം വരെ;സിനിമയുടെ ഡിജിറ്റല്‍ പ്രൊമോഷന്‍ നടത്തുന്ന സംഘങ്ങളുടെ തട്ടിപ്പ് അന്വേഷിക്കുന്നു

സിനിമകളുടെ നവമാധ്യമപ്രചാരണത്തിന്റെ മറവില്‍ ഡിജിറ്റല്‍ പ്രൊമൊഷന്‍ സംഘങ്ങള്‍ നടത്തുന്നത് ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്. ഇതേക്കുറിച്ച് സിനിമാനിര്‍മ്മാതാക്കള്‍ തന്നെ അന്വേഷണം നടത്തിവരികയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2023, 04:40 pm IST
inKerala, Mollywood, Entertainment

കൊച്ചി: സിനിമകളുടെ നവമാധ്യമപ്രചാരണത്തിന്റെ മറവില്‍ ഡിജിറ്റല്‍ പ്രൊമൊഷന്‍ സംഘങ്ങള്‍ നടത്തുന്നത് ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്. ഇതേക്കുറിച്ച് സിനിമാനിര്‍മ്മാതാക്കള്‍ തന്നെ അന്വേഷണം നടത്തിവരികയാണ്.

ഒരു സിനിമയുടെ പ്രൊമോഷന് ആളും തരവും നോക്കി അഞ്ച് ലക്ഷം മുതല്‍ 30 ലക്ഷം വരെ നിര്‍മ്മാതാവില്‍ നിന്നും വാങ്ങുന്നവരുണ്ട്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും സിനിമാസംബന്ധിയായ പേജുകള്‍ക്ക് നല്‍കാനെന്ന പേരിലാണ് വലിയൊരു തുക വാങ്ങുന്നത്. സിനിമയുടെ പ്രചാരണത്തിന് 10 കണ്ടന്‍റുകള്‍ പോസ്റ്റു ചെയ്യുന്നതിന് ഒരു പേജിന് 5000 രൂപ വീതം നല്‍കണമെന്ന് പറഞ്ഞാണ് വാങ്ങുന്നത്. എന്നാല്‍ ഇത്തരം പല പേജുകളും പ്രൊമോഷന്‍ നടത്തുന്ന സംഘങ്ങളുടേത് തന്നെയാണ്.

ഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിലും റീച്ചുള്ളതായി ഇവര്‍ പറയുന്ന 50 പേജുകള്‍ക്ക് ഇങ്ങിനെ 5000 വീതം നല്‍കേണ്ടിവരും. പക്ഷെ പറയത്തക്ക പ്രയോജനം ഇതുകൊണ്ട് കിട്ടുന്നില്ലെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. നവമാധ്യമപ്രചാരണത്തിന് പുറമെ ബുക്ക് മൈ ഷോയില്‍ റേറ്റിംഗ് ഉയര്‍ത്തുക, യൂട്യൂബ് വ്യൂവര്‍ഷിപ്പ് കൂട്ടുക, തിയറ്ററുകളില്‍ ആളെ കയറ്റുക തുടങ്ങിയവ ഉള്‍പ്പെടുന്ന പാക്കേജാണ് ഡിജിറ്റല്‍ പ്രൊമോഷന്‍ കാര്‍ നിര്‍മ്മാതാവിന് മുമ്പാകെ അവതരിപ്പിക്കുക. എന്നാല്‍ മുടക്കുന്ന തുകയ്‌ക്ക് പ്രയോജനം കിട്ടുന്നുണ്ടോ എന്നറിയാന്‍ നിര്‍മ്മാതാവിന് വഴിയൊന്നുമില്ല ബുക്ക് മൈ ഷോയില്‍ റേറ്റിംഗ് ഉയര്‍ത്താന്‍ ഒരു ലക്ഷമാണ് വാങ്ങുക.

ആദ്യമേ നിര്‍മ്മാതാവുമായി ഉറപ്പിക്കുന്ന തുകയുടെ പാതിയോളം തുക റിലീസിന് മുമ്പേ ഇവര്‍ വാങ്ങും. ബാക്കി തുക റിലീസിന് ശേഷവും വാങ്ങും. ഡിജിറ്റല്‍ പ്രൊമോഷന്‍ നടത്തുന്നവരുടെ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ഗൂഗിള്‍പേയിലേക്ക് പണം നല്‍കുന്നതിനാല്‍ അവര്‍ക്ക് നികുതിയും അടയ്‌ക്കേണ്ട. ഇതുവഴി അവര്‍ നികുതിവെട്ടിപ്പും നടത്തുന്നു. പൊതുവേ പുതുതായി ഇറങ്ങുന്ന മലയാളം സിനിമകള്‍ക്ക് തിയറ്ററര്‍ കളക്ഷന്‍ കുറയുന്നതോടെയാണ് നിര്‍മ്മാതാക്കള്‍ക്ക് ഇത്തരം ചെലവുകള്‍ കൂടുതല്‍ തലവേദനയാവുന്നത്.

 

Tags: new medianew media promotionmalayalam cinemaInstagramMalayalam FilmfacebookDigital media
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

New Release

റീൽസ് ചെയ്യൂ, മത്സരിക്കൂ;ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്

Entertainment

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

New Release

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.