Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുന്നപ്ര – വയലാര്‍ വാരാചരണത്തിനിടെ സഖാക്കള്‍ ഉല്ലാസയാത്രയില്‍, വിവാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2023, 08:08 am IST
in Kerala

ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കായി രക്തസാക്ഷികളായ പുന്നപ്ര-വയലാര്‍ സമരസേനാനികളോട് സിപിഎം പിബി അംഗങ്ങള്‍ക്ക് മാത്രമല്ല, അണികള്‍ക്കും അവഗണന. മുഖ്യമന്ത്രി അടക്കമുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ വാരാചരണ പരിപാടികളില്‍ നിന്ന് വിട്ടുനിന്നതിന്റെ വിവാദങ്ങളും പരാതികളും കെട്ടടങ്ങും മുമ്പ് ആലപ്പുഴയില്‍ വീണ്ടും വിവാദം. പുന്നപ്ര വയലാര്‍ സമരവാര്‍ഷിക വാരാചരണം കേവലം ചടങ്ങാക്കിയെന്നാരോപിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പരാതി നല്കി.

അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാതെ സിഐടിയു ആലപ്പുഴ ഏരിയ സെക്രട്ടറി കൂടിയായ പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗത്തിന്റെ നേത്യത്വത്തിന്റെ 15 ഓളം പ്രാദേശിക നേതാക്കള്‍ വിനോദയാത്രക്ക് പോയെന്നും പരാതിയില്‍ പറയുന്നു. പുന്നപ്ര-വയലാര്‍ സമരവാര്‍ഷികാചരണം സംഘടിപ്പിക്കുന്നത് സിപിഎമ്മും സിപിഐയും സംയുക്തമായാണ്. ഇത്തവണ പരിപാടികള്‍ പേരിന് മാത്രമാക്കി നടത്തിയെന്നാണ് പ്രധാന പരാതി. ആലപ്പുഴ നഗരത്തിലെ പാര്‍ട്ടി അംഗങ്ങളില്‍ ചിലരാണ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്കിയത്.

ആലപ്പുഴ ഏരിയക്ക് കീഴിലുള്ള ഒന്നോ രണ്ടോ ലോക്കല്‍ കമ്മിറ്റികള്‍ ഒഴിച്ച് ബാക്കിയുള്ള സ്ഥലങ്ങളില്‍ കൊടിതോരണങ്ങള്‍ പോലും പേരിന് മാത്രമായിരുന്നു. അനുസ്മരണ പരിപാടി നടക്കുന്ന ദിവസം അതില്‍ പങ്കടുക്കാതെ ഒരു ഏരിയ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും അടക്കമുള്ള 15 പേര്‍ വിനോദയാത്രയ്‌ക്കു പോയെന്നും പരാതിയില്‍ പറയുന്നു. വിനോദയാത്രയുടെ സമൂഹമാധ്യമ ചിത്രങ്ങളും പരാതിക്കൊപ്പം നല്കിയിട്ടുണ്ട്. പുന്നപ്ര-വയലാര്‍ സമരവാര്‍ഷികാചരണ പരിപാടികള്‍ പേരിന് മാത്രമാക്കിയതിന്റെ പ്രതിഷേധം വ്യാപകമാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം ഇതുവരെ വാരാചരണ പരിപാടികളില്‍ പങ്കെടുത്തിട്ടില്ല. സംസ്ഥാനത്ത് നിന്നുള്ള പിബി അംഗങ്ങളും തിരിഞ്ഞുനോക്കിയില്ല. ഈ സാഹചര്യത്തിലാണ് പ്രാദേശിക നോതാക്കള്‍ ഉല്ലാസയാത്രക്ക് പോയത് വിവാദമാകുന്നത്. പുന്നപ്രയില്‍ അശുദ്ധിയുടെ പേരില്‍ വനിതകളെ ദീപശിഖാ റാലിയില്‍ നിന്ന് ഒഴിവാക്കിയതിന്റെ പേരില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ തര്‍ക്കം തുടരുകയാണ്.

Tags: ControversyPunnapra - Vayalar Week
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

Kerala

വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം

മന്ത്രി എസ്. കീര്‍ത്തന, വാര്‍ത്താസമ്മേളനങ്ങളില്‍ ചിരിച്ചു കൊണ്ട് മറുപടി പറയുന്ന ഐജി ആര്‍.വി. രമ്യാ ഭാരതി
India

ബലാത്സംഗക്കേസ്: വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിയുടേയും ഐജിയുടെയും ചിരി വിവാദമാകുന്നു

Editorial

നയപ്രഖ്യാപനത്തിലെ വിവാദത്തിനു പിന്നില്‍

India

“വിവേകശൂന്യനും അഴിമതിക്കാരനുമായ ഒരു പ്രസിഡന്റിനെ സഹിക്കാൻ കഴിയില്ല,” : കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തതിന് ശേഷം ഡോ.നവജ്യോത് കൗർ ​​സിദ്ധു

പുതിയ വാര്‍ത്തകള്‍

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.