Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2026, 12:57 pm IST
in News, Kerala

ന്യൂദൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ നടന്ന കാണിക്ക മോഷണം വിഷയമാക്കി പാർലമെന്റിൽ ചർച്ചയോ ശ്രദ്ധ ക്ഷണിക്കലോ നടത്തുന്നതിനു പകരം മന്ദിരത്തിനു പുറത്തുനടത്തിയ ‘നാടക’വും പ്രതിപക്ഷത്തിന് പ്രഹരമാകുന്നു. ഇന്ന് കാലത്ത് സഭചേരുന്നതിനു മുമ്പ് ‘മകരദ്വാര’ത്തിലായിരുന്നു നാടകവേദി. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ പടിഞ്ഞാറേ വാതിലാണ് മകരദ്വാരം.
പപ്പുയാദവ് എന്ന ഒരിക്കൽ കുപ്രസിദ്ധനായിരുന്ന സ്വതന്ത്ര എംപി (രഞ്ജൻ യാവദ്) പൂജാരിയായി മേൽനോട്ടം വഹിക്കുന്ന ‘പ്രതീകാത്മക രാമക്ഷേത്ര’ത്തിൽ പ്രതിപക്ഷ എംപിമാർ കാണിക്ക അർപ്പിച്ചു. ആ കാണിക്ക എടുത്തുകൊണ്ട് ഓടിയ പപ്പുയാദവിനെ അയോദ്ധ്യയിൽനിന്നുള്ള സമാജ്‌വാദി പാർട്ടി അവധേഷ് പ്രസാദ് കോളറിൽ പിടിച്ചുനിർത്തുന്നു, കാണിക്കക്കൊള്ളക്കാരെ അറസ്റ്റ് ചെയ്യുക, അധികാരികളെ പുറത്താക്കുക; ഇതാണ് ബിജെപിയുടെ മനസ്ഥിതി’ എന്ന മുദ്രാവാക്യം മുഴക്കുകയായിരുന്നു.
‘പ്രതീകാത്മക രാമക്ഷേത്ര’ത്തിൽ കാണിക്കയിടാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുണ്ടായിരുന്നു. ചെരിപ്പ് ധരിച്ച് പാന്റസും ടീ ഷർട്ടുമിട്ടായിരുന്നു പ്രതീകകാത്മക ക്ഷേത്രത്തിലും രാഹുൽ എത്തിയത്.
ബിജെപി എംപി: അരുൺ ഗോവിൽ (രാമായണം ടിവി സീരിയിലിലെ ശ്രീരാമൻ) പ്രതിപക്ഷത്തിന്റെ നടപടിയെ വിമർശിച്ചു. ഈ വിഷയം ബന്ധപ്പെട്ട സമിതികളിലാണ് ഉന്നയിക്കേണ്ടതെന്ന് അരുൺ ഗോവിൽ പറഞ്ഞു. ഈ വിഷയത്തിൽ സർക്കാർ നടപടി എടുത്തുകൊണ്ടിരിക്കുകയാണ്. അതിന്റെ സമാപ്തി എന്താണെന്നറിയാൻ കാത്തിരിക്കുകയാണ് വേണ്ടത്,’ അദ്ദേഹം പറഞ്ഞു. സമാജ്‌വാദി പാർട്ടി രാമക്ഷേത്ര നിർമ്മാണ കാലം മുതൽ ഈ പണികളൊക്കെയാണ് ചെയ്യുന്നതെന്ന് ബിജെപി എംപി: സുധാംശു ത്രിവേദി പറഞ്ഞു.
എന്നാൽ, പവിത്രമായി ജനകോടികൾ വിശ്വാസ കേന്ദ്രമായി കരുതുന്ന ശ്രീരാമനേയും രാമക്ഷേത്രത്തേയും അപകീർത്തിപ്പെടുന്നതായെന്നാണ് പ്രതിപക്ഷത്തിനെതിരേയുള്ള പുതിയ ആക്ഷേപം. പ്രതീകാത്മകമായി രാമക്ഷേത്രം പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുന്നു, അവിടെ ഭക്തനായി രാഹുൽ ഗാന്ധിതന്നെ എത്തുന്നു, ചെരിപ്പിട്ട് അവിടെ പ്രവേശിക്കുന്നു, അവിടെ പൂജാരിയെ മോഷ്ടാവായി അവതരിപ്പിക്കുന്നു, ശ്രീരാമന്റെ പേരിൽ രാഷ്‌ട്രീയ മുദ്രാവാക്യം വിളിക്കുന്നു, എല്ലാം പ്രതിപക്ഷത്തിനെ കൂടുതൽ അപകടത്തിലാക്കിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags: #mokeSreeramaTemple#templeatParliament#RahulExposed#NewControvercy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.