Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയ്യപ്പഭക്തകോടികള്‍ക്കു ഇഷ്ടപ്രസാദമായ അരവണയ്‌ക്ക്  രുചിയും സുഗന്ധവും കുറയും; ഇക്കുറി ഏലക്കയില്ലാത്ത അരവണ

കെ. ജി. മധുപ്രകാശ് by കെ. ജി. മധുപ്രകാശ്
Nov 5, 2023, 09:13 am IST
in Kerala

പത്തനംതിട്ട: അയ്യപ്പഭക്തകോടികള്‍ക്കു ഇഷ്ടപ്രസാദമായ അരവണയ്‌ക്ക് ഇക്കുറി രുചിയും സുഗന്ധവും കുറയും. മണ്ഡല-മകര വിളക്കുത്സവത്തിനുള്ള അരവണ പ്രസാദ നിര്‍മാണം സന്നിധാനത്ത് ആരംഭിച്ചെങ്കിലും ഇക്കുറി ഏലക്ക ചേര്‍ക്കുന്നില്ല. കഴിഞ്ഞ വര്‍ഷം അരവണയിലെ ഏലക്കയില്‍ കീടനാശിനി കണ്ടതിനെ തുടര്‍ന്ന് പ്രസാദ വിതരണം ഹൈക്കോടതി തടഞ്ഞിരുന്നു. വിതരണം നിര്‍ത്തിവച്ച 6.65 ലക്ഷം ടിന്‍ അരവണ നശിപ്പിക്കാന്‍ സുപ്രീം കോടതിയും നിര്‍ദേശിച്ചിരുന്നു.

ഇരുനൂറോളം ദിവസ വേതനക്കാരെ വച്ച് ദേവസ്വം നേരിട്ടാണ് ഇക്കുറി അരവണയുണ്ടാക്കുന്നത്. മേല്‍നോട്ടത്തിന് ഒരു സ്‌പെഷല്‍ ഓഫീസറും രണ്ട് അസി. സ്‌പെഷല്‍ ഓഫീസര്‍മാരുമുണ്ട്. ദിവസം ഇരുനൂറോളം കൂട്ട് അരവണയാണ് ഉണ്ടാക്കുക, ഒരുകൂട്ട് 962 കണ്ടെയ്‌നറില്‍ നിറയ്‌ക്കാം. കീടനാശിനി കണ്ട അരവണ നശിപ്പിക്കുമ്പോള്‍ ഏഴു കോടി രൂപയുടെ നഷ്ടം ബോര്‍ഡിനുണ്ടാകും. പമ്പയിലെ ലാബില്‍ പരിശോധിച്ചാണ് ഏലക്ക സന്നിധാനത്തെത്തിച്ചിരുന്നത്. കീടനാശിനി സാന്നിധ്യമറിയാന്‍ സംവിധാനം പമ്പയിലെ ലാബിലില്ല. കോടതി നിര്‍ദേശ പ്രകാരം സ്‌പൈസസ് ബോര്‍ഡ് ലാബിലെ പരിശോധനയിലാണ് ഏലക്കയില്‍ വിഷാംശം കണ്ടത്. ഭക്ഷ്യയോഗ്യമല്ലാത്ത ഏലക്കയാണെന്നും ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യമുണ്ടെന്നും ഭക്ഷ്യസുരക്ഷാ അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചു.

പ്രസാദ നിര്‍മാണത്തിലെ വാണിജ്യ താത്പര്യങ്ങളും നിര്‍മാണക്കരാര്‍ കിട്ടാനുള്ള കിടമത്സരങ്ങളുമാണ് വിവാദങ്ങള്‍ക്ക് അടിസ്ഥാനം. നല്ല അരവണ പോലും ഭക്തര്‍ക്ക് കൊടുക്കാനാകാത്തത് ബോര്‍ഡിന്റെ കെടുകാര്യസ്ഥത മൂലമാണ്.

Tags: SABARIMALAAyyappa devoteesAravana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുതുമന മനു നമ്പൂതിരി, ആറ്റുകാല്‍ ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് മന്ത്രി കെ. മുരളീധരന് പ്രമേയം സമര്‍പ്പിക്കുന്നു
Kerala

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേല്‍ശാന്തി സമാജം

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം

Kerala

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേൽശാന്തി സമാജം

Kerala

ശബരിമല സ്വര്‍ണക്കൊള്ള: കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ട കേസില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തര്‍ക്കം സമര്‍പ്പിച്ചു

Kerala

എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല, ശബരിമല താന്ത്രിക ചുമതല രാഷ്‌ട്രീയ വിഷയമല്ല- രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ്, ഒന്‍പതു വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റവിമുക്തര്‍

ക്രിക്കറ്റിൽ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ പോലും കേരളത്തിൽ അവധി കൊടുത്തിട്ടില്ല ; ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ കളിക്കുന്നതിന് കേരളത്തിനു എന്ത് കാര്യം ?

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.