Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സേവാഭാരതിക്ക് രണ്ട് കോടിയോളം രൂപയുടെ സ്വത്തുക്കള്‍ നല്കി രജനി യാത്രയായി

സുനില്‍ തളിയില്‍byസുനില്‍ തളിയില്‍
Nov 5, 2023, 09:00 am IST
inKerala

തിരുവനന്തപുരം: സേവന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായി രണ്ട് കോടി രൂപയുടെ സ്വത്തുക്കള്‍ സേവാഭാരതിക്ക് നല്കി മുന്‍ ബാങ്കുദ്യോഗസ്ഥ. പട്ടം ചാലക്കുഴി റോഡില്‍ ‘പുലരി’യില്‍ രജനിയാണ് തന്റെ സ്വത്തുക്കള്‍ മരണശേഷം സേവാഭാരതിക്ക് നല്കിയത്.

അവിവാഹിതയായ രജനി അച്ഛനമ്മമാരുടെ മരണശേഷം ഒറ്റയ്‌ക്കായിരുന്നു താമസിച്ചിരുന്നത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ഉദ്യോഗസ്ഥയായിരുന്ന രജനി അജ്ഞാതരോഗം പിടിപെട്ട് കിടപ്പിലായതോടെ ജോലിയില്‍ നിന്നും സ്വമേധയാ വിരമിച്ചു. കുറച്ചുകാലം ബന്ധുക്കളുടെ പരിചരണത്തിലായിരുന്നു. അതിനു ശേഷം ബന്ധുക്കള്‍ രജനിയുടെ പരിചരണത്തിനായി സേവാഭാരതിയെ ബന്ധപ്പെട്ടു. സേവാഭാരതിയുടെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വിഭാഗം രജനിയുടെ സംരക്ഷണം ഏറ്റെടുത്തു. സേവാഭാരതിയുടെ സാന്ത്വന തണലില്‍ കുറച്ചു കാലമേ രജനി കഴിഞ്ഞുള്ളൂവെങ്കിലും സേവാഭാരതിയുടെ സേവന പ്രവര്‍ത്തനങ്ങളില്‍ അവര്‍ ആകൃഷ്ടയായി. സേവാഭാരതി നടത്തുന്ന ജീവകാരുണ്യ, സേവന പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ പഠിച്ചു.

അടുത്ത കാലത്ത് ഏറ്റുമാനൂരിലെ ഡോ. രാജശേഖരന്‍ നായര്‍ തന്റെ 25 കോടിയിലധികം വിലമതിക്കുന്ന വസ്തുവകകള്‍ മുഴുവനായി സേവാഭാരതിക്കു നല്കിയ വിവരം വാര്‍ത്താമാധ്യമങ്ങളിലൂടെ അറിഞ്ഞ രജനി കാലശേഷം തന്റെ സ്വത്തുക്കളും സേവാഭാരതിക്ക് കൈമാറാന്‍ തീരുമാനമെടുത്തു.

ചാലക്കുഴി മെഡിക്കല്‍ കോളജ് റോഡില്‍ ഏഴ് സെന്റ് സ്ഥലവും അതിലുള്ള പുലരി എന്ന ഇരുനില കെട്ടിടവും തിരുവനന്തപുരം സേവാഭാരതിയുടെ പേരില്‍ എഴുതിവച്ചു. സ്വത്തുക്കള്‍ സേവാഭാരതിക്ക് നല്കിക്കൊണ്ടുള്ള രജനിയുടെ സമ്മതപത്രം ബന്ധുക്കള്‍ കൈമാറി.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 31ന് രജനി ഈ ലോകത്തോട് വിട പറഞ്ഞു. രജനിയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം സേവാഭാരതി പുലരിയില്‍ പ്രവര്‍ത്തനമാരംഭിക്കും. പാലിയേറ്റീവ് കെയര്‍, വയോജനകേന്ദ്രം, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഹോസ്റ്റല്‍ തുടങ്ങിയവയില്‍ ഏതെങ്കിലുമായിരിക്കും സേവാഭാരതി പുലരിയില്‍ തുടങ്ങുക.

Tags: TrivandrumPattomSeva BharatiRajini
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് 2026 കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി
മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രതാപ് ദിവാകരന്‍ പിള്ള, ടി.വി. വേണുഗോപാല്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, മുരളി കോവൂര്‍, എം. കെ. ജയചന്ദ്രന്‍ സമീപം
Kerala

സേവാ കുംഭ് 2026: ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു എസ്. നായര്‍

Varadyam

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

Kerala

സമാജസേവനത്തില്‍ സേവാഭാരതി ബഹുദൂരം മുന്നോട്ട്: എ. ഗോപാലകൃഷ്ണന്‍

Kerala

ജൻമദിനം ആഘോഷിക്കാൻ യാത്ര തിരിച്ച നവീനും മൃദുലയും മരിച്ചത് ബൈക്ക് മറിഞ്ഞല്ല ; അപകടം കാർ ഇടിച്ച് കയറി , പ്രതി അറസ്റ്റിൽ 

Business

ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് 3ന് തുടങ്ങും

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.