Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Ernakulam

സിബിഎസ്ഇ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം കാലടി ശ്രീശാരദ വിദ്യാലയത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2023, 02:57 am IST
inErnakulam
സിബിഎസ്ഇ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവ ലോഗോ പ്രകാശനം നടന്‍ മോഹന്‍ലാല്‍ നിര്‍വഹിക്കുന്നു

സിബിഎസ്ഇ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവ ലോഗോ പ്രകാശനം നടന്‍ മോഹന്‍ലാല്‍ നിര്‍വഹിക്കുന്നു

കൊച്ചി: സിബിഎസ്ഇ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം ഈ മാസം 24 മുതല്‍ 26 വരെ കാലടി ശ്രീശാരദ വിദ്യാലയത്തില്‍. സംസ്ഥാനത്തെ 2900 സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്നായി പതിനായിരത്തോളം പ്രതിഭകള്‍ മൂന്നു ദിവസത്തെ മേളയില്‍ മാറ്റുരയ്‌ക്കും. യുവജനോത്സവ ലോഗോ പ്രശസ്ത സിനിമാതാരം മോഹന്‍ലാല്‍ പ്രകാശനം ചെയ്തു.
24ന് രാവിലെ പത്തിന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സിനിമാതാരം നവ്യ നായര്‍, ബെന്നി ബഹനാന്‍ എംപി, എംഎല്‍എമാരായ റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത്, സിയാല്‍ എംഡി ഡോ.എസ്. സുഹാസ് തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും. 25 വേദികളിലായി 140 ഇനങ്ങളിലായാണ് മത്സരം.

ശ്രീശാരദ വിദ്യാലയം കൂടാതെ ആദിശങ്കര എന്‍ജിനീയറിങ് കോളജ്, ശ്രീശങ്കര ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, ആദിശങ്കര ട്രെയിനിങ് കോളജ് എന്നിവിടങ്ങളും മത്സര വേദികളായിരിക്കും. കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയാസ്, കേരള സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ എന്നിവര്‍ സംയുക്തമായാണ് യുവജനോത്സവ നടത്തിപ്പിന് നേതൃത്വം നല്കുന്നത്. മന്ത്രി കെ. രാജീവ് മുഖ്യ രക്ഷാധികാരിയായി സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു.

വിവിധ ജില്ലകളില്‍ നിന്നെത്തുന്ന മത്സരാര്‍ത്ഥികളുടെ സഹായത്തിനായി നെടുമ്പാശേരി വിമാനത്താവളം, കാലടി മറ്റൂര്‍ ജങ്ഷന്‍ എന്നിവിടങ്ങളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കും.

ആദിശങ്കര ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി കെ. ആനന്ദ്, യുവജനോത്സവം ജനറല്‍ കണ്‍വീനര്‍ ഡോ. ദീപ ചന്ദ്രന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയാസ് പ്രസിഡന്റ് ഡോ. സിജന്‍ പോള്‍ ഉന്നകല്ലേല്‍, ജനറല്‍ സെക്രട്ടറി ജോജി പോള്‍, ട്രഷറര്‍ ഡോ. ദിനേശ് ബാബു, കൊച്ചി മെട്രോ സഹോദയ ട്രഷറര്‍ ഡോ. അനില്‍കുമാര്‍, സെക്രട്ടറി ബോബി ജോസഫ്, കേരള സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാന്‍, ജനറല്‍ സെക്രട്ടറി പി. എസ്. രാമചന്ദ്രന്‍ പിള്ള, ട്രഷറര്‍ സി.എ. എബ്രഹാം തോമസ്, ശാരദ വിദ്യാലയ പിടിഎ പ്രസിഡന്റ് ബിജു ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: @MohanlalCBSE State School Youth FestivalKaladi Srisarada Vidyalaya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

Entertainment

വെറും 5 ആഴ്ചയ്‌ക്കുള്ളിൽ അര ബില്യൺ വാച്ച് അവേഴ്‌സ് പിന്നിട്ട് ബിഗ് ബോസ് സൗത്ത്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

Entertainment

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.