Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രകോപിപ്പിക്കാന്‍ ശ്രമിച്ച മാദ്ധ്യമപ്രവര്‍ത്തകയ്‌ക്ക് ശക്തമായ താക്കീതു നല്‍കി സുരേഷ് ഗോപി; എന്ത് കോടതി എന്ന് ചോദിക്കാന്‍ ആര്‍ക്കും ആവകാശമില്ല

ഗിരിജാ തീയേറ്ററില്‍ വനിതകള്‍ക്ക് മാത്രമായി ഒരുക്കിയ പ്രത്യേക ഷോയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സുരേഷ് ഗോപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2023, 12:53 pm IST
inKerala

തൃശൂര്‍: മനപൂര്‍വ്വം പ്രകോപിപ്പിക്കാന്‍ ശ്രമിച്ച റിപ്പോര്‍ട്ടര്‍ ടിവിയുടെ മാദ്ധ്യമപ്രവര്‍ത്തകയ്‌ക്ക് ശക്തമായ താക്കീതു നല്‍കി സുരേഷ് ഗോപി. പുതിയ ചിത്രമായ ഗരുഡന്റെ വിജയാഘോഷത്തിന്റെ ഭാഗമായി തൃശൂര്‍ ഗിരിജാ തിയേറ്ററില്‍ എത്തിയപ്പോഴായിരുന്നു സംഭവം. കോഴിക്കോട് ഉണ്ടായ വിഷയത്തില്‍ മാപ്പ് പറഞ്ഞില്ലെന്ന തെറ്റായ വാദം ഉയർത്തിയാണ് മാദ്ധ്യമ പ്രവര്‍ത്തക പ്രകോപിപ്പിക്കാൻ ശ്രമിച്ചത്.

ഗിരിജാ തീയേറ്ററില്‍ വനിതകള്‍ക്ക് മാത്രമായി ഒരുക്കിയ പ്രത്യേക ഷോയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സുരേഷ് ഗോപി. സിനിമയ്‌ക്ക് ലഭിച്ച വന്‍ സ്വീകാര്യതയെ പറ്റി മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ ഇടയിലാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ മാദ്ധ്യമ പ്രവര്‍ത്തക ചോദ്യങ്ങള്‍ ഉന്നയിച്ചത്. വളരെ സൗമ്യമായി കേസിന്റെ കാര്യങ്ങള്‍ കോടതിയിലാണെന്നും ഇനി കോടതി നോക്കിക്കോളും എന്ന് മറുപടി നല്‍കിയ അദ്ദേഹത്തോട് കയര്‍ത്ത് സംസാരിക്കുകയാണ് അവര്‍ ചെയ്തത്.

എന്ത് കോടതിയെന്ന് പുച്ഛത്തോടെയുള്ള മറുചോദ്യമാണ് റിപ്പോര്‍ട്ടര്‍ ടിവി മാദ്ധ്യമ പ്രവര്‍ത്തകയില്‍ നിന്നുണ്ടായത്. ഇത്തരത്തില്‍ അവരുടെ കടന്നു കയറ്റം അതിരു കടന്നതോടെ് ശക്തമായ ഭാഷയില്‍ സുരേഷ് ഗോപി പ്രതികരിക്കുകയായിരുന്നു. കോടതിയെ മാദ്ധ്യമ പ്രവര്‍ത്തക പുച്ഛിച്ചത് എടുത്ത് പറഞ്ഞ സുരേഷ് ഗോപി ഗരുഡന്‍ സിനിമയെ കുറിച്ച് താന്‍ സംസാരിക്കണമെങ്കില്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ മാദ്ധ്യമ പ്രവര്‍ത്തക പിന്മാറാണമെന്ന് മറ്റ് മാദ്ധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. പിന്നീട് അവര്‍ പിന്‍മാറിയ ശേഷമാണ് അദ്ദേഹം വീണ്ടും സംസാരിച്ചു തുടങ്ങിയത്.

താന്‍ കോടതിയെ ബഹുമാനിച്ച് മുന്നോട്ട് പോകുന്നയാളാണ്. ആ കോടതിയെയാണ് കച്ചവടക്കാരന്‍ പഠിപ്പിച്ചു വിട്ടിരിക്കുന്ന വാചകങ്ങള്‍ ഉപയോഗിച്ച് മാദ്ധ്യമപ്രവര്‍ത്തക അപമാനിച്ചത്. എന്ത് കോടതി എന്ന് ചോദിക്കാന്‍ ആര്‍ക്കും ആവകാശമില്ല എന്നായിരുന്നു മാദ്ധ്യമപ്രവര്‍ത്തകയുടെ പെരുമാറ്റത്തെക്കുറിച്ചുള്ള സുരേഷ് ഗോപിയുടെ പ്രതികരണം.

Tags: Mediasuresh gopiReporter Channel
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Gulf

വായിൽ തോന്നിയത് വിളിച്ച് പറയാൻ പറ്റില്ല: കുവൈറ്റിൽ മാധ്യമ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

Kerala

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.