Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

പുത്തൻ ഷോപ്പിംഗ് അനുഭവം വാഗ്ദാനം ചെയ്ത് ‘പാന്റലൂൺസ് ഓൺലൂപ്പ്’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2023, 06:46 pm IST
inBusiness

ബെംഗളൂരു: ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡിന്റെ ഇന്ത്യയിലെ മുൻനിര ഫാഷൻ ബ്രാൻഡായ പാന്റലൂൺസ്, തങ്ങളുടെ ആദ്യത്തെ പാന്റലൂൺസ് ഓൺ‌ലൂപ്പ് സ്റ്റോർ ലോഞ്ച് ബെംഗളൂരുവിലെ ജെപി നഗറിൽ തുറന്നു.

യുവാക്കൾക്കും ആധുനിക ഉപഭോക്താക്കൾക്കും വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്ന വ്യതിരിക്തമായ, സാങ്കേതിക വിദ്യയുടെ അനുഭവസാധ്യതയുള്ള സ്റ്റോറാണ് പാന്റലൂൺസ് ഓൺ‌ലൂപ്.

70,000 ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പുതിയ സ്റ്റോർ, വസ്ത്രങ്ങൾ, പാദരക്ഷകൾ, വാച്ചുകൾ, സൺഗ്ലാസുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ബാഗുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 50ലധികം ഫാഷൻ ബ്രാൻഡുകളുടെ സ്പെക്‌ട്രത്തിനൊപ്പം ഫാഷനും അപ്പുറമുള്ള അനുഭവങ്ങൾ പ്രദാനം ചെയ്യുന്നു. പ്രശസ്ത എത്‌നിക് വെയർ ബ്രാൻഡുകളായ തസ്വ, ജയ്‌പോർ എന്നിവയ്‌ക്കൊപ്പം പാന്റലൂൺസ് എക്‌സ്‌ക്ലൂസീവ് ബ്രാൻഡുകളായ രംഗ്‌മാഞ്ച്, അകൃതി, ഇൻഡസ് റൂട്ട് എന്നിവയും സ്റ്റോറിൽ ഉണ്ടായിരിക്കും. കൂടാതെ, പ്യൂമ, സ്‌കെച്ചേഴ്‌സ് തുടങ്ങിയ ഐക്കണിക് സ്‌പോർട്‌സ് വെയർ ബ്രാൻഡുകളും ജിവ, കൊറിയൻ സ്കിൻകെയർ ബ്രാൻഡായ ക്വെഞ്ച് പോലുള്ള ബ്രാൻഡുകളും ഇവിടെയുണ്ട്. ബെംഗളൂരുവിലെ ആദ്യത്തെ കൊക്കോ ലെനി ഐവെയർ സ്റ്റോറും ഈ സ്റ്റോറിൽ ഉണ്ട്.

സ്‌മാർട്ട് ട്രയൽ റൂമുകൾ, എൻഡ്‌ലെസ്സ് ഐൽ, ഹീറ്റ് ട്രാൻസ്‌ഫർ ടെക്‌നോളജി, കസ്റ്റമൈസേഷൻ സോൺ, എംബ്രോയ്‌ഡറി ചെയ്‌ത ബാഡ്‌ജുകൾ, കസ്റ്റമൈസ്ഡ് ബാഗ് ടാഗുകൾ പോലുള്ള ഓപ്‌ഷനുകളും ഷോപ്പിംഗ് അനുഭവം ഉയർത്തുന്നു.

“വർഷങ്ങളായി പാന്റലൂൺസ് ആധുനിക ഷോപ്പർമാരുടെ ഒരു ഫാഷൻ ഡെസ്റ്റിനേഷനാണ്. ഇതിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുമ്പോൾ, ഉപഭോക്താവിന് സമാനതകളില്ലാത്ത ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്ന, Gen Z-ന്റെ ‘ഗോ-ടു’ ലക്ഷ്യസ്ഥാനമായി പാന്റലൂൺസ് ഓൺലൂപ്പ് ഞങ്ങൾ അവതരിപ്പിക്കുന്നു.” പുതിയ സ്റ്റാറിന്റെ ലോഞ്ചിനെക്കുറിച്ച് പാന്റലൂൺസ്, സ്റ്റൈൽ അപ്പ്, മാരിഗോൾഡ് ലെയ്ൻ എന്നിവയുടെ സിഇഒ സംഗീത പെൻഡുർക്കർ പറഞ്ഞു

 

Tags: BanglorePantaloonsOnloopshopping experience
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

Kerala

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

India

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

India

യെദ്യൂരപ്പയുടെ രാഷ്‌ട്രീയപ്രവർത്തനത്തിന്റെ 50-ാംവാർഷികം; ആഘോഷം 9ന്

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.