Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

ഒരു സദാചാര പ്രേമകഥ എന്ന സിനിമ,സൈന ഒ ടി ടി പ്ലാറ്റ്ഫോമിൽ ഇന്ന് മുതൽ.

സിൽവർ മൂവീസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജൻ തോമസ്, ആൻസി തോമസ് എന്നിവർ ചേർന്ന് നിർമ്മിച്ച് ജയരാജ് വിജയ് കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2023, 06:06 pm IST
inMollywood

സിൽവർ മൂവീസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജൻ തോമസ്, ആൻസി തോമസ് എന്നിവർ ചേർന്ന് നിർമ്മിച്ച് ജയരാജ് വിജയ് കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. ഡി ഒ പി പ്രസാദ് അറുമുഖൻ, സുബീഷ്, രവി. എഡിറ്റിംഗ് അമീൻ എസ്,താഹിർ ഹംസ.ലിറിക്സ്& ആൻഡ് മ്യൂസിക് അരിസ്റ്റോ സുരേഷ്, ഷെഫീഖ് റഹ്മാൻ. തിരക്കഥ സംഭാഷണം കെ സി ജോർജ്, റ്റിറ്റോ പോൾ. പ്രൊഡക്ഷൻ കൺട്രോളർ അൻവർ.

എത്ര വലിയ യുദ്ധങ്ങൾക്കിടയിലും നശിക്കാതെ പതറാതെ തെളിഞ്ഞു നിൽക്കുന്ന ഒന്നാണ് പ്രണയം.സ്നേഹം പരക്കുമ്പോൾ നന്മ നിറഞ്ഞ മനസ്സുകൾ പരസ്പരം കൂടിച്ചേരുന്നു.അതൊരു പ്രവാഹമായി എത്ര വലിയ യുദ്ധങ്ങൾക്കിടയിലും പരന്നൊഴുകുന്നു.ഇതൊരു പ്രണയകഥയല്ല പ്രണയം ചർച്ച ചെയ്യപ്പെടുന്ന ഒരു സിനിമയാണ്.നന്മനിറഞ്ഞ ലോകം സ്വപ്നം കാണുന്നവരുടെയും , അവരെ എതിർക്കുന്നവരുടെയും ഇടയിൽ നടന്ന ഒരു പ്രണയചർച്ച. അതാണ് ഒരു സദാചാര പ്രേമകഥ എന്ന ചിത്രം പറയുന്നത്.
നവംബർ 3 മുതൽ സൈനപ്ലേ ഓ ടി ടി യിൽ സംപ്രേക്ഷണം ആരംഭിക്കും.

അജയ്,സന്തോഷ് കീഴാറ്റൂർ, മണികണ്ഠൻ പട്ടാമ്പി,അരിസ്റ്റോ സുരേഷ്, സുനിൽ സുഗത,കുട്ടി അഖിൽ,രാജൻ തോമസ്,ഹരിദാസ്(യു എസ് എ ) മനോജ്(യു എസ് എ ) ജിത്തു, ജോഷി,നയന, ജീജ സുരേന്ദ്രൻ,തസ്നി
ഖാൻ,അമ്പിളി,മഞ്ജു സുരേഷ്, രജനി,മീന (യു എസ് എ )എന്നിവർ അഭിനയിക്കുന്നു.
പി ആർ ഒ എം കെ ഷെജിൻ

Tags: Malayalam MovieAristo Suresh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

Entertainment

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

New Release

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

പുതിയ വാര്‍ത്തകള്‍

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.