Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

‘താലിബാന്‍ മനസ്ഥിതിക്കാര്‍ക്ക് മറുപടി ഭഗവാന്‍ ഹനുമാന്റെ ഗദ’; ബാബക്കായി പ്രചാരണത്തിനെത്തി യോഗി; തിജാരയില്‍ ആരവമുയര്‍ത്തി ബിജെപി

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിജാരയില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി ബാബ മത്സരിക്കുന്നത് സ്ത്രീസുരക്ഷയ്‌ക്കായി പോരാടുമെന്ന പ്രതിജ്ഞയെടുത്താണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2023, 02:18 pm IST
inIndia

ജയ്‌പൂര്‍: തിജാരയില്‍ ആരവമുയര്‍ന്നു. ജയ് ബജരംഗ്ബലി… വേദിയില്‍ രണ്ട് യോഗിമാര്‍. ഒന്ന് സാക്ഷാല്‍ യോഗി ആദിത്യനാഥ്. രണ്ടാമന്‍ ബാബ ബാലക്‌നാഥ്. രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിജാരയില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി ബാബ മത്സരിക്കുന്നത് സ്ത്രീസുരക്ഷയ്‌ക്കായി പോരാടുമെന്ന പ്രതിജ്ഞയെടുത്താണ്.

തിജാരയെ ആവേശഭരിതമാക്കുന്നതായിരുന്നു ബാബയ്‌ക്ക് വേണ്ടിയുള്ള യോഗിയുടെ രംഗപ്രവേശം. താലിബാന്‍ മനസ്ഥിതിക്കാര്‍ക്ക് മറുപടി ഭഗവാന്‍ ഹനുമാന്റെ ഗദയാണെന്ന് ആരവങ്ങള്‍ക്കിടെ യോഗി ഓര്‍മ്മിപ്പിച്ചു. അല്‍വാറിന്റെ ആത്മാവാണ് നാഥ് സമ്പ്രദായത്തിലെ യുവയോഗി ബാബ ബാലക്‌നാഥെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മതമൗലികവാദത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചു. കനയ്യലാല്‍ എന്ന തയ്യല്‍ത്തൊഴിലാളിയെ വധിച്ചതാരെന്ന് നിങ്ങള്‍ക്ക് അറിയാം. ലോകത്തെ കണ്ണ് തുറന്നു ജീവിക്കുന്ന എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഗെഹ്‌ലോട്ട് സര്‍ക്കാരിന് അവരെ അറിയില്ല. പാമ്പിന് പാല് കൊടുത്ത് വളര്‍ത്തുക മാത്രമല്ല, അത്തരം കൊടുംവിഷങ്ങള്‍ക്കുമുന്നില്‍ കോണ്‍ഗ്രസ് മുട്ടിലിഴയുകയാണ്.

കനയ്യലാലിനെ വധിച്ചത് ഉത്തര്‍പ്രദേശിലായിരുന്നുവെങ്കില്‍ കൊലയാളികള്‍ ഇതിനകം വിവരമറിഞ്ഞേനെ.ഹനുമാന്‍ജിയുടെ ഗദയാണ് മതഭീകരര്‍ക്കും അവരെ പിന്തുണയ്‌ക്കുന്നവര്‍ക്കുമുള്ള മറുപടി. കാവിയുടുത്ത യോഗിക്ക് അതാകാമെങ്കില്‍ കാവിയുടുത്ത ബാബയ്‌ക്കും അതിന് കഴിയും, യോഗി ആദിത്യനാഥ് ആഞ്ഞടിച്ചു.

സനാതന ധര്‍മ്മത്തെ തകര്‍ക്കാനുള്ള വാറോലകള്‍ നിര്‍മിക്കുന്ന ഫത്വ ഹൗസായി രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ വസതി മാറി. അവര്‍ക്ക് ശ്രീരാമനാമത്തെ പേടിയാണ്. നാമജപത്തിനും ഉത്സവങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തുകയാണ് അവര്‍. അവര്‍ തടയാനും തകര്‍ക്കാനും ശ്രമിച്ച ഭവ്യമായ ശ്രീരാമക്ഷേത്രം ബിജെപി സര്‍ക്കാര്‍ ഉയര്‍ത്തുന്നു. അവര്‍ ഭീകരര്‍ക്ക് തീറെഴുതിയ കശ്മീരില്‍ ബിജെപി സര്‍ക്കാര്‍ സുരക്ഷിതത്വം തിരികെക്കൊണ്ടുവന്നു, യോഗി ചൂണ്ടിക്കാട്ടി.

ഇപ്പോള്‍ അവര്‍ ഗാസയിലെ ഭീകര്‍ക്ക് വേണ്ടി ബാറ്റേന്തുന്നു. എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. രാജ്യം ഭീകരതയ്‌ക്കെതിരാണ്. കോണ്‍ഗ്രസ് ഭീകരതയെ താലോലിക്കുകയും. പരിഷ്‌കൃത സമൂഹത്തിന് ഏറ്റ കളങ്കമാണ് ഹമാസ് അടക്കമുള്ള ഭീകരര്‍. ഇസ്രായേല്‍ ജനതയ്‌ക്ക് രാജ്യം പിന്തുണ നല്കിയത് ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിനാണ്.

പാലസ്തീനിലെ മനുഷ്യര്‍ക്ക് ഭക്ഷണവും മരുന്നും എത്തിക്കുന്നതും അതേ കാരണം കൊണ്ടാണ്. ഭീകരവിരുദ്ധപോരാട്ടവും മാനുഷിക സഹായമെത്തിക്കലും ഒരേ സമയം നമ്മുടെ ദൗത്യമാണ്. ഹമാസിന് മുന്നില്‍ നമാസ് നടത്തുന്ന കോണ്‍ഗ്രസ് രാഷ്‌ട്രീയത്തെയും അവസാനിപ്പിക്കേണ്ടതുണ്ട്, യോഗി ആദിത്യനാഥ് പറഞ്ഞു.

Tags: bjprajasthanYogi AdityanathState Assembly ElectionRajasthan Assembly electionsBaba Balak Nath
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Kerala

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

Kerala

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

India

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.