Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഫുട്‌ബോള്‍, ട്രാക്ക്, റഗ്ബിയില്‍ സ്റ്റാറാണ് ജിഷ്ണു

Jishnu is a star in football, track and rugby

ജിജേഷ് ചുഴലിbyജിജേഷ് ചുഴലി
Nov 3, 2023, 08:41 am IST
inSports

കോഴിക്കോട്: ട്രാക്കില്‍ നിന്ന് റഗ്ബിയിലേക്കെത്തിയ ഒരു പത്തൊന്‍പതുകാരന്‍ ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിയായ ജിഷ്ണുവാണ് റഗ്ബിയിലെ മികച്ച പ്രകടനത്തോടെ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. ഗോവ ദേശീയ ഗെയിംസ് റഗ്ബിയില്‍ കേരളം ക്വാര്‍ട്ടറില്‍ പശ്ചിമ ബംഗാളിനോട് തോറ്റെങ്കിലും മറ്റ് കളികളില്‍ ഒഡീഷ, ഹരിയാന, ബീഹാര്‍ എന്നിവര്‍ക്കെതിരെ നടത്തിയ പ്രകടനമാണ് ജിഷ്ണുവിനെ ശ്രദ്ധേയനാക്കിയത്. കേരള ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരവും ജിഷ്ണുവായിരുന്നു. ദേശീയ ഗെയിംസിലെ പ്രകടനം കണ്ടശേഷം രാജ്യാന്തര അത്‌ലറ്റുകളായ ആര്‍. അനു, എയ്ഞ്ചല്‍ ദേവസ്യ, വനിതാ ടീം മാനേജര്‍ സി. കവിത എന്നിവര്‍ ജിഷ്ണുവിനെ അഭിനന്ദിക്കാനെത്തി.

കഴിഞ്ഞ വര്‍ഷം ഇന്റര്‍ യൂണിവേഴ്‌സിറ്റി റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് യൂണിവേഴിസിറ്റിക്ക് വേണ്ടി ജിഷ്ണു ജേഴ്‌സി അണിഞ്ഞു. അന്ന് ജിഷ്ണുവിന്റെ മികച്ച പ്രകടനത്തിന്റെ കരുത്തില്‍ ചരിത്രത്തിലാദ്യമായി കാലിക്കറ്റ് സര്‍വകലാശാലയ്‌ക്ക് വെങ്കലമെഡല്‍ നേടാനായി.

2021 ല്‍ ഒഡീഷയില്‍ നടന്ന ജൂനിയര്‍ (അണ്ടര്‍ 18) റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ക്യാപ്റ്റനായിരുന്നു ജിഷ്ണു. തെലങ്കാനയില്‍ നടന്ന സബ്ജൂനിയര്‍ (അണ്ടര്‍ 14) റഗ്ബി ചാമ്പ്യന്‍ഷിപ്പിലും ജിഷ്ണുവായിരുന്നു കേരളത്തെ നയിച്ചത്.

ട്രാക്കില്‍ നിന്നാണ് ജിഷ്ണു റഗ്്ബിയിലേക്കെത്തുന്നത്. സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സില്‍ തുടര്‍ച്ചയായ മൂന്ന് വര്‍ഷം റിലേയില്‍ സ്വര്‍ണം നേടിയ കോഴിക്കോട് ടീമില്‍ അംഗമായിരുന്നു. കൂടാതെ ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ വെള്ളിയും നേടിയിട്ടുണ്ട്. മീററ്റില്‍ നടന്ന സിബിഎസ്ഇ ദേശീയ സ്‌കൂള്‍ അതലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും മത്സരിച്ച ജിഷ്ണു 2019-ല്‍ സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിലും പങ്കെടുത്തു. പഠനത്തിലും മിടുക്കനായ ജിഷ്ണു പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയാണ് ജയിച്ചത്. ആ പഠന മികവ് പ്ലസ് ടുവിലും ആവര്‍ത്തിച്ചു. കോട്ടൂളി സരസ്വതി വിദ്യാമന്ദിറില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ജിഷ്ണു അത്‌ലറ്റ്കൂടിയായ വിനു കെ. വിശ്വനാഥന്‍ എന്ന പരിശീലകന് കീഴില്‍ എത്തുന്നത്. വിനുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ കോളേജ് അക്കാദമിയിലാണ് ജിഷ്ണുവിന്റെ ചിട്ടയായ പരിശീലനം. റഗ്ബിയിലേക്ക് ചുവടുമാറിയെങ്കിലും അത്‌ലറ്റിക്്‌സ് ഇപ്പോഴും ഈ മിടുക്കന് ഇഷ്ടമാണ്. അതുകൊണ്ടുതന്നെ റഗ്ബിക്കൊപ്പം അത്‌ലറ്റിക്‌സ് പരിശീലനവും മുടങ്ങാതെ നടത്തുന്നുണ്ട്.

നേരത്തെ ഫുട്‌ബോളിലും ഒരുകൈ പയറ്റിയിട്ടുണ്ട് ജിഷ്ണു. കോട്ടൂളിയിലെ ഫൈറ്റേ്‌സ് ഫുട്‌ബോള്‍ അക്കാദമിയിലെ താരമായിരുന്നു. അന്ന് ജിഷ്ണുവിന്റെ ഓട്ടത്തിന്റെ വേഗത കണ്ട് കോച്ച് രതീഷാണ്് താരത്തെ അത്‌ലറ്റിക്‌സിലേക്ക് വഴിതിരിച്ചുവിട്ടത്.

മിനറല്‍ വാട്ടര്‍ വിതരണ കമ്പനിയില്‍ ജോലി ചെയ്യുന്നകോട്ടൂളി മീമ്പാലക്കുന്ന് ജയന്റെയും ടെക്‌സ്‌റ്റൈല്‍ ഷോപ്പ്് ജീവനക്കാരി ജാന്‍സിയുടെയും മകനാണ് ജിഷ്ണു. ശ്രീലക്ഷ്മി സഹോദരിയാണ്.

Tags: footballkozhikodemalabar christian collegeJishnurugby
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു
Football

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

പുതിയ വാര്‍ത്തകള്‍

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.