Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനൊപ്പം കേരളപ്പിറവി’; ആരതിയുഴിഞ്ഞും കാല്‍തൊട്ട് തൊഴുതും സുരേഷ്‌ഗോപിക്ക് സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2023, 02:19 am IST
in Kerala
എറണാകുളത്ത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനൊപ്പം കേരളപ്പിറവി എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സുരേഷ് ഗോപിയെ ആരതിയുഴിഞ്ഞ് തിലകം ചാര്‍ത്തി സ്വീകരിക്കുന്നു

എറണാകുളത്ത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനൊപ്പം കേരളപ്പിറവി എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സുരേഷ് ഗോപിയെ ആരതിയുഴിഞ്ഞ് തിലകം ചാര്‍ത്തി സ്വീകരിക്കുന്നു

കൊച്ചി: കാറില്‍ വന്നിറങ്ങിയ പാടെ ആരതിയുഴിഞ്ഞ് സ്വീകരണം. കാലില്‍ തൊട്ട് വന്ദിച്ചു. പിന്നെ സ്‌നേഹാന്വേഷണമായി, കുശലം പറച്ചിലായി. മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ പിടിച്ചെന്നും മോശമായി പെരുമാറിയെന്നും പറഞ്ഞ് കേസ് കൊടുത്ത് സുരേഷ് ഗോപിയെ തകര്‍ക്കാന്‍ ഇറങ്ങിയവര്‍ക്ക് തിരിച്ചടി നല്‍കുന്നതായി ഇന്നലെ കൊച്ചി കലൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം നല്‍കിയ സ്വീകരണവും.

മുംബൈ ആസ്ഥാനമായ പ്രതീക്ഷ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ‘ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനൊപ്പം കേരളപ്പിറവി’ എന്ന പരിപാടിയിലാണ് നടന്‍ സുരേഷ് ഗോപി പങ്കെടുത്തത്. ‘ഗരുഡന്‍’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയും ഇതോടൊപ്പം ഉണ്ടായിരുന്നു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്നവര്‍ക്ക് സുരേഷ് ഗോപി അവാര്‍ഡുകളും വിതരണം ചെയ്തു. ട്രാന്‍സ്ജന്‍ഡറുകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ലിബര്‍ട്ടി ഫൗണ്ടേഷനിലെ തിരുവനന്തപുരം സ്വദേശിനി രഞ്ജിനി പിള്ള അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം, ഭിന്നലിംഗസമൂഹത്തിന്റെ സ്‌നേഹാദരവായി സുരേഷ് ഗോപിയെ ആലിംഗനം ചെയ്തു.

അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയ നിരവധി വനിതകളും ട്രാന്‍സ്ജന്‍ഡറുകളും സുരേഷ് ഗോപിയെ ആലിംഗനം ചെയ്തു. ട്രാന്‍സ്ജന്‍ഡറുകള്‍ അനുഭവിക്കുന്ന സാമൂഹ്യ മാനസിക പ്രശ്‌നങ്ങളെപ്പറ്റി ഒരുലഘു പ്രസംഗവും സുരേഷ് ഗോപി നടത്തി. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് സമൂഹത്തില്‍ പ്രമുഖമായ ഇടമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചയൂണ് എല്ലാവര്‍ക്കും വിളമ്പിയതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെയുള്ള ട്രാന്‍സ് ജന്‍ഡറുകളും പരിപാടിയില്‍ പങ്കെടുത്തു.

 

Tags: sureshgopiKerala piraviTransgenders
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

Kerala

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

Kerala

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

Kerala

ലോകത്തിലെ ഏറ്റവും വലിയ തട്ടിപ്പ് ഡീല്‍ ഇന്‍ഡി സഖ്യം; ബിജെപിയുടെ ജനകീയ ശക്തിയിൽ പരിഭ്രാന്തി: സുരേഷ് ഗോപി

Kerala

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

പുതിയ വാര്‍ത്തകള്‍

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

മതംമാറാന്‍ വിസമ്മതിച്ചതിന് സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.