Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൂടുതല്‍ മേഖലകളിലേക്ക് ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേല്‍; ഇരുപതിലധികം ഭീകരര്‍ കൊല്ലപ്പെട്ടു, പാലസ്തീനുള്ള എല്ലാ സാമ്പത്തിക സഹായങ്ങളും മരവിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2023, 11:40 am IST
in World

ടെല്‍അവീവ്: ഗാസ മുനമ്പിലെ ഇസ്രായേലിന്റെ കരയാക്രമണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചു. കഴിഞ്ഞ രാത്രിയിലെ ആക്രമണത്തില്‍ ഡസന്‍ കണക്കിന് ഹമാസ് ഭീകരരെ വധിച്ചതായി ഐഡിഎഫ് അറിയിച്ചു. പാലസ്തീന്‍ ഭീകരസംഘടനയായ ഇസ്ലാമിക് ജിഹാദിന്റെ നേതാവ് വിയാം ഹനൗനും കൊല്ലപ്പെട്ടു. വ്യോമാക്രമണത്തില്‍ ഇരുപതിലധികം ഭീകരര്‍ കൊല്ലപ്പെട്ടതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹമാസിന്റെ ആയുധ ശേഖരണ സംവിധാനം, ഒളിത്താവളങ്ങള്‍ എന്നിവയുള്‍പ്പെടെ അറുനൂറിലധികം കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. കൂടുതല്‍ സൈന്യം ഗാസയിലേക്ക് പ്രവേശിച്ചിട്ടുണ്ടെന്നും ഐഡിഎഫ് വക്താവ് ഡാനിയല്‍ ഹഗാരി അറിയിച്ചു. അതിനിടെ ഹമാസിനെ പിന്തുണയ്‌ക്കുന്നുവെന്നാരോപിച്ച് പാലസ്തീന് നല്കിക്കൊണ്ടിരുന്ന എല്ലാ സാമ്പത്തിക സഹായങ്ങളും ഇസ്രായേല്‍ മരവിപ്പിച്ചു.

ഇസ്രായേലിലേക്കോ ഗാസയിലേക്കോ സൈന്യത്തെ അയയ്‌ക്കില്ലെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് അറിയിച്ചു. യുദ്ധത്തിന് വേണ്ട ആയുധങ്ങളും മറ്റും നല്കി അമേരിക്ക ഇസ്രായേലിനെ പിന്തുണയ്‌ക്കുന്നുണ്ട്. എന്നാല്‍ യുദ്ധം എങ്ങനെ നടത്താമെന്ന് പറഞ്ഞുകൊടുക്കേണ്ടതില്ലെന്നും അവര്‍ വിശദീകരിച്ചു. വെള്ളിയാഴ്ച രാത്രിയുണ്ടായ കരയാക്രമണത്തില്‍ ഗാസ മുനമ്പില്‍ തകര്‍ന്ന ആശയവിനിമയ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ അമേരിക്ക ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, കഴിഞ്ഞ ദിവസം സഹായങ്ങളുമായി റാഫ അതിര്‍ത്തിയില്‍ കാത്തുകിടന്ന 33 ട്രക്കുകള്‍ കൂടി ഗാസയിലേക്ക് പ്രവേശിച്ചതായി ഐക്യരാഷ്‌ട്രസഭ അറിയിച്ചു.
എല്ലാ ബന്ദികളെയും മോചിപ്പിക്കാന്‍ തയാറാണെന്നും എന്നാലാദ്യം ഇസ്രായേലില്‍ തടവിലാക്കിയ 6000 പലസ്തീനികളെ മോചിപ്പിക്കണമെന്നും ഹമാസ് നേരത്തെ അറിയിച്ചിരുന്നു. നിലവില്‍ 224 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. ഇറാനുമായി നടത്തിയ ചര്‍ച്ചയിലാണ് ഹമാസ് നിലപാട് വ്യക്തമാക്കിയത്.

അതേസമയം, ഹമാസ് നഗ്നയാക്കി ട്രക്കില്‍ കൊണ്ടുപോയ ജര്‍മന്‍ യുവതി ഷാനി ലൂക്കിന്റെ മൃതദേഹം കണ്ടെത്തി. ഇതോടെ ഷാനിയുടെ മരണം സ്ഥിരീകരിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. മരണവിവരം കുടുംബത്തെ അറിയിക്കുകയും ചെയ്തു. ഒക്ടോ. ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഷാനി ലൂക്കിനെ ബന്ദിയാക്കിയത്. ഇവരെ മര്‍ദിച്ച് അവശയാക്കി ട്രക്കില്‍ കൊണ്ടു പോകുന്നതിന്റെയും അവരുടെ ദേഹത്ത് ഭീകരര്‍ തുപ്പുന്നതിന്റെയുമൊക്കെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. യുവതി കൊല്ലപ്പെട്ടതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Tags: Hamasisrayelattack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

India

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

Kerala

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

പുതിയ വാര്‍ത്തകള്‍

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.