Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹമാസ് അനുകൂലികള്‍ക്ക് കോളെജില്‍ പ്രവേശനം നല്‍കില്ലെന്നും ചേര്‍ന്നവരുടെ വിസ റദ്ദാക്കുമെന്നും ഡൊണാള്‍ഡ് ട്രംപ്

അമേരിക്കയില്‍ അധികാരത്തില്‍ വന്നാല്‍ താന്‍ ഹമാസ് അനുകൂലികളുടെ വിസകള്‍ റദ്ദാക്കുമെന്ന് മുന്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. കോളെജ് കാമ്പസുകളില്‍ നിന്നും ഹമാസ് അനുകൂലികളെ പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2023, 09:53 pm IST
in India

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ അധികാരത്തില്‍ വന്നാല്‍ താന്‍ ഹമാസ് അനുകൂലികളുടെ വിസകള്‍ റദ്ദാക്കുമെന്ന് മുന്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. കോളെജ് കാമ്പസുകളില്‍ നിന്നും ഹമാസ് അനുകൂലികളെ പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.

Watch: 🇺🇸 Former President @realDonaldTrump said “I'll cancel the student visas of Hamas sympathizers on college campuses.

All the resident aliens that joined in the pro-jihadist protests this month… Come 2025, we will find you and deport you”

Join my channels to stay… pic.twitter.com/pfre5JhONh

— Norbert Elikes (@NorbertElikes) October 29, 2023

അമേരിക്കയിലെ കോളെജുകളിലെ വിദ്യാര‍്ത്ഥികള്‍ ഹമാസ് അനുകൂല പ്രതിഷേധങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 2025 വരട്ടെ, എല്ലാവരെയും അമേരിക്കയില്‍ നിന്നും പുറത്താക്കും.- ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

അമേരിക്കയിലെ യൂണിവേഴ്സിറ്റികളില്‍ ഇസ്രയേലിനും പലസ്തീനും അനുകൂലമായി പ്രകടനം നടത്തുന്ന വിദ്യാര്‍ത്ഥിസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ വ്യാപകമായതിനെ തുടര്‍ന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഈ പ്രതികരണം. അരിസോനയിലും മറ്റും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. കൊളംബിയ സര്‍വ്വകലാശായുടെ ഗേറ്റ് തന്നെ പൂട്ടേണ്ടിവന്നു. അത്രയ്‌ക്ക് ആശങ്കാജനകമായിരുന്നു വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷജനകമായ അന്തരീക്ഷം. മൂന്ന് ഹെലികോപ്റ്ററുകളിലായാണ് ന്യൂയോര്‍ക്ക് പൊലീസ് ആകാശത്തിലൂടെ കൊളംബിയ യൂണിവേഴ്സിറ്റിക്ക് ചുറ്റുമായി പറന്നത്. അക്രമം കൈവിട്ടുപോയാല്‍ ഇടപെടാനായിരുന്നു പൊലീസിന്റെ ഈ ആകാശനിരീക്ഷണം. ഫ്ലോറിഡ, കാലിഫോര്‍ണിയ സര്‍വ്വകലാശാലകളിലും വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് പ്രകടനം നടത്തി.

ജോ ബൈഡന്‍ അധികാരത്തില്‍ വന്നശേഷം അമേരിക്കയിലേക്ക് കുടിയേറിയവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്ന് പരാതിയുണ്ട്. ഇതില്‍ ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായെന്നും ആശങ്കയുണ്ട്. ഡൊണാള്‍ഡ് ട്രംപിന്റെ കാലത്ത് മെക്സിക്കോ വഴിയുള്ള കുടിയേറ്റം അവസാനിപ്പിക്കാന്‍ കനത്ത മതില്‍ക്കെട്ടാനുള്ള പദ്ധതി ഡൊണാള്‍ഡ് ട്രംപ് തുടങ്ങിവെച്ചിരുന്നു.

 

 

Tags: Donald TrumpAmericalPro Hamas protestREATURED
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

US

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

World

‘ ടെഹ്‌റാനിലെ ഡ്രോൺ ഫാക്ടറികൾ തകർന്നു , കരാറിൽ എത്താൻ ഇറാൻ വെമ്പൽ കൊള്ളുകയാണ് ‘: യുദ്ധവിരാമം അടുത്തെന്ന് ട്രംപ്

World

ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കൂടി ഉപരോധം ഏര്‍പ്പെടുത്തി

World

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമോ ? യുദ്ധം അവസാനിപ്പിക്കാനും ഇറാൻ ഒരുങ്ങുന്നു ? പുതിയ നിർദ്ദേശം അമേരിക്കയ്‌ക്ക് അയച്ചതായി റിപ്പോർട്ടുകൾ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ മത്തി കൂടിയതായി സിഎംഎഫ്ആര്‍ഐ; കഴിഞ്ഞ വര്‍ഷം ഭാരത തീരങ്ങളില്‍ നിന്ന് പിടിച്ചത് 35.7 ലക്ഷം ടണ്‍ മത്സ്യം

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍

ഐഎന്‍എസ് മഹേന്ദ്രഗിരി നാവികസേനയ്‌ക്ക് കൈമാറി

പാലക്കാട് വീട്ടമ്മ രഹസ്യ അറയിൽ സൂക്ഷിച്ചത് 124 ലിറ്റർ വിദേശമദ്യം; അറസ്റ്റ് ചെയ്ത് എക്സൈസ്

ജമ്മു താവി റെയില്‍വേ സ്റ്റേഷനില്‍ ശ്രീനഗര്‍-കത്ര വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ്ഓഫ് ചെയ്തപ്പോള്‍

വന്ദേഭാരത് ചൂളംവിളി ഇനി കശ്മീരിലേക്കും; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഫ്‌ലാഗ് ഓഫ് ചെയ്തു

‘ഇത് ലോകത്തെ ഒന്നിപ്പിക്കുന്ന മാമാങ്കം’, ഇറാന്‍ തീര്‍ച്ചയായും കളിക്കാനെത്തും: ഫിഫ പ്രസിഡന്റ്

ഹിന്ദുഐക്യവേദി തമ്പാനൂര്‍ ഉപനഗരത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മാറാട് അനുസ്മരണ സമ്മേളനം സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂര്‍, ജില്ല വൈസ് പ്രസിഡന്റ് ജഗതി രാജന്‍ സമീപം

മാറാട് അക്രമത്തിന് കൂട്ടുനിന്നവര്‍ ഇന്നും ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കുന്നു: ഹിന്ദു ഐക്യവേദി

നൂറിലധികം ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ മിസൈലുകൾ വർഷിച്ച് ഇസ്രായേൽ : ആയുധ സംഭരണികൾ ഉൾപ്പെടുന്ന കമാൻഡ് സെൻ്ററുകൾ ചാരമായി

അച്ഛാ, ജീവിതം ദുഷ്‌കരമായി… മകന്റെ ഫോൺ വിളിയിൽ കേട്ടത് മരുമകളുടെ മാനസിക പീഡനം ; ദൽഹി ജഡ്ജിയുടെ ആത്മഹത്യയിൽ ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ

സാമ്പത്തിക ഭദ്രതയും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അമേരിക്കയിൽ ഇരുന്ന് സമൂഹമാധ്യമങ്ങൾ വഴി ഇന്ത്യാവിരുദ്ധ പരാമർ‌ശങ്ങൾ പ്രചരിപ്പിച്ചു; ആൽബിച്ചൻ മുരിങ്ങയിൽ അറസ്റ്റിൽ, ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.