Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണ്ഡല സദസിന് മന്ത്രിമാര്‍ക്ക് വേണ്ടി കെഎസ്ആര്‍ടിസി ബസ് രൂപം മാറ്റുന്നു; എസിയും ഉന്നത നിലവാരത്തിലുള്ള സീറ്റുകളുമടക്കം സജ്ജീകരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2023, 12:00 pm IST
inKerala

തിരുവനന്തപുരം: കേരളീയത്തിലെ ധൂര്‍ത്തിന് പിന്നാലെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മണ്ഡല സദസ് പരിപാടിക്കും ധൂര്‍ത്ത്. മന്ത്രിമാര്‍ക്ക് മണ്ഡലങ്ങളില്‍ സഞ്ചരിക്കാന്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് രൂപമാറ്റം വരുത്തുന്നു. കെഎസ്ആര്‍ടിസി ജീവനക്കാരുടെ കരുതല്‍ ധനം ഉപയോഗിച്ച് നേരത്തെ വാങ്ങിയ ബസാണ് മോടിപിടിപ്പിക്കുന്നത്.

ശമ്പളം ലഭിക്കാതെ ജീവനക്കാര്‍ നെട്ടോട്ടമോടുമ്പോഴാണ് സര്‍ക്കാരിന്റെ നേട്ടം ജനങ്ങളില്‍ എത്തിക്കാനുള്ള മണ്ഡല സദസിന് വീണ്ടും ലക്ഷങ്ങള്‍ പൊടിപൊടിക്കുന്നത്.
നവം. 18 മുതല്‍ ഡിസം. 24 വരെയാണ് പരിപാടി. 18 ന് മഞ്ചേശ്വരത്ത് മണ്ഡല സദസ് പരിപാടിക്ക് തുടക്കംകുറിക്കും. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസും നടത്താനാണ് പരിപാടി.

കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ ഹൈബ്രിഡ് ബസാണ് മന്ത്രിമാര്‍ക്കായി രൂപമാറ്റം വരുത്തുന്നത്. ബസില്‍ എസിയും ഉന്നത നിലവാരത്തിലുള്ള സീറ്റുകളുമടക്കം സജ്ജീകരിക്കുന്നുണ്ട്. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടയില്‍ കെഎസ്ആര്‍ടിസിക്കായി പുതിയ ബസുകളൊന്നും വാങ്ങിയിട്ടില്ല.

പുതിയ ബസ് ഇല്ലാത്തതിനാലാണ് സ്വിഫ്റ്റിന്റെ ഹൈബ്രിഡ് ബസ് രൂപമാറ്റം വരുത്തുന്നത്. സ്വിഫ്റ്റ് ബസുകള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് കിഫ്ബിയുടെ വ്യവസ്ഥയുണ്ട്. ഇതടക്കം ലംഘിച്ചാണ് മന്ത്രിമാരുടെ യാത്ര.

58 ദിവസമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയിട്ട്. ജീവനക്കാര്‍ കഴിഞ്ഞ ദിവസം സമരം ആരംഭിച്ചതിനുശേഷമാണ് 20 കോടി സര്‍ക്കാര്‍ നല്‍കിയത്. നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ നടത്തുന്ന കേരളീയം പരിപാടിക്കും കോടികളാണ് ചെലവഴിക്കുന്നത്. 27.12 കോടി രൂപയുടെ ബജറ്റിന് ധനവകുപ്പ് അംഗീകാരം നല്‍കി. പരസ്യ പ്രചാരണത്തിന് മാത്രം 3.98 കോടിയാണ് ചെലവഴിക്കുന്നത്.

Tags: KSRTCswift busMandala sadas
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

Kerala

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

Kerala

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

Kerala

കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ക്ലാസ് ബസുകള്‍ ഞായറാഴ്ച മുതല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.