Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തെണ്ടാന്‍ പൊയ്‌ക്കൂടെ എന്ന് പത്രപ്രവര്‍ത്തകരോട് ഒരാള്‍ അട്ടഹസിച്ചപ്പോള്‍ പ്രതികരിക്കാന്‍ ഒരു മാധ്യമസിങ്കത്തെയും കണ്ടില്ല: പരിഹസിച്ച് എം.എസ്. കുമാര്‍

നിനക്കൊക്കെ തെണ്ടാന്‍ പൊയ്‌ക്കൂടെ എന്ന് കഴിഞ്ഞ ദിവസം ഒരാള്‍ ചോദിച്ചപ്പോള്‍ അത് കെട്ട് നിന്നവരില്‍ മൈക്ക് പിടിച്ച് വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും ഇത്ര തിടുക്കപ്പെട്ട് വനിതാ കമ്മീഷന് കേസെടുക്കണമെന്ന് തോന്നിയില്ലെന്ന് ബിജെപി നേതാവ് എം.എസ്. കുമാര്‍. 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2023, 12:33 am IST
inKerala

തിരുവനന്തപുരം: നിനക്കൊക്കെ തെണ്ടാന്‍ പൊയ്‌ക്കൂടെ എന്ന് കഴിഞ്ഞ ദിവസം ഒരാള്‍ ചോദിച്ചപ്പോള്‍ അത് കെട്ട് നിന്നവരില്‍ മൈക്ക് പിടിച്ച് വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും ഇത്ര തിടുക്കപ്പെട്ട് വനിതാ കമ്മീഷന് കേസെടുക്കണമെന്ന് തോന്നിയില്ലെന്ന് ബിജെപി നേതാവ് എം.എസ്. കുമാര്‍.  മുഖ്യമന്ത്രിക്ക് ഉപദേശം കൊടുക്കുന്ന ആ മഹാന്‍ മാധ്യമപ്രവര്‍ത്തകരുടെ മുഖത്ത് നോക്കിയാണ് നിനക്കൊക്കെ തെണ്ടാന്‍ പൊയ്‌ക്കൂടേ എന്ന് ചോദിച്ചത്. പത്രപ്രവര്‍ത്തക യൂണിയന്‍ അത് അറിഞ്ഞതായേ ഭാവിച്ചില്ല. ഇളിച്ചുകൊണ്ട് നിന്നതല്ലാതെ ഒരു മാധ്യമസിങ്കവും പ്രതകരിച്ച് കണ്ടില്ല. -എം.എസ്. കുമാര്‍ പരിഹസിച്ചു.

സുരേഷ് ഗോപിയുടെ വഴി മുടക്കി മനുപൂര്‍വ്വം പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ച് ഒരു മാധ്യമപ്രവര്‍ത്തക ചോദിക്കുകയാണ് തൃശൂര്‍ എടുക്കുമോ സുരേഷ് ഗോപി അത് ചിരിച്ച് തമാശയായി കണ്ടു. എടുക്കും എൻ്ന് ആ കുട്ടിയോട് പറയുന്നതും വാത്സല്യത്തോടെ തോളില്‍ തട്ടുന്നതും ആണ് ദൃശ്യങ്ങളില്‍ കണ്ടത്. ഇത്രയും മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ചുണ്ടായ ഈ സംഭവത്തെ എത്ര പെട്ടെന്നാണ് സുരേഷ് ഗോപി ഒരു വനിതാ മാധ്യമപ്രവര‍്ത്തകയോട് അപമര്യാദയായി പെരുമാറി എന്ന് വാര്‍ത്തയാക്കി പ്രചരിപ്പിച്ചത്. – എം.എസ് കുമാര്‍ പറഞ്ഞു.

ഇങ്ങിനെ ഒരു ചോദ്യം പിണറായി വിജയനോടോ എന്തിന് എം.വി. ഗോവിന്ദനോടോ ചോദിച്ചിരുന്നെങ്കില്‍ അനുഭവം എന്താകും എന്ന് അറിയാത്തവരല്ലല്ലോ കേരളത്തിലെ മാധ്യമ സുഹൃത്തുക്കള്‍. പതിറ്റാണ്ടുകളായി സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സുരേഷ് ഗോപിയെക്കുറിച്ച് എന്തെങ്കിലും ഗോസിപ്പുകള്‍ ആരെങ്കിലും കേട്ടിട്ടുണ്ടോ ഇത്രയും മാന്യനായ ഒരാള്‍ ബിജെപി ആയിപ്പോയതുകൊണ്ട് എന്തും പറയാം എന്തും പ്രചരിപ്പിക്കാം എന്ന് വിചാരിക്കുന്നവര്‍ ഒന്നോര്‍ക്കുക. ഉമ്മന്‍ചാണ്ടിക്കെതിരെ എന്തെല്ലാം ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചു. അതൊന്നും ജനങ്ങള്‍ കേട്ടതായി ഭാവിച്ചില്ലല്ലോ. അതിന് ഉദാഹരണമാണ് അദ്ദേഹത്തിന് നല്‍കിയ യാത്രയയപ്പ്.

Tags: suresh gopiMedia OneKeala PoliceMedia personsWoman journalistM.S Kumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ വിവേക് ​​ഭഗത്
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

Kerala

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.