Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ഏറ്റുമാനൂര്‍ മിനി സിവില്‍സ്റ്റേഷന്‍ നിര്‍മാണം അനിശ്ചിതത്വത്തില്‍

ശ്രീജിത്ത്‌ കെ. സി.byശ്രീജിത്ത്‌ കെ. സി.
Oct 27, 2023, 10:02 pm IST
inKottayam
മിനിസിവില്‍ സ്‌റ്റേഷനു വേണ്ടി കണ്ടെത്തിയ സ്ഥലം

മിനിസിവില്‍ സ്‌റ്റേഷനു വേണ്ടി കണ്ടെത്തിയ സ്ഥലം

ഏറ്റുമാനൂര്‍: ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവില്‍ യഥാര്‍ത്ഥ്യമാകുമെന്നു കരുതിയ ഏറ്റുമാനൂര്‍ മിനി സിവില്‍സ്റ്റേഷന്‍ നിര്‍മാണം അനിശ്ചിതത്വത്തില്‍. കെട്ടിടം നിര്‍മിക്കേണ്ട സ്ഥലത്തെച്ചൊല്ലി ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍പ്പെടുന്ന സ്ഥലത്താണ് കെട്ടിടം നിര്‍മിക്കാന്‍ നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ തങ്ങളുടെ കൈവശാവകാശത്തിലുള്ള സ്ഥലത്ത് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കുന്നതില്‍ ഏറ്റുമാനൂര്‍ പോലീസ് വിയോജിപ്പ് അറിയിക്കുകയായിരുന്നു.

ആദ്യഘട്ടത്തിന് 15 കോടി ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പണി അടുത്ത മാസം തുടങ്ങാനിക്കെയാണ് പ്രതിസന്ധി ഉണ്ടായത്. പോലീസ് സ്റ്റേഷനും പോലീസ് ക്വാര്‍ട്ടേഴ്‌സിനുമിടയിലുള്ള സ്ഥലമാണിത്. പരിമിതികളിലും അസൗകര്യങ്ങളിലും വീര്‍പ്പുമുട്ടുന്ന പോലീസ് സ്റ്റേഷനു വേണ്ടി ഒരു കെട്ടിടം നിര്‍മിക്കേണ്ടി വന്നാല്‍ ആകെ അവശേഷിക്കുന്നത് ഈ സ്ഥലം മാത്രമാണ്.

കെട്ടിടം പണിയാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഏറ്റുമാനൂര്‍ പോലീസ് പൊതുമരാമത്ത് കെട്ടിട നിര്‍മാണ വകുപ്പിനു പരാതി നല്കി. ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. എന്തായാലും മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകാന്‍ ഇനിയും അനിശ്ചിതമായി കാത്തിരിക്കേണ്ടിവരുമെന്ന് ഉറപ്പായി. ഇതിനിടെ, നിര്‍ദ്ദിഷ്ട സ്ഥലത്ത് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കുന്നതില്‍ വിവിധ കോണുകളില്‍ നിന്ന് വിയോജിപ്പ് ഉയരുന്നുമുണ്ട്. പോലീസ് സ്റ്റേഷനോടു ചേര്‍ന്ന് ഇടുങ്ങിയ സ്ഥലത്ത് 15ലേറെ ഓഫീസുകളുള്ള മിനി സിവില്‍ സ്റ്റേഷന്‍ വരുന്നത് പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചേക്കാമെന്നതാണ് മിക്കവരുടെയും വിമര്‍ശനം.

നീണ്ടൂര്‍ റോഡില്‍ നിന്ന് ആരംഭിച്ച് പോലീസ് സ്റ്റേഷനു സമീപം വൈക്കം റോഡില്‍ എത്തുന്ന വഴിയിലാണ് നിര്‍ദ്ദിഷ്ട മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കുന്നത്. ഈ വഴി തീര്‍ത്തും ഇടുങ്ങിയതാണ്. നീണ്ടൂര്‍ റോഡില്‍ നിന്ന് വഴി ആരംഭിക്കുന്നിടത്ത് വഴിയുടെ ഒരുവശത്ത് ക്രിസ്തുരാജ പള്ളിയും മറുവശത്ത് നഗരസഭാ കാര്യാലയവും ഗവണ്‍മെന്റ് ആശുപത്രിയുമാണ്. ഇവിടെ വഴിക്ക് വീതി കൂട്ടാനുമാകില്ല.

Tags: constructionEtumanurmini civil station
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.