Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എട്ടു ഭാരതീയര്‍ക്ക് ഖത്തറില്‍ വധശിക്ഷ; മുന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ക്കെതിരായ വിധി തടയാന്‍ ഇടപെടാന്‍ കേന്ദ്രം

യുദ്ധക്കപ്പലുകളിലടക്കം സേവനമനുഷ്ഠിച്ചിട്ടുള്ള നാവികസേവന ഉദ്യോഗസ്ഥരായിരുന്ന ഇവര്‍ വിരമിച്ച ശേഷം ഖത്തറില്‍ ഒരു സ്വകാര്യ കമ്പനിയിലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2023, 10:28 am IST
in India, World

ന്യൂദല്‍ഹി: ഖത്തറില്‍ തടവിലായിരുന്ന മുന്‍ നാവികസേനാ ഉദ്യോഗസ്ഥരായ എട്ടു ഭാരതീയര്‍ക്ക് വധശിക്ഷ വിധിച്ചു. വിധി ഞെട്ടിക്കുന്നതാണെന്നും ഖത്തറുമായി സംസാരിച്ച് ഭാരതീയരുടെ ജീവന്‍ രക്ഷിക്കാന്‍ ശക്തമായി ഇടപെടുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

യുദ്ധക്കപ്പലുകളിലടക്കം സേവനമനുഷ്ഠിച്ചിട്ടുള്ള നാവികസേവന ഉദ്യോഗസ്ഥരായിരുന്ന ഇവര്‍ വിരമിച്ച ശേഷം ഖത്തറില്‍ ഒരു സ്വകാര്യ കമ്പനിയിലായിരുന്നു. ഖത്തറിലെ സൈനികര്‍ക്കും സുരക്ഷാ ഏജന്‍സികള്‍ക്കും പരിശീലനം നല്കുന്ന അല്‍ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് കമ്പനിയിലായിരുന്നു എട്ടു പേര്‍ക്കും ജോലി.

കഴിഞ്ഞ വര്‍ഷം ആഗസ്ത് മുതല്‍ ഇവര്‍ തടവിലാണ്. ഇവര്‍ക്കെതിരേയുള്ള കുറ്റങ്ങള്‍ ഖത്തര്‍ പരസ്യമാക്കിയിരുന്നില്ല. ചാര പ്രവര്‍ത്തനം ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഭാരതത്തിന്റെ ഖത്തര്‍ കോണ്‍സുലേറ്റ് സഹായത്തോടെ കുടുംബങ്ങള്‍ നിയമ നടപടികള്‍ തുടരുകയായിരുന്നു.

എന്നാല്‍ ജാമ്യാപേക്ഷകള്‍ തുടര്‍ച്ചയായി ഖത്തര്‍ കോടതി തള്ളി. പ്രധാന യുദ്ധക്കപ്പലുകളില്‍ ജോലി ചെയ്തിട്ടുള്ള കമാന്‍ഡര്‍ (റിട്ട) പൂര്‍ണേന്ദു തിവാരിയും ശിക്ഷ ലഭിച്ചവരിലുണ്ട്.

അല്‍ ദഹ്‌റ കമ്പനി എംഡിയായിരുന്നു അദ്ദേഹം. ഭാരതവും ഖത്തറും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് വഹിച്ച പങ്ക് പരിഗണിച്ച് പ്രവാസി ഭാരതീയ സമ്മാന്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നവ്‌തേജ് സിങ് ഗില്‍, ബിരേന്ദര്‍ കുമാര്‍ വര്‍മ, സൗരഭ് വസിഷ്ഠ്, അമിത് നാഗ്പാല്‍, സുഗുണകര്‍ പകാല, സഞ്ജീവ് ഗുപ്ത, രാഗേഷ് തുടങ്ങിയവരാണ് മറ്റുള്ളവര്‍.

ഖത്തറിലെ ഒന്നാം കോടതി വധശിക്ഷ വിധിച്ചതായി അറിഞ്ഞെന്ന് വിദേശകാര്യമന്ത്രാലയം പറയുന്നു. വിധി ഞെട്ടിക്കുന്നതാണ്. ഖത്തറുമായി ഇക്കാര്യത്തില്‍ ആശയ വിനിമയം നടത്തും. ഉത്തരവിന്റെ വിശദാംശങ്ങള്‍ക്കു കാത്തിരിക്കുന്നു. കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. നിയമ വിദഗ്ധര്‍ കാര്യങ്ങള്‍ പരിശോധിക്കുകയാണ്.

നിയമ നടപടി ഉള്‍പ്പെടെ സാധ്യമായതെല്ലാം ചെയ്യും. ഖത്തറിലെ കോണ്‍സുലേറ്റ് ആവശ്യമായ നിയമ സഹായങ്ങള്‍ ഭാരതീയര്‍ക്കു നല്കിയിരുന്നു. വളരെ പ്രാധാന്യത്തോടെയാണ് ഈ കേസ് നിരീക്ഷിച്ചിരുന്നത്. ഖത്തര്‍ അധികൃതരുമായി സംസാരിച്ച് കൂടുതല്‍ നിയമ സഹായങ്ങള്‍ക്കു നടപടികളുണ്ടാകും. വിദേശകാര്യ മന്ത്രാലയം തുടര്‍ന്നു.

Tags: QatarIndian NavyCentral Government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാട്ട്സ്ആപ്പിലെ യൂസര്‍നെയിം ഫീച്ചര്‍ ചര്‍ച്ചയ്‌ക്കു ശേഷം മതി, മെറ്റയ്‌ക്ക് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍

Kerala

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

India

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

World

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.