Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വയസ്സ് 50 നും 65 നുമിടയില്‍; മൂകാംബികയ്‌ക്ക് മുന്നില്‍ നൃത്തത്തില്‍ അരങ്ങേറ്റം കുറിച്ച് വീട്ടമ്മമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2023, 04:24 pm IST
in Kasargod
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ചെറുവത്തുര്‍ കുട്ടമത്ത് പള്ളിയില്‍ ഭഗവതി ക്ഷേത്ര മാതൃസമിതി അംഗങ്ങള്‍ നൃത്തശില്‍പം അവതരിപ്പിക്കുന്നു

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ചെറുവത്തുര്‍ കുട്ടമത്ത് പള്ളിയില്‍ ഭഗവതി ക്ഷേത്ര മാതൃസമിതി അംഗങ്ങള്‍ നൃത്തശില്‍പം അവതരിപ്പിക്കുന്നു

ചെറുവത്തൂര്‍: നൃത്തം സപര്യയാക്കിയ ഏതൊരാളുടെയും മോഹമാണ് നവരാത്രി കാലത്ത് കൊല്ലൂരിലെ ജഗദംബികാ സന്നിധിയില്‍ നൃത്തം ചെയ്യണമെന്നത്. അതിയായി ആഗ്രഹിച്ചാലും ഉത്സവസമയത്തെ കൊല്ലൂര്‍ ക്ഷേത്രത്തിലെ തിരക്കുമൂലം പലര്‍ക്കും അത് സഫലമാക്കാന്‍ കഴിയാറില്ല.

എന്നാല്‍ ചെറുവത്തൂര്‍ കുട്ടമത്ത് പള്ളിയില്‍ ഭഗവതി ക്ഷേത്ര മാതൃസമിതിയിലെ വീട്ടമ്മമാരുള്‍പ്പെടെയുള്ള പത്തംഗ സംഘം കൊല്ലൂര്‍ മൂകാംബികാ ക്ഷേത്ര സന്നിധിയില്‍ നൃത്തശില്‍പം അവതരിപ്പിച്ച് ഭക്തരുടെ കൈയടി നേടി.

ചെറുവത്തൂര്‍ പള്ളിയില്‍ ഭഗവതി ക്ഷേത്ര പരിധിയിലെ വീട്ടമ്മമാരും റിട്ട. അധ്യാപികമാരും അധ്യാപികയും ഉള്‍പ്പെടുന്ന സംഘത്തിനാണ് കൊല്ലൂരിലെ നവരാത്രി ഉത്സവവേദിയില്‍ ചിലങ്കയണിയാന്‍ അവസരം ലഭിച്ചത്.

ജാനകി ശ്രീധരന്‍, ആശാ ബാലന്‍, രമ്യ ധനേഷ്, ജയ വേണുഗോപാല്‍, സുമതി കൃഷ്ണന്‍, ബിന്ദു, രേണുക കുഞ്ഞിക്കണ്ണന്‍, സതി രത്‌നാകരന്‍, രമ കരുണാകരന്‍, ആശ ഡി.നമ്പ്യാര്‍ എന്നിവരാണ് നൃത്തപ്പെരുമയുമായി വേദിയിലെത്തിയത്. എല്ലാവരും 50 നും 65 നുമിടയില്‍ പ്രായമുള്ളവരാണ്.

ഗണപതി സ്തുതിയോടെ ആരംഭിച്ച് ദേവിയെ വര്‍ണിക്കുന്ന വരികള്‍ക്കാണ് ഇവര്‍ ചുവടുവെച്ചത്. സുരേന്ദ്രന്‍ പട്ടേനയുടെ ശിക്ഷണത്തിലായിരുന്നു നൃത്തപഠനം.

 

 

Tags: danceMookambika TempleHousewives
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏറ്റുമാനൂരില്‍ ആതിര ഡി. നായര്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി

Kerala

മലപ്പുറത്ത് താലപ്പൊലി മഹോത്സവത്തിനിടെ കൂട്ട അടി, സംഘര്‍ഷത്തിന് കാരണം പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം

Entertainment

പാതിരാത്രി’ റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരേ പോലീസ് പിടിച്ചു; വീഡിയോ വൈറൽ

Kerala

മതമൗലികവാദത്തോട് സിപിഎമ്മിനും കോണ്‍ഗ്രസിനും മൃദുസമീപനം: കെ സുരേന്ദ്രന്‍,സൂംബ വിവാദത്തില്‍ പ്രതിപക്ഷത്തെ മേജര്‍മാരും ക്യാപ്റ്റന്‍മാരും വായ തുറക്കില്ല

Kerala

ഇനി ഭക്തി മാര്‍ഗം ; മൂകാംബിക ദർശനം നടത്തി വിനായകന്‍

പുതിയ വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.