Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സെക്രട്ടറി ജനറലിന്റെ പ്രസ്താവനയില്‍ രോഷം; യുഎന്‍ ഉദ്യോഗസ്ഥര്‍ക്ക് വിസ നിഷേധിച്ച് ഇസ്രായേല്‍

ഈ പരാമര്‍ശത്തെത്തുടര്‍ന്ന് യുഎന്‍ ഉദ്യോഗസ്ഥര്‍ക്ക് തന്റെ രാജ്യം വിസ നിഷേധിക്കുമെന്ന് ഐക്യരാഷ്‌ട്രസഭയിലെ ഇസ്രായേല്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2023, 06:28 pm IST
in India
യുഎന്നിലെ ഇസ്രായേൽ അംബാസഡർ ഗിലാഡ് എർദാൻ

യുഎന്നിലെ ഇസ്രായേൽ അംബാസഡർ ഗിലാഡ് എർദാൻ

ടെല്‍ അവീവ്: ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തെ ന്യായീകരിക്കുന്ന പ്രസ്താവനയാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെതെന്ന് ഇസ്രായേല്‍.

ഈ പരാമര്‍ശത്തെത്തുടര്‍ന്ന് യുഎന്‍ ഉദ്യോഗസ്ഥര്‍ക്ക് തന്റെ രാജ്യം വിസ നിഷേധിക്കുമെന്ന് ഐക്യരാഷ്‌ട്രസഭയിലെ ഇസ്രായേല്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ കാരണം യുഎന്‍ പ്രതിനിധികള്‍ക്ക് വിസ നല്‍കാന്‍ ഞങ്ങള്‍ വിസമ്മതിക്കുകയാണെന്ന് എര്‍ദാന്‍ ആര്‍മി റേഡിയോയോട് പറഞ്ഞു.

ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് അണ്ടര്‍ സെക്രട്ടറി ജനറല്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത്‌സിനുള്ള വിസ ഞങ്ങള്‍ ഇതിനകം നിരസിച്ചിട്ടുണ്ട്. അവര്‍ക്ക് സാഹചര്യം മനസിലാക്കി കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും എര്‍ദാന്‍ പറഞ്ഞു.

ഹമാസിന്റെ ആക്രമണങ്ങള്‍ ശൂന്യതയിലല്ല സംഭവിച്ചതെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. പലസ്തീന്‍ ജനത 56 വര്‍ഷമായി ശ്വാസംമുട്ടുകയാണെന്നും അധിനിവേശത്തിന് വിധേയരായിയെന്നും അദേഹം യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു.

അവരുടെ ഭൂമി സ്ഥിരമായി ജനവാസകേന്ദ്രങ്ങളാല്‍ വിഴുങ്ങുന്നതും അക്രമത്താല്‍ വലയുന്നതും അവര്‍ കണ്ടു; അവരുടെ സമ്പദ്‌വ്യവസ്ഥ സ്തംഭിച്ചു; അവരുടെ ആളുകള്‍ കുടിയിറക്കപ്പെട്ടു; അവരുടെ വീടുകള്‍ തകര്‍ത്തു.

ഒക്‌ടോബര്‍ ഏഴിന് ഗാസയില്‍ നിന്ന് ആരംഭിച്ച വന്‍ ആക്രമണത്തില്‍ ഹമാസ് ഭീകരര്‍ കുറഞ്ഞത് 1,400 ഇസ്രായേലികളെ കൊല്ലുകയും 4,500 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ‘മിസ്റ്റര്‍ സെക്രട്ടറി ജനറല്‍, നിങ്ങള്‍ ഏത് ലോകത്താണ് ജീവിക്കുന്നത്?’ സെക്യൂരിറ്റി കൗണ്‍സിലിനെ അഭിസംബോധന ചെയ്യുമ്പോള്‍ ഇസ്രായേല്‍ വിദേശകാര്യ മന്ത്രി എലി കോഹന്‍ തിരിച്ചടിച്ചു.

ഞാന്‍ യുഎന്‍ സെക്രട്ടറി ജനറലിനെ കാണില്ല. ഒക്ടോബര്‍ ഏഴിന് ശേഷം സമതുലിതമായ സമീപനത്തിന് സ്ഥാനമില്ല. ഹമാസിനെ ലോകത്ത് നിന്ന് തുടച്ചുനീക്കണമെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി പോസ്റ്റ് ചെയ്തു. സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ യുഎന്‍ സെക്രട്ടറി ജനറലിന്റെ പ്രസംഗം ഞെട്ടിപ്പിച്ചു.

സംശയാതീതമായി, സെക്രട്ടറി ജനറല്‍ നമ്മുടെ മേഖലയിലെ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. നാസി ഹമാസ് ഭീകരര്‍ നടത്തിയ കൂട്ടക്കൊലയെ അദ്ദേഹം വികലവും അധാര്‍മികവുമായ രീതിയിലാണ് വീക്ഷിക്കുന്നുവെന്നും തെളിയിക്കുന്നുവെന്നും എര്‍ദാന്‍ പറഞ്ഞു.

Tags: IsraelUnited NationsIsrael-Hamas war
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

അമേരിക്കയുമായുള്ള ചർച്ചയ്‌ക്ക് ഉപാധികൾ മുന്നോട്ട് വച്ച് ഇറാൻ: നയതന്ത്ര ചർച്ചകൾ ഊർജിതം

India

ഇറാന്‍ വീഴുന്നതോടെ അടുത്ത ഇറാനാകാന്‍ തുര്‍ക്കി, ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴിയെ തകര്‍ത്ത് സ്വന്തം വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കി

India

ഹോർമുസ് കടലിടുക്ക് പഴയ നിലയിലേക്ക് പുനഃസ്ഥാപിക്കണം : വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നത് തെറ്റെന്നും ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

World

ഇസ്രയേലും ലെബനനും തമ്മില്‍ 10 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)
World

ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി; ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്ന് എര്‍ദോഗാന്‍; തുര്‍ക്കി ചാരമാകുമെന്ന് പ്രതിരോധ വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.