Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇനി വേണ്ട ജിഹാദി മുദ്രാവാക്യം: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2023, 09:39 pm IST
inWorld

ലണ്ടന്‍: പാലസ്തീന്‍ അനുകൂല പ്രകടനങ്ങളില്‍ ഇനി ജിഹാദി മുദ്രാവാക്യങ്ങള്‍ വിളിക്കരുതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാകിന്റെ കര്‍ശന നിര്‍ദേശം. കഴിഞ്ഞദിവസം ബര്‍മിങ്ങ്ഹാം, കാര്‍ഡിഫ്, ബെല്‍ഫാസ്റ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന ഇസ്രായേല്‍ വിരുദ്ധ, പാലസ്തീന്‍ അനുകൂല പ്രകടനങ്ങളില്‍ ജിഹാദി മുദ്രവാക്യങ്ങളും ഹമാസ് അനുകൂല മുദ്രാവാക്യങ്ങളും മുഴങ്ങിയ സാഹചര്യത്തിലാണ് സുനാകിന്റെ നിര്‍ദേശം.

ജൂത സമുദായത്തിനെതിരായ ജിഹാദി മുദ്രാവാക്യങ്ങള്‍, ജൂത സമൂഹത്തിനും ബ്രിട്ടന്റെ ജനാധിപത്യമൂല്യങ്ങള്‍ക്കും ഭീഷണിയാണ്. ഈ ആഴ്ച നമ്മുടെ തെരുവുകളില്‍ വിദ്വേഷ പ്രസംഗങ്ങള്‍ മുഴങ്ങിയത് നാം കേട്ടു. ഇത് രാജ്യം ഇനി സഹിക്കില്ല. ഇത്തരം ഭീകരര്‍ക്ക് എതിരെ പോലീസ് കര്‍ശന നടപടി എടുക്കണം. പ്രധാനമന്ത്രി നിര്‍ദേശിച്ചു.

അതിനിടെ നിരവധി സ്ഥലങ്ങളില്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടായതായും വിദ്വേഷ പ്രസംഗങ്ങളുയര്‍ന്നതായും പോലീസും അറിയിച്ചു. പ്രകടനങ്ങള്‍ക്കിടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഹിസ്ബ് ഉദ് തഹ്റീര്‍ പ്രതിഷേധത്തില്‍, ചിലര്‍ ജിഹാദ്, ജിഹാദ് എന്ന് വിളിക്കുന്നതിന്റെ വീഡിയോയും പോലീസ് വിശദമായി പരിശോധിച്ചു. ആ വാക്കുകള്‍ക്ക് പല അര്‍ഥമുണ്ടാവാം. പക്ഷെ ജനങ്ങള്‍ അത് ഭീകരതയായിട്ടാണ് കാണുന്നത്. പോലീസ് വ്യക്തമാക്കി. ശനിയാഴ്ച ലണ്ടനില്‍ നടന്ന പ്രകടനങ്ങളില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്.

Tags: Rishi SunakBritish Prime MinisterNo More Jihadi Slogans
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

India

മോദിയെ അഭിനന്ദിച്ച് മുന്‍ യുകെ പ്രധാനമന്ത്രി ഋഷി സുനക് …ഇന്ത്യയും യുകെയും ആഴത്തിലുള്ള പങ്കാളിത്തത്തിന് സാധ്യതയുണ്ടെന്നും സുനക്

India

ബ്രിട്ടനോട് പ്രധാനമന്ത്രി; മല്ല്യയേയും നീരവ് മോദിയേയും കൈമാറണം

World

ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ ഇക്കുറി ഇന്ത്യന്‍ വംശജരായ എംപിമാരുടെ അയ്യരുകളി! 29 എംപിമാര്‍ ഇന്ത്യന്‍ വംശജര്‍; മത്സരിച്ചത് 107 ഇന്ത്യന്‍ വംശജര്‍

World

ബ്രിട്ടന്‍ മാറ്റത്തിനുവേണ്ടി വോട്ടു ചെയ്തു: സ്റ്റാര്‍മര്‍

പുതിയ വാര്‍ത്തകള്‍

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

സെര്‍ജിയോ ഗോര്‍ (ഇടത്ത്)

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.