Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുസ്ലീം രാജ്യങ്ങള്‍ക്കിടയിലെ ഏകോപനം ഇസ്രായേലിന്റെ പാലസ്തീന്‍ ആക്രമണത്തെ തടയും: ഇറാന്‍ പ്രസിഡന്റ്

ഒക്ടോബര്‍ 7-ന് തെക്കന്‍ ഇസ്രായേലില്‍ ഭീകരസംഘം നടത്തിയ ആക്രമണമാണ് ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന് തുടക്കമിട്ടത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2023, 09:20 pm IST
in World

ടെഹ് റാന്‍: ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധ വിഷയത്തില്‍ മുസ്ലീം രാജ്യങ്ങള്‍ക്കിടയിലെ ഐക്യമില്ലായ്‌മയില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി ഖേദം പ്രകടിപ്പിച്ചു. മുസ്ലീം ലോകത്തെ കൂടുതല്‍ ഏകോപനത്തിന് പാലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ബോംബാക്രമണം തടയാനാകുമെന്ന് ഇബ്രാഹിം റൈസി പറഞ്ഞു.

ടെഹ്റാനിലെ പുതിയ സൗദി അംബാസഡര്‍ അബ്ദുല്ലയുടെ യോഗ്യതാപത്രം ഏറ്റുവാങ്ങവെയാണ് പ്രസിഡന്റ് ഇബ്രാഹിം റൈസി ഇങ്ങനെ പറഞ്ഞത്.പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇടപെടലുകള്‍ ഒഴിവാക്കാന്‍ മേഖലയിലെ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണമെന്നും റൈസി ആവശ്യപ്പെട്ടു.

ഭിന്നതകളെ തുടര്‍ന്ന് ഇറാനും സൗദി അറേബ്യയും ഏഴു വര്‍ഷം മുമ്പ് നയതന്ത്ര ബന്ധം വിച്ഛേദിച്ചു. ഈ മാര്‍ച്ചില്‍ ബന്ധം പുനഃസ്ഥാപിക്കുന്നതിനായി ചൈനയുടെ മധ്യസ്ഥതയില്‍ കരാറില്‍ ഒപ്പുവച്ചു.

ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന്റെ തുടക്കം മുതല്‍ മധ്യേഷ്യയില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ച അമേരിക്കയുടെ പങ്കിനെ ഇറാന്‍ പതിവായി വിമര്‍ശിച്ചിരുന്നു. ഇസ്രയേലിന്റെ ‘കുറ്റകൃത്യങ്ങള്‍ തടയാന്‍’ മുസ്ലീം രാജ്യങ്ങളും അറബ് രാജ്യങ്ങളും ഒരുമിച്ച് ചേരണമെന്ന് ഇറാന്‍ പ്രസിഡന്റ് ഒക്ടോബര്‍ 12 ന് ആഹ്വാനം ചെയ്തിരുന്നു.

ഒക്ടോബര്‍ 7-ന് തെക്കന്‍ ഇസ്രായേലില്‍ ഭീകരസംഘം നടത്തിയ ആക്രമണമാണ് ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന് തുടക്കമിട്ടത്. അതില്‍ 1,400-ലധികം ആളുകള്‍ കൊല്ലപ്പെട്ടു. അതില്‍ കൂടുതലും സാധാരണക്കാരാണ്. ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ പ്രതികാര ബോംബാക്രമണത്തില്‍ 5,000-ത്തിലധികം പേര്‍ കൊല്ലപ്പെട്ടു.

 

Tags: Saudi ArabiairanIsraelpresidentibrahim raizy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

Gulf

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

India

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

World

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.