Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഹരിശ്രീ ഗണപതായെ നമ:’…ഗണപതി മിത്തല്ലെന്ന് തെളിയിച്ച് ഗണപത്രിമന്ത്രം ജപിച്ച് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ച് കൊടുത്ത് സ്പീക്കര്‍ ഷംസീര്‍

:ഗണപതി മിത്താണെന്ന വിവാദമെല്ലാം വിദ്യാരംഭ ദിനത്തില്‍ പഴങ്കഥയാക്കി സ്പീക്കര്‍ എ.എന്‍. ഷംസീര്‍. വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നല്‍കുന്നതോടൊപ്പം സ്പീക്കർ എ എൻ ഷംസീർ എല്ലാവരും കേള്‍ക്കെ അല്‍പം ഉച്ചത്തില്‍ മന്ത്രിച്ചു: 'ഹരിശ്രീ ഗണപതായെ നമ:'

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2023, 07:48 pm IST
in Kerala

കണ്ണൂർ: :ഗണപതി മിത്താണെന്ന വിവാദമെല്ലാം വിദ്യാരംഭ ദിനത്തില്‍ പഴങ്കഥയാക്കി സ്പീക്കര്‍ എ.എന്‍. ഷംസീര്‍. വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നല്‍കുന്നതോടൊപ്പം സ്പീക്കർ എ എൻ ഷംസീർ എല്ലാവരും കേള്‍ക്കെ അല്‍പം ഉച്ചത്തില്‍ മന്ത്രിച്ചു: ‘ഹരിശ്രീ ഗണപതായെ നമ:’ അറിവ് തേടുന്നതില്‍ തടസ്സമുണ്ടാകുന്നെങ്കില്‍ അത് നീക്കാനാണ് വിഘ്നങ്ങള്‍ ഇല്ലാതാക്കുന്ന വിഘ്നേശ്വരനായ ഗണപതിയുടെ മന്ത്രവും വിദ്യാരംഭച്ചടങ്ങില്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര‍്ന്നുകൊടുക്കുന്നവര്‍ ഉറക്കെ ചൊല്ലുന്നത്.

കണ്ണൂർ ഇല്ലിക്കൽകുന്നിലെ ഹെർമൻ ഗുണ്ടർട്ട് ബെംഗ്ലാവിലാണ് സ്പീക്കർ കുരുന്നുകളെ എഴുത്തിനിരിത്തിയത്. ‘ഹരിശ്രീ ഗണപതയെ നമഃ’ എന്ന മന്ത്രോച്ചാരണത്തോടെ കുരുന്നുകളെ അരിമണിയില്‍ കൈപിടിച്ച് സ്പീക്കർ എഴുതിക്കുകയായിരുന്നു. കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയനും കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നു നൽകാന്‍ ഒപ്പം കൂടി. .

ഭാവിയിൽ ഹെർമൻ ഗുണ്ടർട്ട് മ്യൂസിയം വലിയൊരു വിദ്യാരംഭ കേന്ദ്രമായി മാറുമെന്നും സ്പീക്കർ പറഞ്ഞു. സാധാരണ തലശ്ശേരി ഹെർമൻ ഗുണ്ടർട്ട് പ്രതിമയ്‌ക്ക് മുന്നിൽ വിദ്യാരംഭം നടത്താറുണ്ട്. മ്യൂസിയം സ്ഥാപിച്ചശേഷം ആദ്യമായിട്ടാണ് അവിടെ എഴുത്തിനിരുത്തൽ ചടങ്ങ് നടക്കുന്നത്. തുഞ്ചൻ പറമ്പ് പോലെ തലശ്ശേരിയിലെ ഹെർമൻ ഗുണ്ടർട്ട് മ്യൂസിയവും കേരളത്തിലെ പ്രധാന വിദ്യാരംഭ കേന്ദ്രമായി മാറും.-സ്പീക്കർ പറഞ്ഞു.

Tags: vijaydashamiVidyarambhamGanapatiSpeaker A.N.ShamseerGanapati mythHarishree ganapataye namah
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

അപ്രതീക്ഷിത ധനയോഗവും ആഗ്രഹിച്ച കാര്യവിജയവും നേടാം… സമ്പൂർണ്ണ രാശിഫലം (05 ജൂൺ 2026) – AI ജ്യോതിഷം

Samskriti

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

Kerala

മാങ്കൂട്ടത്തില്‍ കേസ്: എംഎല്‍എ പരാതി നല്‍കി; സ്പീക്കര്‍ നടപടിയെടുത്തേക്കും

Samskriti

പഞ്ചമുഖ ഗണപതി വിഗ്രഹം വീട്ടില്‍ വച്ച് ആരാധിച്ചാൽ

Kerala

വിചാരകേന്ദ്രത്തില്‍ വിദ്യാരംഭം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

ഗാന്ധിയെ പുനര്‍വായിക്കുന്ന ‘ഇഴകള്‍ക്കപ്പുറം’

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്ന് സൊഹ്‌റാൻ മംദാനി ; നെതന്യാഹു ന്യൂയോർക്കിലെത്തുമെന്ന് ഇസ്രായേൽ

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.