Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Bollywood

ആമിര്‍ ഖാന്‍ മുടി പിടിച്ച് വലിക്കണമെന്ന് കരിഷ്മയ്‌ക്ക് നിര്‍ബന്ധം , കാരണമെന്തെന്നോ ?

കരിഷ്മയുടെ കൈയില്‍ പിടിച്ച് വലിക്കാമെന്ന് ആമിര്‍ പറഞ്ഞതിനോട് സംവിധായകനും യോജിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2023, 06:18 pm IST
inBollywood, Entertainment

ഇന്ത്യന്‍ സിനിമാ രംഗത്തെ പ്രമുഖരാണ് കപൂര്‍ കുടുംബം. രാജ് കപൂറില്‍ തുടങ്ങി പൃഥ്വിരാജ് കപൂര്‍, ശശി കപൂര്‍, ഷമ്മി കപൂര്‍, ഋഷി കപൂര്‍, എന്നിങ്ങനെ രണ്‍ബീര്‍ കപൂര്‍, രണ്‍വീര്‍ കപൂര്‍ വരെ എത്തിനില്‍ക്കുകയാണ് കപൂര്‍ പെരുമ. നടിമാരായ കരിഷ്മ കപൂര്‍, കരീന കപൂര്‍ എന്നിവരും ഈ കുടുംബത്തിലുളളവരാണ്.

ഇപ്പോള്‍, മുത്തച്ഛന്‍ രാജ് കപൂര്‍ ചിത്രീകരണത്തിനിടെ നായികയോട് കാട്ടിയ കുസൃതിയെ കുറിച്ച് കരിഷ്മ വെളിപ്പെടുത്തിയതെന്തെന്ന് സംവിധായകന്‍ ധര്‍മ്മേഷ് ദര്‍ശന്‍ അഭിമുഖത്തില്‍ പറഞ്ഞതാണ് സിനിമാ ആരാധകരുടെ ശ്രദ്ധ നേടിയത്.

കരിഷ്മയും ആമിര്‍ ഖാനും തന്റെ 1996-ലെ ഹിറ്റ് റൊമാന്റിക് ചിത്രമായ രാജാ ഹിന്ദുസ്ഥാനിയിലെ തേരേ ഇഷ്‌ക് മേ നാച്ചെംഗേ എന്ന ഗാനം ചിത്രീകരിക്കുമ്പോള്‍, ആമിറിന്റെ മദ്യപിച്ച കഥാപാത്രം കരിഷ്മയുടെ തലമുടി പിടിച്ചു വലിക്കുന്ന ഒരു രംഗം ഉണ്ടായിരുന്നുവെന്ന് ധര്‍മ്മേഷ് അനുസ്മരിച്ചു. എന്നാല്‍ കരിഷ്മയുടെ കൈയില്‍ പിടിച്ച് വലിക്കാമെന്ന് ആമിര്‍ പറഞ്ഞതിനോട് സംവിധായകനും യോജിച്ചു.

എന്നാല്‍ ആമിര്‍ തന്റെ മുടിയില്‍ പിടിച്ച് വലിക്കണമെന്ന് കരിഷ്മ നിര്‍ബന്ധം പിടിച്ചെന്ന് കരിഷ്മ നിര്‍ബന്ധം പിടിക്കുകയായിരുന്നു. കരിഷ്മ തന്നെ ഒരു മൂലയിലേക്ക് മാറ്റി നിര്‍ത്തി ആ രംഗം വേണമെന്ന് നിര്‍ബന്ധിച്ചു.കാരണം മുത്തച്ഛനായ രാജ് കപൂര്‍ നായികയുടെ മുടിയില്‍ പിടിച്ചു വലിക്കുന്നത് കുഞ്ഞായിരുന്നപ്പോള്‍ കണ്ട ഓര്‍മ്മയുണ്ട് കരിഷ്മയ്‌ക്ക്.

സിനിമയില്‍ ആമിറും കരിഷ്മയും തമ്മിലുളള ഏറെ ചര്‍ച്ച ചെയ്യപ്പെട്ട, നീണ്ട ചുംബന രംഗത്തെ കുറിച്ചും ധര്‍മ്മേഷ് ദര്‍ശന്‍ അതേ അഭിമുഖത്തില്‍ പറഞ്ഞു. ഈ രംഗത്തെ കുറിച്ച് തന്റെ അമ്മയും മുന്‍കാല നടിയുമായ ബബിതയോട് പറയണമെന്ന് കരിഷ്മ ആവശ്യപ്പെട്ടതായി സംവിധായകന്‍ വെളിപ്പെടുത്തി. ബബിതയെ ഈ രംഗം ചിത്രീകരിക്കുന്നത് കാണാന്‍ ക്ഷണിക്കുകയും ചെയ്തു.

രാജ് കപൂറിന്റെ മൂത്ത മകനായ നടന്‍ രണ്‍ധീര്‍ കപൂറിന്റെ മകളാണ് കരിഷ്മ.

ബ്രൗണ്‍, മര്‍ഡര്‍ മുബാറക് എന്നീ ചിത്രങ്ങളിലാണ് കരിഷ്മ അടുത്തതായി അഭിനയിക്കുന്നത്.

Tags: Raj Kapooramir khankarishma kapoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)
India

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

India

പോളോ കളിക്കിടെ പ്രാണി തൊണ്ടയിൽ കുടുങ്ങി കരിഷ്മാ കപൂറിന്റെ മുൻ ഭർത്താവ് സഞ്ജയ് കപൂർ മരിച്ചു

Bollywood

റെഡ് സീ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ : ആമിർ ഖാനും കരീന കപൂറും പങ്കെടുക്കും

Entertainment

രാജ്കപൂറിനൊപ്പമുളള അഭിനയം എളുപ്പമായിരുന്നില്ല; ലഭിച്ചത് വലിയ അവസരവുമെന്ന് ഹേമമാലിനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

രാമകഥാ കോണ്‍ക്ലേവില്‍ ആത്മീയ പങ്കാളിയായി കാലടി ശൃംഗേരി മഠം

ചൈന വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തി; മോദി അന്നേ മുന്നറിയിപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

വലിയ ധനാഗമവും കുടുംബസന്തോഷവും: സമ്പൂർണ്ണ രാശിഫലം (06 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ലഡാക്കിലെ ഉപ്ഷിയില്‍ നിര്‍മിച്ച പാറകൊണ്ടുള്ള തടയണ

പാകിസ്ഥാന് മറുപടിയുമായി ഭാരതം; സിന്ധു നദിക്ക് കുറുകെ ആദ്യപാറ തടയണ പൂര്‍ത്തിയായി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.