Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

വൈഭവശാലിയായ ഭാരതത്തിന്റെ രൂപീകരണം ആര്‍എസ്എസിന്റെ ദൗത്യം: എം.രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2023, 03:39 am IST
inNews
വിജയദശമി ആഘോഷത്തിന്റെ ഭാഗമായുള്ള തിരുവനന്തപുരം ഗ്രാമജില്ലയിലെ പഥസഞ്ചലനങ്ങളുടെ സമാപന സമ്മേളനത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ സഹകാര്യവാഹ് എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. റിട്ട. എസ്പി എന്‍. സനി ല്‍കുമാര്‍, ഗ്രാമജില്ലാ സംഘചാലക് കെ. അരവിന്ദാക്ഷന്‍ സമീപം

വിജയദശമി ആഘോഷത്തിന്റെ ഭാഗമായുള്ള തിരുവനന്തപുരം ഗ്രാമജില്ലയിലെ പഥസഞ്ചലനങ്ങളുടെ സമാപന സമ്മേളനത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ സഹകാര്യവാഹ് എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. റിട്ട. എസ്പി എന്‍. സനി ല്‍കുമാര്‍, ഗ്രാമജില്ലാ സംഘചാലക് കെ. അരവിന്ദാക്ഷന്‍ സമീപം

മാറനല്ലൂര്‍ (തിരുവനന്തപുരം): വൈഭവശാലിയായ ഭാരതത്തിന്റെ രൂപീകരണം ആര്‍എസ്എസിന്റെ ദൗത്യമാണെന്ന് ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ സഹകാര്യവാഹ് എം. രാധാകൃഷ്ണന്‍. കാട്ടാക്കടയില്‍ നടന്ന ആര്‍എസ്എസ് തിരുവനന്തപുരം ഗ്രാമജില്ല വിജയദശമി പഥസഞ്ചലനത്തിന്റെ സമാപനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

2047ല്‍ ഭാരതത്തിന്റെ നൂറാം സ്വാതന്ത്ര്യവാര്‍ഷികത്തോടെ ഭാരതം വൈഭവശാലിയാവും. സനാതനമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ഭാരതമാണ് അന്നുണ്ടാവുക. ഭാരതം ജഗദ്ഗുരുവായി മാറും. ആര്‍എസ്എസിനെ എല്ലാകാലത്തും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അത് ഇന്നും തുടരുന്നു. ഇന്ന് ആര്‍എസ്എസിനെ സംബന്ധിച്ച കേരള സമൂഹത്തിന്റെ ധാരണയില്‍ തിരുത്തലുണ്ടായിട്ടുണ്ട്. ശക്തിശാലിയായ ഭാരതത്തെ സൃഷ്ടിക്കലാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. അതിലൂടെ വിശ്വമംഗളകാരിയായ ലോകം രൂപംകൊള്ളും. ലോകം ഇന്ന് ഭാരതത്തെ ആദരവോടെ നോക്കിക്കാണുന്നതില്‍ സ്വയംസേവകരുടെ പങ്ക് വലുതാണ്. അദ്ദേഹം പറഞ്ഞു.

മലയാളിക്ക് തൊഴില്‍ ലഭിക്കണമെങ്കില്‍ ഭരണകക്ഷിയുടെ ആളാവണം എന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് അധ്യക്ഷ പ്രഭാഷണത്തില്‍ റിട്ട. എസ്പി എന്‍. സനില്‍കുമാര്‍ പറഞ്ഞു. മാധ്യമങ്ങള്‍ ഭരിക്കുന്നവരുടെ തെറ്റുകള്‍ മറക്കാന്‍ ശ്രമിക്കുന്ന സാഹചര്യമാണ് നിലവില്‍ കേരളത്തില്‍. കേരളത്തിലെ ഹിന്ദുവിന്റെ സുരക്ഷ ആര്‍എസ്എസിന്റെ കൈകളിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കാട്ടാക്കട, പാറശ്ശാല, വെള്ളറട, പൂവാര്‍, നെയ്യാറ്റിന്‍കര, ബാലരാമപുരം, മലയിന്‍കീഴ് എന്നീ ഏഴ് ഖണ്ഡുകള്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരം ഗ്രാമജില്ലയിലെ ആയിരക്കണക്കിന് പൂര്‍ണഗണവേഷധാരികളായ സ്വയംസേവകരാണ് പഥസഞ്ചലനത്തിന്റെ ഭാഗമായത്.

ജില്ലാ കാര്യവാഹ് ആര്‍. റജി സ്വാഗതം ആശംസിച്ചു. ഗ്രാമജില്ല സംഘചാലക് കെ. അരവിന്ദാക്ഷന്‍, ദക്ഷിണ ക്ഷേത്രീയ ശാരീരിക് ശിക്ഷന്‍ പ്രമുഖ് ഡി. ശങ്കര്‍, വിഭാഗ് പ്രചാരക് പി.എന്‍. പ്രമോദ് എന്നിവരും പ്രമുഖ വ്യക്തികളായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ജനം ടിവി ചെയര്‍മാന്‍ ചെങ്കല്‍ രാജശേഖരന്‍ നായര്‍, ഡോ. ജെ. ഹരീന്ദ്രന്‍ നായര്‍, പ്രൊഫ. മോഹനന്‍ നായര്‍, നവോദയ കൃഷ്ണന്‍കുട്ടി, ഗോപിനാഥന്‍, ഡോ. അശ്വതി, പന്ത ശ്രീകുമാര്‍, വി. ശിവശങ്കരപ്പിള്ള എന്നിവര്‍ സംബന്ധിച്ചു. കേസരി വാരികയുടെ പ്രചാരമാസത്തിന്റെ ഉദ്ഘാടനം പത്ത് മഹിളകള്‍ക്ക് കേസരി കൈമാറി എം. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.

 

 

Tags: M.RadhakrishnanRSSprosperous Bharat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

Kerala

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം
Varadyam

മാധവനിവാസിലെ മഹാ തപസ്വി

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

പുതിയ വാര്‍ത്തകള്‍

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.