Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

2050-ഓടെ നെറ്റ്-സീറോ കാര്‍ബണിലേക്ക്: കാര്‍ബണ്‍ പാദമുദ്ര അളക്കാന്‍ മൊബൈല്‍ അപ്ലിക്കേഷനുമായി കാര്‍ഷിക സര്‍വകലാശാല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2023, 04:53 pm IST
inKerala, Palakkad

പാലക്കാട്: കാര്‍ബണ്‍ പാദമുദ്ര (കാര്‍ബണ്‍ ഫുട്പ്രിന്റ്) അളക്കാന്‍ പുതിയ മൊബൈല്‍ ആപ്ളിക്കേഷനുമായി കേരള കാര്‍ഷിക സര്‍വകലാശാല. സര്‍വകലാശാലയിലെ ഡയറക്ടറേറ് ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും കാലാവസ്ഥ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളേജും ചേര്‍ന്നാണ് കാര്‍ബോഫുട് (Carbofoot) എന്ന പേരില്‍ മൊബൈല്‍ അപ്ലിക്കേഷന്‍ പുറത്തിറക്കുന്നത്. ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറച്ച് 2050-ഓടെ നെറ്റ്-സീറോ കാര്‍ബണിലേക്കെത്താനുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണിത്.

പ്രാഥമികഘട്ടത്തില്‍, കാര്‍ബണ്‍ ഫുട്പ്രിന്റ് അസസ്‌മെന്റ് എന്ന ബൃഹത്തായ പ്രവര്‍ത്തനത്തിലെ വിവരശേഖരണം ലഘൂകരിക്കുവാന്‍ ഈ മൊബൈല്‍ ആപ്പ് സഹായിക്കും. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും അതിന്റെ ആഘാതങ്ങളെക്കുറിച്ചും വിലയിരുത്തുന്ന ഐക്യരാഷ്‌ട്രസഭയുടെ (യുഎന്‍) ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (IPCC) യുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഊര്‍ജം, വ്യവസായികം, കൃഷിയും-അനുബന്ധ മേഖലയും, മാലിന്യം എന്നീ മേഖലകളില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെയും ആഗിരണത്തിന്റെയും തോത് tier 1 & tier 2 രീതികളില്‍ കണക്കാക്കുവാന്‍ സാധിക്കുന്ന തരത്തിലേക്കുള്ള വിവരശേഖരണവും അവയുടെ ക്രോഡീകരണവും സാധ്യമാകുന്ന വിധത്തിലാണ് മൊബൈല്‍ അപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

സംസ്ഥാനം കാര്‍ബണ്‍ ന്യൂട്രലാകുന്നതിനുള്ള പ്രവര്‍ത്തങ്ങളെക്കുറിച്ചും കാര്‍ബണിന്റെ തോത് കണക്കാക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ചിന്തിച്ചു തുടങ്ങുന്ന സമയത്താണ് കേരള കാര്‍ഷിക സര്‍വകലാശാല മൊബൈല്‍ ആപ്പ് പുറത്തിറക്കുന്നതിലൂടെ അവ ലഘൂകരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

Tags: carbonagriculture universityfoot print
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ഷിക സര്‍വ്വകലാശാലയില്‍ ശമ്പളവും പെന്‍ഷനും മുടങ്ങി; 15 കോടി പ്രഖ്യാപനം കടലാസില്‍ മാത്രം, സര്‍ക്കാര്‍ അനുകൂല സംഘടനകള്‍ മൗനത്തില്‍

Kerala

ഭാരതാംബ ചിത്ര വിവാദത്തിന് ശേഷം ആദ്യമായി വേദി പങ്കിട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കൃഷി മന്ത്രി പി പ്രസാദും

Thrissur

കശുമാങ്ങയില്‍നിന്നും ഉണ്ടാക്കിയ സോഡ ആസ്വദിച്ച് സുരേഷ് ഗോപി; കാര്‍ഷിക സര്‍വകലാശാലയെ അന്താരാഷ്‌ട്ര നിലവാരത്തിലെത്തിക്കുമെന്നുറപ്പ്

kau
Kerala

ഗവര്‍ണറുടെ നിര്‍ദ്ദേശം നിരാകരിച്ച് കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍

പുതിയ വാര്‍ത്തകള്‍

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.