Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാര്‍ഷിക സര്‍വ്വകലാശാലയില്‍ ശമ്പളവും പെന്‍ഷനും മുടങ്ങി; 15 കോടി പ്രഖ്യാപനം കടലാസില്‍ മാത്രം, സര്‍ക്കാര്‍ അനുകൂല സംഘടനകള്‍ മൗനത്തില്‍

ജീവനക്കാരെയും പെന്‍ഷന്‍കാരെയും വഞ്ചിച്ചതായി ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2026, 11:10 am IST
inKerala, Thrissur

തൃശൂര്‍: കാര്‍ഷിക സര്‍വകലാശാലയില്‍ ശമ്പളവും പെന്‍ഷനും മുടങ്ങിയ സാഹചര്യത്തില്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി വീണ്ടും. സര്‍ക്കാര്‍ അനുവദിക്കാനുണ്ടായിരുന്ന 200 കോടി കുടിശ്ശിക ഉടന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജനുവരി 31-ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ബിഎംഎസ് അനുബന്ധ സംഘടനകളും ജനറല്‍ കൗണ്‍സില്‍ അംഗങ്ങളും സത്യാഗ്രഹം സംഘടിപ്പിച്ചിരുന്നു. ആ സമരത്തിനുശേഷം പ്രതിരോധത്തിലായ സര്‍ക്കാര്‍ സര്‍വകലാശാലയ്‌ക്ക് 15 കോടി കൂടി അനുവദിച്ചതായി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ നല്‍കാനാണെന്ന് വ്യക്തമാക്കിയായിരുന്നു പ്രഖ്യാപനം. എന്നാല്‍, ഇപ്പോഴത്തെ ശമ്പള ഉത്തരവ് പുറത്ത് വന്നതോടെ ആ പ്രഖ്യാപനം ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചതാണെന്ന വിമര്‍ശനമാണ് ഉയരുന്നത്.

ജീവനക്കാരെയും പെന്‍ഷന്‍കാരെയും വഞ്ചിച്ചു
സര്‍ക്കാരും ഇടതു സംഘടനകളും ചേര്‍ന്ന് ജീവനക്കാരെയും പെന്‍ഷന്‍കാരെയും ഒന്നടങ്കം വഞ്ചിച്ചിരിക്കുകയാണെന്ന് എംപ്ലോയീസ് സംഘ് ഭാരവാഹികള്‍ ആരോപിച്ചു. 15 കോടി അനുവദിച്ചതില്‍ ആഘോഷം നടത്തിയ സര്‍ക്കാര്‍ അനുകൂല സംഘടനകള്‍ ശമ്പളം മുടങ്ങിയ സാഹചര്യത്തില്‍ മൗനം പാലിക്കുകയാണ്. ജീവനക്കാരുടെ അധ്വാനത്തിന്റ അംശം പറ്റിക്കൊണ്ട് പ്രവര്‍ത്തിച്ചിട്ടും അവര്‍ക്കായി വായ് തുറക്കാന്‍ സംഘടനകള്‍ തയ്യാറാകാത്തത് സംഘടനകളുടെ ജീര്‍ണ്ണതയുടെ തെളിവാണ്. അവകാശങ്ങള്‍ സര്‍ക്കാരിനൊപ്പം നിന്ന് കവര്‍ന്നെടുക്കുന്ന സമീപനമാണിതെന്നും ജീവനക്കാര്‍ അംഗീകരിക്കില്ലെന്നു കാര്‍ഷിക സര്‍വ്വകലാശാല എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് അജി വി.എ, ജനറല്‍ സെക്രട്ടറി അനൂപ് ശങ്കരപ്പിള്ള എന്നിവര്‍ വ്യക്തമാക്കി.

സംഘടനാഭേദമന്യേ എല്ലാ വിഭാഗം ജീവനക്കാരെയും ഉള്‍പ്പെടുത്തി ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു.സര്‍വ്വകലാശാലയിലെ സാമ്പത്തിക പ്രതിസന്ധി ഉടന്‍ പരിഹരിക്കാത്തപക്ഷം അക്കാദമിക്, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും വലിയ ആഘാതമുïാകുമെന്ന ആശങ്ക ശക്തമാണ്.

മാസച്ചെലവ് 40 കോടി; അനുവദിച്ചത് 20 കോടി

സര്‍വ്വകലാശാലയ്‌ക്ക് ഓരോ മാസവും ശമ്പളത്തിനും പെന്‍ഷനും ഏകദേശം 39 കോടി ആവശ്യമാണ്. 3% ക്ഷാമബദ്ധ വര്‍ധനവ് കൂടി ചേര്‍ന്നപ്പോള്‍ ഇത് 40 കോടി വരെ ഉയരുന്നു. ലഭിച്ച 20 കോടി 80000 ഉപയോഗിച്ച് പെന്‍ഷന്‍ വിതരണം ചെയ്യാനാണ് ഭരണകൂടം നീങ്ങുന്നതെന്ന വിവരമാണ് പുറത്തുവരുന്നത്. ഇതോടെ ശമ്പള വിതരണം മുടങ്ങുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

ബജറ്റില്‍ അവഗണന
2023-24 സാമ്പത്തിക വര്‍ഷത്തില്‍ ബജറ്റില്‍ അനുവദിച്ച മുഴുവന്‍ തുകയും സര്‍ക്കാര്‍ നല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ശമ്പളവും പെന്‍ഷനും പ്രതിസന്ധിയിലായി. തുടര്‍ന്ന് വരും വര്‍ഷത്തെ വിഹിതത്തില്‍ നിന്ന് മുന്‍കൂര്‍ എടുത്ത് വിതരണം ചെയ്യുന്നതാണ് പതിവായിരുന്നത്. ഇത്തവണയും അതേ അവസ്ഥ ആവര്‍ത്തിക്കുകയാണെന്നാണ് ജീവനക്കാരുടെ ആരോപണം.

പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കായി പ്രത്യേകമായി 15 കോടി അനുവദിച്ചതായി ഉത്തരവിറക്കിയെങ്കിലും, ആ തുക പ്രത്യേകം നല്‍കാതെ 2026 ഫെബ്രുവരി മാസത്തെ ശമ്പള-പെന്‍ഷന്‍ ഗ്രാന്റില്‍ വകയിരുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. ഇതാണ് ശമ്പള മുടക്കത്തിന് കാരണമായത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക യഥാര്‍ത്ഥത്തില്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ധനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഈ മാസം പതിനഞ്ചാം തീയതിക്ക് ശേഷമേ ശമ്പളം ലഭിക്കാനിടയുള്ളൂ.

Tags: Salaryagriculture universitypension
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജില്ലാ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസ്

Kollam

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

Kerala

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചു വിട്ടവര്‍ക്ക് 5 മാസത്തെ ശമ്പളം കൂടി നല്‍കും

Kerala

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

Kerala

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.