Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗവര്‍ണറുടെ നിര്‍ദ്ദേശം നിരാകരിച്ച് കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍

സര്‍വകലാശാല പ്രൊ ചാന്‍സലര്‍ കൂടിയായ കൃഷിമന്ത്രിയും എല്‍ഡിഎഫ് തീരുമാനത്തോട് യോജിക്കുകയായിരുന്നു.

Janmabhumi Online by Janmabhumi Online
Feb 13, 2024, 06:36 pm IST
in Kerala
kau

kau

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: വിസി നിയമത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ സര്‍വ്വകലാശാലയുടെ പ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന് ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം കാര്‍ഷിക സര്‍വകലാശാല ജനല്‍ കൗണ്‍സില്‍ യോഗം ഇന്ന് ചേര്‍ന്നു. നിയമസഭാ പാസാക്കിയ യൂണിവേഴ്‌സിറ്റി ഭേദഗതിനിയമം ഗവര്‍ണര്‍ ഒപ്പു വയ്‌ക്കാത്തതുകൊണ്ട് സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചു. സര്‍വകലാശാല പ്രൊ ചാന്‍സലര്‍ കൂടിയായ കൃഷിമന്ത്രിയും എല്‍ഡിഎഫ് തീരുമാനത്തോട് യോജിക്കുകയായിരുന്നു.

സര്‍വകലാശാലയുടെ മുന്‍ വിസിയും ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാനുമായ ഡോ: പി. രാജേന്ദ്രന്റെ പേര് സെര്‍ച്ച്കമ്മിറ്റിയിലേക്കുള്ള സര്‍വകലാശാല പ്രതിനിധിയായി തെരഞ്ഞെടുക്കണമെന്ന ഔദ്യോഗിക പ്രമേയം വിസി ഡോ: ബി. അശോക് യോഗത്തില്‍ അവതരിപ്പിച്ചു. കോണ്‍ഗ്രസിലെ നാല് അംഗങ്ങള്‍ വിസി യുടെ ഔദ്യോഗികപ്രമേയത്തെ അനുകൂലിച്ചപ്പോള്‍ സിപിഎമ്മിന്റെയും സിപിഐയുടെയും അംഗങ്ങളും ഔദ്യോഗാംഗങ്ങളും സെര്‍ച്ച് കമ്മിറ്റിയിലേക്ക് അംഗത്തിന്റെ പേര് നല്‍കാന്‍ പാടില്ലെന്ന നിലപാട് കൈക്കൊള്ളുകയും പ്രമേയം തള്ളണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ത്തത് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ നല്‍കുന്നതിനുവേണ്ടി ആകുമ്പോള്‍ മറ്റ് പേരുകള്‍ ഒന്നും തന്നെ നിര്‍ദ്ദേശിക്കാത്തത് കൊണ്ട് ഔദ്യോഗിക പ്രമേയത്തിന് നിയമ സാധുത ഉണ്ടെന്നാണ് കോണ്‍ഗ്രസ് അംഗങ്ങളുടെ നിലപാട്. ഈ മാസം തന്നെ എല്ലാ സര്‍വ്വകലാശാലകളും സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ തെരഞ്ഞെടുക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശമനുസരിച്ച് 16ന് കേരളയിലും, 17 ന് കൊച്ചിയിലും, മാസ അവസാനം കണ്ണൂരും യോഗം ചേരുന്നുണ്ട്. ഇടതുപക്ഷ അംഗങ്ങള്‍ എല്ലാ സര്‍വ്വകലാശാലകളിലും ഇന്ന് ‘കാര്‍ഷിക’യില്‍ കൈക്കൊണ്ട നിലപാട് തന്നെയായിരിക്കും സ്വീകരിക്കുക.

നിയമസഭ പാസ്സാക്കിയ യൂണിവേഴ്‌സിറ്റി നിയമ ഭേദഗതി ഗവര്‍ണര്‍ അംഗീകരിക്കാത്തി ടത്തോളം നിലവിലെ നിയമമായിരിക്കും ബാധകമാവുക. സര്‍വ്വകലാശാല പ്രതിനിധിയെ നല്‍കാന്‍ സര്‍വ്വകലാശാലകള്‍ക്ക് ബാധ്യതയുണ്ട്. സേര്‍ച്ച് കമ്മിറ്റി രൂപീകരണം ചോദ്യം ചെയ്ത് ‘കേരള’യിലെ ചില സെനറ്റ് അംഗങ്ങള്‍ കോടതിയെ സമീപിച്ചപ്പോള്‍ യൂണിവേഴ്‌സിറ്റി നിശ്ചിത സമയത്തിനുള്ളില്‍ പ്രതിനിധിയെ നല്‍കണമെന്നും ഇല്ലെങ്കില്‍ ഗവര്‍ണര്‍ക്ക് വിസി നിയമന നടപടികള്‍ തുടരാമെ ന്നും ഉത്തരവായിരുന്നു.

യൂണിവേഴ്‌സിറ്റികള്‍ സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധികളെ നല്‍കാന്‍ വിസമ്മതിച്ചാല്‍, യൂണിവേഴ്‌സിറ്റി പ്രതിനിധികള്‍ കൂടാതെ വിസി മാരെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഡോ: മേരി ജോര്‍ജിന്റെ ഹര്‍ജ്ജി ഹൈക്കോടതിയുടെ പരിഗണയിലാണ്.

Tags: kerala governoragriculture university
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവര്‍ണറെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നത് അടിയന്തരാവസ്ഥയ്‌ക്ക് സമം: വി. മുരളീധരന്‍

Kerala

ഭാരതാംബ ചിത്ര വിവാദത്തിന് ശേഷം ആദ്യമായി വേദി പങ്കിട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കൃഷി മന്ത്രി പി പ്രസാദും

Kerala

നിസ്വാർഥ സേവനം ചെയ്യുന്നവരാണ് ആർഎസ്എസുകാർ ; താൻ ആർഎസ്എസുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട് : രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

സേവാഭാരതി 'സ്‌നേഹനികുഞ്ജം' പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്കിയ വീടുകളൊന്നിന്റെ താക്കോല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരുത്തപ്പാറ പി.ജി. ദിനേശനും കുടുംബത്തിനും കൈമാറുന്നു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത്, ദേശീയ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, ഇന്‍ഫോസിസ് തിരുവനന്തപുരം മേഖലാ വൈസ് പ്രസിഡന്റ് സുനില്‍ ജോസ് എന്നിവര്‍ സമീപം
Kerala

ഇനി അവര്‍ ‘സ്‌നേഹനികുഞ്ജ’ത്തില്‍; കൂട്ടിക്കലില്‍ എട്ടു വീടുകളുടെ താക്കോല്‍ ഗവര്‍ണര്‍ കൈമാറി

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടന്ന ബിടെക് മറൈന്‍ എന്‍ജിനീയറിങ് പാസിങ് ഔട്ട് ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കേഡറ്റ് ദേവനന്ദയ്ക്ക് മികച്ച കേഡറ്റിനുള്ള പുരസ്‌കാരം നല്‍കുന്നു
Kerala

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇനി സൃഷ്ടിക്കേണ്ടത് നന്മയും മനുഷ്യത്വവും നിറഞ്ഞവരെ: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

പ്രശസ്ത തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും കനത്ത മഴ: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രധാന കാര്യങ്ങൾക്കെല്ലാം അഗ്നിയെ സാക്ഷിയാക്കുന്നു: സൂര്യന്റെ പ്രതിനിധിയായ അഗ്നിയുടെ വിശേഷങ്ങൾ അറിയാം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു. രാജീവ് ചന്ദ്രശേഖര്‍ സമീപം

അമിത് ഷാ രാജരാജേശ്വര ക്ഷേത്രദര്‍ശനം  (ചിത്രങ്ങളിലൂടെ)

ആവേശക്കടലായി അനന്തപുരി… ചിത്രങ്ങളിലൂടെ

കേരളാ സര്‍വകലാശാല: ഡോ കെ.എസ്.അനില്‍കുമാര്‍ ഒപ്പിടുന്ന ഫയലുകളില്‍ തുടര്‍ നടപടി വിലക്കി വിസി

വികസിത ഭാരതത്തോടൊപ്പം പുതിയ കേരളവും സൃഷ്ടിക്കുക ലക്ഷ്യം: എം.ടി. രമേശ്

എല്‍ഡിഎഫും യുഡിഎഫും കേരളത്തിലും ഒരു മുന്നണിയാകും: പി.സി.ജോര്‍ജ്

പോക്സോ കേസ് പ്രതിയായ നഗരസഭ കൗണ്‍സിലറെ പുറത്താക്കി സിപിഎം

കേരളത്തിന്റെ ഭാവി തുലാസില്‍: ശോഭ സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies