Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ 145 ഒഴിവുകൾ; അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2023, 12:51 pm IST
in Education, Career

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ  ഗ്രാജ്വേറ്റ്/ടെക്‌നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 145 ഒഴിവുകളാണ്  ഉള്ളത്. അപേക്ഷ നൽകാൻ താൽപര്യമുള്ള ഉദ്യോ​ഗാർത്ഥികൾ  ഒക്ടോബർ 31-ന് മുൻപായി  ഓൺലൈനായി അപേക്ഷ സമർപ്പി‌ക്കേണ്ടതാണ്.

ഗ്രാജ്വേറ്റ് അപ്രന്റിസ് തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ പ്രതിമാസം 12000 രൂപയും ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസ് തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ പ്രതിമാസം 10,200 രൂപയും ലഭിക്കുന്നതാണ്. അപ്രന്റീസ് ഒഴിവുകളിലേക്ക് ആയതു കൊണ്ട് തന്നെ സ്റ്റൈപ്പന്റ് ഇനത്തിലാണ് പ്രതിമാസ ശമ്പളം ലഭിക്കുക. അപ്രന്റീസ് പോർട്ടലിൽ രജിസ്റ്റർ ചെയ്താണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

ഇലക്ട്രിക്കൽ & ഇലക്‌ട്രോണിക്‌സ്/മെക്കാനിക്കൽ/ഇലക്‌ട്രോണിക്‌സ് &
കമ്മ്യൂണിക്കേഷൻ/കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി/നേവൽ ആർക്കിടെക്ചർ & ഷിപ്പ് ബിൽഡിംഗ്/കൊമേഴ്സ്യൽ പ്രാക്ടീസ് ഉൾപ്പെടെ വിവിധ തസ്തികകളിലേക്കാണ് തെരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികളെ നിയമിക്കുക.

മുകളിൽ നൽകിയിരിക്കുന്ന തസ്തികകളിലേക്കുള്ള ഉദ്യോ​ഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത് അതത് വിഷയങ്ങൾക്ക് നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും. ​ഗ്രാജുവേറ്റ് അപ്രന്റിസ് പോസ്റ്റിലേക്ക് 75 ഒഴിവുകളും ടെക്നീഷ്യൻ (ഡിപ്ലോമ) തസ്തികയിലേക്ക് 70 ഒഴിവുകളുമാണ് ഉള്ളത്.

ഗ്രാജ്വേറ്റ് അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവർക്ക് അം​ഗീകാരമുള്ള യൂണിവേഴ്സിറ്റിയുടെ കീഴിലുളള എൻജിനീയറിങ്ങിലോ ടെക്നോളജിയിലോ ബിരുദം ഉണ്ടായിരിക്കണം. ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസ് അപേക്ഷ നൽകുന്നവർക്ക് ഏതെങ്കിലും സംസ്ഥാന സർക്കാരിന് കീഴിലുള്ള സ്റ്റേറ്റ് കൗൺസിലോ ബോർഡ് ഓഫ് ടെക്‌നിക്കൽ എജ്യുക്കേഷനോ നൽകുന്ന എഞ്ജിനീയറിങ്/ ടെക്‌നോളജി ഡിപ്ലോമ ഉണ്ടായിരിക്കണം. ഇതിന് തത്തുല്യമായ സംസ്ഥാന സർക്കാർ/ കേന്ദ്രസർക്കാർ അം​ഗീകൃത സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങിയവർക്കും അപേക്ഷിക്കാവുന്നതാണ്.

 

Tags: cochin shipyard
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Kerala

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപ്പിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

Kerala

കപ്പലില്‍ ‘ഐ ലവ് പാകിസ്ഥാന്‍’ : രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

Kerala

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

ഇറാനിയന്‍ നാവിക സേന യുദ്ധകപ്പലായ ഐറീസ് ലാവന്‍ (ഫയല്‍ ചിത്രം)
Kerala

ഇറാന്‍ യുദ്ധക്കപ്പല്‍ കൊച്ചിയില്‍ എത്തിയിട്ട് മൂന്ന് മാസം പിന്നിട്ടു; കപ്പലും നാവികരും സുരക്ഷിതര്‍

പുതിയ വാര്‍ത്തകള്‍

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.