Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ പണം നല്‍കിയില്ല; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; 28-കാരൻ അറസ്റ്റിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2023, 12:05 pm IST
inIndia

ഭോപ്പാൽ:  സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ പണം നല്‍കാത്തതിന്റെ ദേഷ്യത്തില്‍ അമ്മയെ മകന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. മഹാരാഷ്‌ട്രയിലെ നാഗ്പുരിലാണ് സംഭവം. 47-കാരിയായ കമലാബായി ബദ്‌വായിക്ക്  ആണ് കൊല്ലപ്പെട്ടത്. മകന്‍ രാംനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു.

സ്വാഭാവിക മരണമാണെന്ന് കരുതിയ സംഭവം പോസ്റ്റുമോര്‍ട്ടത്തിലൂടെയാണ് കൊലപാതകമാണെന്ന് അറിയുന്നത്. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാകാനുള്ള സാധ്യത പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയതോടെ പോലീസ് കേസെടുക്കുകയായിരുന്നു. കമലാബായിയുടെ മറ്റൊരു മകന്‍ ദീപക്കിന്റെ മൊഴിയാണ് രാംനാഥിലേക്ക് അന്വേഷണം എത്തിച്ചത്.

അമ്മ മരിച്ചതിന് തൊട്ടുപിന്നാലെയാണ്  ആശുപത്രിയിലാണെന്ന വിവരം താന്‍ അറിയുന്നത്. സഹോദരന്‍ രാംനാഥ് ഒപ്പമുണ്ടെന്നും ഫോണ്‍ വിളിച്ച് അറിയിക്കുകയായിരുന്നു. അമ്മയുടെ ആഭരണങ്ങള്‍  നഷ്ടമായിട്ടുണ്ടെന്നും  പോലീസിനെ കണ്ട രാംനാഥ് പരുങ്ങുന്നത് തന്നില്‍ സംശയമുണ്ടാക്കിയെന്നും ദീപക് പോലീസിനോട് പറഞ്ഞു.

തുടർന്ന് രാംനാഥിനെ പോലീസ് ചോദ്യം ചെയ്തു.  ഇതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഫോണ്‍ വാങ്ങാന്‍ പണം നല്‍കാതിരുന്നതോടെ തന്റെ സ്‌കാര്‍ഫ് ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നവെന്ന് രാംനാഥ് പോലീസിനോട് പറഞ്ഞു. തുടർന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

Tags: Smartphone
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

റിപ്പബ്ലിക് ദിന ഓഫറുകൾ പ്രഖ്യാപിച്ച് മോട്ടോറോള; ആകർഷകമായ വിലക്കുറവിൽ ഫ്ലിപ്പ്കാർട്ട് സെയിൽ

India

രാജസ്ഥാനിലെ ഗ്രാമങ്ങളിൽ യുവതികൾക്കും പെൺകുട്ടികൾക്കും സ്മാർട്ട് ഫോൺ നിരോധിച്ച് ചൗധരി സമുദായം; നിയന്ത്രണം ജനുവരി 26 മുതൽ

Kerala

തകർപ്പൻ വിലയിൽ പോക്കോ സി85 5ജി; മികച്ച പെർഫോമൻസും ബാറ്ററിയും സ്റ്റൈലും, ആദ്യ വിൽപ്പന ഫ്ലിപ്പ്കാർട്ടിൽ ആരംഭിച്ചു

Technology

മോട്ടോ ജി67 പവർ; 15,000 രൂപയിൽ താഴെ വില, ഏറ്റവും മികച്ച ക്യാമറ, വലിയ ബാറ്ററി, മോട്ടറോളയുടെ പുതിയ സ്മാർട്ട് ഫോൺ വിപണിയിൽ

World

ആപ്പിള്‍ കണ്ണുരുട്ടി, സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെ ഇറക്കുമതിതീരുവ ഒഴിവാക്കി ട്രംപ്, ബോണ്ട് തകര്‍ന്നതോടെ പ്രതികാരം ചൈനയോട് മാത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.