Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സനാതനധര്‍മ്മത്തിനെതിരായ നീക്കം ഒരു അസുഖമാണ്: ബാംസുരി സ്വരാജ്, പ്രതിപക്ഷ കക്ഷികള്‍ സംസാരിക്കുന്നത് മറ്റാർക്കോ വേണ്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2023, 11:33 am IST
inIndia

ദല്‍ഹി: രാമലീലകളിലേക്ക് കുഞ്ഞുങ്ങളുമായി ആയിരക്കണക്കിന് അച്ഛനമ്മമാര്‍ എത്തുന്ന ഈ നാട്ടില്‍ സനാതനധര്‍മ്മത്തെ പിഴുതെറിയുമെന്ന് ചിലര്‍ സ്വപ്നം കാണുകയാണെന്ന് ബിജെപി ദല്‍ഹി ഘടകം സെക്രട്ടറി ബാംസുരി സ്വരാജ്. അച്ഛനമ്മമാര്‍ മക്കളെയും കൂട്ടി ഇത്തരം വേദികളിലെത്തുകയും സനാതനമൂല്യങ്ങള്‍ പകരുകയും ചെയ്യുന്ന കാലത്തോളം അതൊരു വ്യാമോഹമാണ്. രാജ്യത്ത് പ്രതിപക്ഷ കക്ഷികള്‍ മറ്റാര്‍ക്കോ വേണ്ടി സംസാരിക്കുകയാണ്. എന്തായാലും അത് രാജ്യത്തിന് വേണ്ടിയല്ല, ബാംസുരി പറഞ്ഞു.

സനാതനധര്‍മ്മത്തെ വേരോടെ പിഴുതെറിയുന്നതിനെക്കുറിച്ച് പ്രതിപക്ഷം സംസാരിക്കുന്നു, അത് എന്തോ അസുഖം മൂലമാണ്, മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകള്‍ ബാംസുരി സ്വരാജ് തന്റെ എക്‌സ് പോസ്റ്റില്‍ കുറിച്ചു.

ദല്‍ഹിയിലെ എഎപി സര്‍ക്കാര്‍ കര്‍മ്മഫലമാണ് അനുഭവിക്കുന്നതെന്ന് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ബാംസുരി പറഞ്ഞു. മദ്യ അഴിമതിയില്‍ അവര്‍ പ്രതികളാകുന്നത് ബിജെപിയുടെ രാഷ്‌ട്രീയ അജണ്ടയാണെന്ന വാദം ശരിയല്ല. അവര്‍ തെറ്റ് ചെയ്യുന്നതുകൊണ്ടാണ് പ്രതികളാകുന്നതും ജയിലില്‍ പോകുന്നതും. ആ പാര്‍ട്ടിയില്‍ നേതാക്കള്‍ മുതല്‍ താഴെ വരെയുള്ളവര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്.

അഴിമതിയിലൂടെ നേടിയ പണം പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ മദ്യ കുംഭകോണക്കേസില്‍ പ്രതിയാക്കണോ വേണ്ടയോ എന്നത് അന്വേഷണ ഏജന്‍സിയുടെ ജോലിയാണ്. ബിജെപിക്ക് അതില്‍ ഒന്നും ചെയ്യാനില്ല, ബാംസുരി സ്വരാജ്.

Tags: Sanathanadharmabamburi swarajram leela
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

സ്വാമിനി അവന്തിക ഭാരതി (ഇടത്ത്) മഹാമണ്ഡലേശ്വർ സ്വാമി ആനന്ദ വനം ഭാരതി (നടുവില്‍) യോഗി അഭിനവ ബാലാനന്ദ ഭൈരവ (വലത്ത്)
Kerala

എസ് എഫ്ഐ നേതാവും പഴയ നക്സലൈറ്റിന്റെ മകളുമെല്ലാം ഇന്ന് സനാതനധര്‍മ്മത്തിന്റെ കാവല്‍ക്കാര്‍; മലപ്പുറത്തെ കുംഭമേളയുടെ നട്ടെല്ല് ഇവര്‍

Kerala

സനാതനധര്‍മ്മത്തിന്റെ വിരാടരൂപമാണ് തിരുനാവായിലെ മാഘമഹോത്സവം; ഇതിനെ തടയാന്‍ ശ്രമിച്ച പിണറായി സര്‍ക്കാര്‍ മാപ്പ് പറയണം: ശോഭാസുരേന്ദ്രന്‍

India

പ്രതിഷ്ഠാദ്വാദശി: അയോദ്ധ്യയില്‍ ശ്രീരാമകഥാപൂജ, ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഭക്തജനപ്രവാഹം

പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ ലവ് ജിഹാദില്‍ കുടുക്കി വിവാഹം ചെയ്യാനുള്ള സാജിദിന്‍റെ ശ്രമം തകര്‍ത്ത് യുപി പൊലീസ് (ഇടത്ത്)
India

പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള മുസ്ലിം യുവാവിന്റെ ശ്രമം തകര്‍ത്തു;ലവ് ജിഹാദിനെതിരെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.