Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മഹുവ മൊയ്ത്ര അദാനിയെ പാര്‍ലമെന്‍റില്‍ ആക്രമിച്ചത് എളുപ്പവഴിക്ക് പ്രശസ്തയാവാന്‍

എളുപ്പ വഴിക്ക് പ്രശസ്തി ലഭിക്കാനാണ് മഹുവ മൊയ്ത്ര അദാനിയെ മുറിവേല്‍പിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചിരുന്നത് എന്ന് റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2023, 10:46 pm IST
inIndia

ന്യൂദല്‍ഹി: 2019 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തില്‍ തൃണമൂല്‍ എംപിയായ മഹുവ മൊയ്ത്ര പാര്‍ലമെന്‍റില്‍ ആകെ ചോദിച്ച ചോദ്യങ്ങള്‍ അതില്‍ 51 ചോദ്യങ്ങളും ലാക്കാക്കിയത് ഗൗതം അദാനിയെ. ഒരു ലോക് സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ബംഗാളില്‍ നിന്നെത്തിയ ഈ എംപിയ്‌ക്ക് തന്റെ മണ്ഡലത്തിലുള്ള ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചോ, സമൂഹത്തെ ഗ്രസിക്കുന്ന മറ്റ് പ്രശ്നങ്ങളെക്കുറിച്ചോ ചോദിക്കാനില്ലായിരുന്നു.

ഇടയ്‌ക്കിടെ ലക്ഷങ്ങള്‍ മതിക്കുന്ന ബാഗുകളും ചെരിപ്പും പ്രദര‍്ശിപ്പിച്ച് എത്തുന്ന മഹുവ മൊയ്ത്ര അതെല്ലാം വാങ്ങിയത് ദര്‍ശന്‍ ഹീരാനന്ദാനി എന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനില്‍ നിന്നാണെന്ന് ചില സൂചനകള്‍ പുറത്തുവരുന്നു. പക്ഷെ അവര്‍ അദാനിയെ ഇത്രമാത്രം ലാക്കാക്കാന്‍ കാരണം എന്താണ് എന്ന ചോദ്യത്തിനും വെള്ളിയാഴ്ച ചില ഉത്തരങ്ങള്‍ പുറത്തുവരുന്നുണ്ട്. അത് പ്രധാനമായും സ്വന്തം പ്രശസ്തി ലക്ഷ്യമാക്കിയിട്ടുള്ളതായിരുന്നു എന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.

രാഷ്‌ട്രീയത്തില്‍ ഇത് പതിവുള്ളതാണ്. ഏറ്റവും ശക്തനെ ഇടയ്‌ക്കിടെ ആക്രമിച്ചുകൊണ്ടിരുന്നാല്‍ ആക്രമിക്കുന്നവന്റെ പേരും പ്രശസ്തിയും ഉയരും. അതുതന്നെയാണ് മഹുവ മൊയ്ത്രയും ചെയ്തത്. ചിലരുടെ ഉപദേശപ്രകാരമാണ് അവര്‍ അങ്ങിനെ ചെയ്തതെന്നും പറയുന്നു.

ദര്‍ശന്‍ ഹീരാനന്ദാനി എന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ ലോക് സഭാ സദാചാരകമ്മിറ്റി മുമ്പാകെ സമര്‍പ്പിച്ച സത്യവാങ് മൂലത്തിലും പ്രശസ്തിക്ക് വേണ്ടിയാണ് മഹുവ മൊയ്ത്ര അദാനിയെ മുറിവേല്‍പിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചിരുന്നത് എന്നാണ് പറയുന്നത്. അത്തരം ചോദ്യങ്ങള്‍ പിറ്റേന്ന് ദേശീയ മാധ്യമങ്ങളില്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുമെന്നതാണ് അതിന്റെ ഏറ്റവും വലിയ ആകര്‍ഷണം.

Tags: AdaniGautam adaniParliamentMahua MoitraQuery for cash
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

India

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

India

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പുതിയ വാര്‍ത്തകള്‍

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.