Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയില്‍ ബിഎസ്എന്‍എല്‍ ടവര്‍ തകര്‍ത്തത് ദുരൂഹം; വന്‍ സുരക്ഷാവീഴ്ച

ശരംകുത്തിയിലെ ബിഎസ്എന്‍എല്‍ ടവറില്‍ നിന്ന് കേബിളുകളും ഡേറ്റ കാര്‍ഡുകളും കൊണ്ടുപോകുകയും ചെയ്തു.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Oct 20, 2023, 12:08 pm IST
in Kerala

തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായ ശബരിമല
വനപ്രദേശത്ത് രഹസ്യമായെത്തി ബിഎസ്എന്‍എല്‍ ടവര്‍ തകര്‍ത്തത് വലിയ സുരക്ഷാവീഴ്ച. ഐഎസ് ഭീകരര്‍ ശബരിമല ഉള്‍പ്പെടെ ലക്ഷ്യമിടുന്നതായി തെളിഞ്ഞിട്ടും ഏഴു പേരടങ്ങുന്ന സംഘം ശബരിമലയില്‍ ഒളിച്ചു താമസിച്ചതെങ്ങനെയെന്ന ചോദ്യമുയരുന്നു. ശരംകുത്തിയിലെ ബിഎസ്എന്‍എല്‍ ടവറില്‍ നിന്ന് കേബിളുകളും ഡേറ്റ കാര്‍ഡുകളും കൊണ്ടുപോകുകയും ചെയ്തു.

തീവ്രവാദ സംഘങ്ങളുടെ ഭീഷണിക്ക് പുറമേ മാവോയിസ്റ്റ് സംഘം തമ്പടിക്കാനുള്ള സാധ്യതയുള്ളതാണ് ശബരിമല ഉള്‍പ്പെടുന്ന പെരിയാര്‍ വനമേഖല. എഡിജിപി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘത്തിനാണ് ശബരിമലയുടെ സുരക്ഷാ ചുമതല.

രഹസ്യാന്വേഷണ വിഭാഗങ്ങള്‍, എഡിജിപിയുടെ പ്രത്യേക സംഘം, ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സംഘം, ശബരിമല പോലീസ് സ്റ്റേഷന്‍ തുടങ്ങി പോലീസിന്റെ നിരവധി വിഭാഗങ്ങള്‍ ശബരിമലയുടെ സുരക്ഷാ ചുമതലയിലുണ്ട്. ശരംകുത്തിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിസിടിവിയുണ്ട്.

ഇത് പരിശോധിക്കാന്‍ കണ്‍ട്രോള്‍ റൂമും ഒരുക്കിയിട്ടുണ്ട്. ബിഎസ്എന്‍എല്‍ ടവര്‍ തകര്‍ത്ത സംഘം വനത്തിലൂടെ സഞ്ചരിച്ചാണ് ടവറുള്ള ചെളിക്കുഴിയിലെത്തിയത്. എന്നിട്ടും പോലീസോ വനപാലകരോ അറിഞ്ഞില്ലെന്നത് ഗൗരവതരമാണ്.

അടുത്തിടെ എന്‍ഐഎ പിടിയിലായ ഐഎസ് ഭീകരന്‍ മുഹമ്മദ് ഷാനവാസ് കേരളത്തിലുമെത്തിയതായി സൂചന ലഭിച്ചിരുന്നു. ദക്ഷിണ ഭാരതത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഭീകരാക്രമണത്തിന് ലക്ഷ്യമിട്ടിരുന്നു. വനമേഖലയിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്.

വനമേഖലയില്‍ പരിശീലനം നടത്തിയതായും പോലീസ് പറയുന്നു. ഗ്യാസ് സിലിണ്ടര്‍, പ്രഷര്‍ കുക്കര്‍, ഐഇഡി എന്നിവ ഉപയോഗിച്ച് സ്‌ഫോടനം നടത്തി പരിശീലിച്ചതായും വിവരമുണ്ട്. ഇതിന്റെ ചില ചിത്രങ്ങളും പോലീസിന് ലഭിച്ചിരുന്നു.

ശബരിമല വനമേഖലയാണെന്ന നിഗമനത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സംസ്ഥാന പോലീസിനെ അറിയിക്കുകയും ചെയ്തു. അതിനിടെയാണ് ബിഎസ്എന്‍എല്‍ ടവര്‍ തകര്‍ത്ത സംഭവമുണ്ടായത്.

Tags: SABARIMALABSNL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് വീണ്ടും പരിശോധന നടത്തി

Kerala

ശബരിമലയിൽ ഡോക്ടർമാരുടെ സേവനം വിട്ടുനൽകില്ലെന്ന നിലപാട് മനുഷ്യാവകാശ ലംഘനം: കെ. സുരേന്ദ്രൻ

Kerala

ശബരിമല വിശ്വാസികളോടുള്ള യുഡിഎഫ് സർക്കാരിന്റെ വഞ്ചന, സ്പെഷ്യൽ പ്ളീഡർ നിയമനത്തിൽ ദുരൂഹത അന്വേഷിക്കണം: കുമ്മനം രാജശേഖരൻ

മലയ്ക്ക് പോകാന്‍ മലയിട്ട രാം ചരണ്‍ നഗ്നപാദനായി എസ്. എസ്. രാജമൗലിയോടൊപ്പം ഒരു പരിപാടിയില്‍ (ഇടത്ത്) രാം ചരണ്‍ പെഡ്ഡി എന്ന സിനിമയില്‍ (വലത്ത്)
India

മലയ്‌ക്ക് മാലയിടുമ്പോള്‍ ചെരിപ്പിടാതെ നടക്കുന്ന ഈ അയ്യപ്പഭക്തനാണോ ബോക്സോഫീസില്‍ 300 കോടി വാരിക്കൂട്ടിയ നായകനെന്ന് അത്ഭുതം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.