Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നവജാത ശിശുക്കളിലെ കേള്‍വിക്കുറവ്: സമഗ്രമായ പഠനവും സമൂഹത്തില്‍ ബോധവത്കരണവും ആവശ്യമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കുട്ടികള്‍ എന്നത് അച്ഛനമമ്മമാരുടെ മാത്രമല്ല, നാടിന്റെ തന്നെ ഭാവിയാണ്. അതുകൊണ്ട് എല്ലാ കുറവുകളുടെയും കാരണത്തെക്കുറിച്ച് മനസിലാക്കുകയും അതിന് പരിഹാരം കാണുകയും വേണം, അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2023, 10:02 pm IST
inIndia

നാഗ്പൂര്‍: നവജാത ശിശുക്കളിലെ കേള്‍വിക്കുറവ് അടക്കമുള്ള വിഷയങ്ങളില്‍ സമൂഹത്തില്‍ ബോധവത്കരണം ആവശ്യമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സര്‍ക്കാര്‍ എന്ത് ചെയ്യുന്നു എന്നത് നോക്കിയിരിക്കലല്ല സമാജത്തിന്റെ ധര്‍മ്മം.

കുട്ടികള്‍ എന്നത് അച്ഛനമമ്മമാരുടെ മാത്രമല്ല, നാടിന്റെ തന്നെ ഭാവിയാണ്. അതുകൊണ്ട് എല്ലാ കുറവുകളുടെയും കാരണത്തെക്കുറിച്ച് മനസിലാക്കുകയും അതിന് പരിഹാരം കാണുകയും വേണം, അദ്ദേഹം പറഞ്ഞു. സ്പീക് ഹിയര്‍ ഇന്ത്യാ ഫൗണ്ടേഷന്‍ നാഗ്പൂരിലെ കിങ്സ് വേ ആശുപത്രിയില്‍ സംഘടിപ്പിച്ച ബധിര ബോധവത്കരണ പരിപാടി- ഉഡാന്‍ 23ല്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

കുട്ടികളുടെ ആരോഗ്യപരിപാലനത്തില്‍ കാര്യമായ ശ്രദ്ധയുണ്ടാകണം. ഇത്തരം ബോധവത്കരണ പരിപാടികളിലും പരിഹാര പരിശ്രമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തകരും പങ്കാളികളാകും. സേവാഭാരതി, ലോക് കല്യാണ്‍ സമിതി തുടങ്ങിയ പ്രസ്ഥാനങ്ങളുടെ പങ്കാളിത്തവും ഉറപ്പാക്കാനാവുമെന്ന് അദ്ദേഹം സംഘാടകരോട് പറഞ്ഞു.

ആരോഗ്യപരിപാലനത്തിന് നമുക്ക് പരമ്പരാഗതമായ രീതികളുണ്ട്. ശ്രുതം എന്നത് നമ്മളെ സംബന്ധിച്ച് കേള്‍ക്കുന്നത് മാത്രമല്ല, അത് ബോധമാണ്, അറിവാണ്. കുഞ്ഞിനെ ഗര്‍ഭാവസ്ഥ മുതല്‍ തന്നെ കരുതലോടെ കാക്കണം.

വാക്കുദിക്കുന്നത് മനസിലാണ്. ബുദ്ധിയുടെയും മനസിന്റെയും ഒക്കെ വികാസവും പരിഗണിക്കണം. കേള്‍വിക്കുറവ് എന്നത് കാതിന്റെ മാത്രം പ്രശ്നമാണെന്ന രീതിയിലല്ല പരിഗണിക്കേണ്ടത്, സമഗ്രമായ ആരോഗ്യ അവലോകനം തന്നെ അതിന് ആവശ്യമാണ്, അദ്ദേഹം പറഞ്ഞു. ഇഎന്‍ടി സ്പെഷ്യലിസ്റ്റ് ഡോ. മിലിന്ദ് കീര്‍ത്തനെ അധ്യക്ഷത വഹിച്ചു.

Tags: New born babyRSSDr.Mohan Bhagwat
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

Kerala

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

India

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

US

പാകിസ്താനുമായി അടുത്ത ബന്ധം പുലർത്തുന്ന USCIRF ചെയർമാൻ ആസിഫ് മഹ്‌മൂദ് ആർഎസ്എസിനെ ഉപരോധിക്കാൻ നിർദ്ദേശം നൽകിയതിൽ അതിശയമില്ല: ഇന്ത്യ

India

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.