Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കുഞ്ഞുങ്ങളുടെ കരച്ചില്‍ ഉയര്‍ന്ന വീടുകള്‍ക്ക് തീയിട്ടു; ഹമാസിനെ ലോകത്തിന് നിന്ന് ഉന്മൂലനം ചെയ്യണമെന്ന് ഹോളോകോസ്റ്റ് അതീജീവിച്ച 83-കാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2023, 12:01 pm IST
inWorld

ജറുസലേം: ഹമാസിനെ ഉന്മൂലനം ചെയ്യണമെന്ന് ഹോളോകോസ്റ്റ് അതീജിവിച്ച 83-കാരന്‍. രണ്ടാം ലോകമഹായുദ്ധകാലത്ത് യൂറോപ്യന്‍ ജൂതന്മാരുടെ വംശഹത്യയില്‍ നിന്ന് രക്ഷപ്പെട്ട യാക്കോവ് വീസ്മാന്‍ ആണ് ഹമാസ് ഭീകരതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തി രംഗത്തെത്തിയത്. എനിക്ക് പ്രതികാരം ചെയ്യണമെന്നില്ല, പക്ഷേ ജനങ്ങള്‍ തന്നെ ഭീകകര്‍ക്കുള്ള ശിക്ഷ നടപ്പാക്കണം. ഇസ്രായേലില്‍ മനുഷ്യജീവനുകള്‍ പിടിഞ്ഞുവീണ് മരിച്ചപ്പോള്‍ സന്തോഷം ആഘോഷിക്കാനായി മധുരം വിളമ്പിയവരാണ് ഹമാസ് ഭീകരര്‍. ഹമാസിനെ ഭൂപടത്തില്‍ നിന്ന് തന്നെ തുടച്ചുനീക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ ഏഴിനുണ്ടായ ഹമാസ് ഭീകരരുടെ ആക്രമണത്തില്‍ നിന്നും വീസ്മാന്‍ രക്ഷപ്പെട്ടിരുന്നു. അതിന്റെ നടുക്കുന്ന ഓര്‍മ്മകളും അദ്ദേഹം ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രാവിലെ ആറ് മണിയോടെയാണ് ഹമാസ് മിസൈലുകള്‍ തൊടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഹമാസ് നിരന്തരം അക്രമിക്കുന്നതിനാല്‍ വീടിനുള്ളില്‍ തന്നെ പ്രത്യേക ബങ്കറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പതിവിലും വിപരീതമായി വന്‍ ശബ്ദം കേട്ടതോടെ ആക്രമണം നടക്കുമെന്ന് ഭയപ്പെട്ടു. പിന്നാലെ ഭാര്യയുമായി ബങ്കറിലേക്ക് മാറുകയായിരുന്നു.

ബങ്കറിനുള്ളിലിരുന്ന് കൊണ്ട് തോക്കില്‍ നിന്ന് വെടി മുഴങ്ങുന്ന ശബ്ദം കേട്ടു. ഭീകരര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് ഉറപ്പായ നിമിഷമായിരുന്നു അത്. ഓരോ വെടിയൊച്ച കേള്‍ക്കുമ്പോഴും നെഞ്ചിനുള്ളില്‍ വേദനയായിരുന്നു. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷമാണ് താനും ഭാര്യയും സുരക്ഷിത കേന്ദ്രത്തില്‍ നിന്ന് പുറത്തിറങ്ങിയത്. തന്റെ മക്കളും കൊച്ചുമക്കളും ചെറു മക്കളും ഉള്‍പ്പെടെ 23 പേര്‍ സുരക്ഷിതരാണെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

പ്രദേശത്ത് നിരവധി പേരാണ് മരണപ്പെട്ടത്. അവരില്‍ അഞ്ചോളം പേര്‍ കൈയില്‍ ആയുധങ്ങളുമായാണ് മരണത്തിന് കീഴടങ്ങിയത്. രക്തച്ചൊരിച്ചില്‍ കുറയ്‌ക്കാന്‍
ശ്രമിച്ചവരും ആക്രമണത്തിന് ഇരയായതില്‍ വിഷമം തോന്നിയതായി വീസ്മാന്‍ പറഞ്ഞു. ദിവസം കഴിയുന്തോറും ആക്രമണത്തിന്റെ വ്യാപ്തിയും ഭീകരതയും വ്യക്തമായി. കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള വീടുകള്‍ക്ക് ഹമാസ് ഭീകരര്‍ തീയിട്ടു. ഹോളോകോസ്റ്റിന് ശേഷം ഇതുവരെ കണ്ടിട്ടില്ലാത്ത ക്രൂരതയാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Tags: Hamas AttackHolocost Survivor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

World

ഇസ്രയേലിനെ ആക്രമിക്കാന്‍ പേടിച്ച് ഇറാന്‍; ദൈവ കോപം വരുമെന്ന് ആയത്തുള്ള ഖമേനി

World

കൂടുതല്‍ സര്‍പ്രൈസുകള്‍ക്കായി കരുതിയിരിക്കു; ഇസ്രയേലിലെ ഹമാസിന്റെ മിസൈല്‍ ആക്രമണത്തിനു പിന്നാലെ ഭീഷണി മുഴക്കി ഹിസ്ബുള്ള

India

ഹമാസിന്റേത് ഭീകരാക്രമണമെന്നാവര്‍ത്തിച്ച് എസ്. ജയശങ്കര്‍; ‘പാലസ്തീനികള്‍ക്ക് അവരുടെ ജന്മഭൂമി നിഷേധിക്കപ്പെടുന്നു’

India

ദല്‍ഹി കലാപം പോപ്പുലര്‍ ഫ്രണ്ടിന്റെ ‘ഹമാസ് മോഡല്‍’ പരീക്ഷണം; ഫണ്ടും ആയുധങ്ങളും കേരളത്തില്‍ നിന്ന്: എന്‍ഐഎ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.