Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

ഇരുചക്ര വാഹനയാത്രികരുടെ നടുവേദനയ്‌ക്ക് പരിഹാരം: ഹിസാമിന് പേറ്റന്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2023, 05:45 pm IST
inAutomobile

കൊച്ചി: ഇരുചക്ര വാഹനയാത്രികരുടെ നടുവേദനയ്‌ക്ക് പരിഹാരം കണ്ടെത്തിയ യുവാവിന് പേറ്റന്റ്. ലോകത്തിലെ ആദ്യത്തെ ഇ വി ആര്‍ ബി ടെക്‌നോളജി (ഇലക്ട്രോണിക് വേരിയബിള്‍ റൈസ് ബാര്‍ ) ക്കാണ് പേറ്റന്റ് സ്വന്തമാക്കി. മലയാളിയായ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ഹിസാം ഇ.കെ ആണ് ഇവിആര്‍ബിയില്‍ പേറ്റന്റ് കരസ്ഥമാക്കിയത്.

ഓരോ ഇരുചക്ര വാഹനത്തിലും സീറ്റും ഹാന്‍ഡിലും തമ്മിലുള്ള ഉയരവും അകലവുമാണ് റൈഡിങ് ആംഗിള്‍ നിശ്ചയിക്കുന്നത്. ഓരോ വ്യക്തിക്കും അവരുടെ ഉയരത്തിനും ഇരുപ്പിനും അനുസരിച്ച് റൈഡിങ് ആംഗിളും വ്യത്യസ്തമായിരിക്കുന്നതിനാല്‍ അനുയോജ്യമല്ലാത്ത റൈഡിങ് ആംഗിള്‍ ഇരുപ്പിനെ ബാധിക്കുകയും നടുവേദനയ്‌ക്ക് കാരണമാകുകയും ചെയ്യും.

ഈ വ്യത്യാസമാണ് പല ഇരുചക്ര വാഹന ഉപഭോക്താക്കളെയും അവര്‍ക്കനുയോജ്യമായ റൈഡിങ് ആംഗിളുള്ള ഒരു നിശ്ചിത മോഡലിലേക്കുമാത്രം ചുരുക്കപ്പെടുന്നത്. ഇതിനൊരു
മികച്ച പരിഹാരമാണ് ഹിസ്സാമിന്റെ ഈ കണ്ടുപിടിത്തം. ഹാന്ഡിലിനും ഫോര്‍ക്കിനുമിടയില്‍ ഘടിപ്പിക്കാവുന്ന ഇ വി ആര്‍ ബി സിസ്റ്റം വാഹനം സ്റ്റാര്‍ട്ട് ചെയ്യുമ്പോഴും ഓട്ടത്തിനിടയിലും സ്വിച്ച് ഉപയോഗിച്ച് ഹാന്റിലിന്റെ ഉയരത്തെ വേണ്ടരീതിയില്‍ ക്രമീകരിച്ചുകൊണ്ട് യോജിച്ച റൈഡിങ് ആംഗിള്‍ കൈവരിക്കാന്‍ സഹായിക്കും.

മോട്ടോറിന്റെയും ഗിയറിന്റെയും സഹായത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. 5000 രൂപ ചെലവില്‍ ഏതൊരു ഇരുചക്രവാഹനത്തിലും ഇത് ഘടിപ്പിക്കാനാകുമെന്നാണ് ഹിസാമിന്റെ വാദം. നിപ്പോണ്‍ ഗ്രൂപ്പില്‍ ലെക്സോണ്‍ ടാറ്റയില്‍ ജോലിക്കാരനായ ഹിസാമിന് നിപ്പോണ്‍ ടൊയോട്ട എംഡി ബാബു മൂപ്പന്‍ ആണ് പേറ്റന്റിന് അപേക്ഷിക്കാന്‍ വേണ്ട പിന്തുണയും സാമ്പ
ത്തിക പിന്തുണയും നല്‍കിയത്.

ഭിന്നശേഷിക്കാര്‍ക്കും സ്ത്രീകള്‍ക്കും ഏറെ ഉപകാരപ്രദമാകും ഈ നൂതന കണ്ടുപിടിത്തം. സ്വിച്ചിനു പകരം വോയിസ് അസിസ്റ്റും ആംഗ്യഭാഷ കണ്‍ട്രോളും ഇ വി ആര്‍ ബി യില്‍ ഉള്‍പെടുത്താനാകുമെന്ന് ഹിസാം പറയുന്നു.

തൃക്കാക്കര സ്വദേശിയായ ഹിസാം കാര്‍ഡിനാള്‍ ഹൈസ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം നേടിയശേഷം പൂക്കാട്ടുപടി കെ എം ഇ എ എഞ്ചിനീയറിംഗ് കോളജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദം നേടി. കാക്കനാട് അത്താണിയില്‍ വര്‍ക്‌ഷോപ്പ് ഉടമയായ കുഞ്ഞുമുഹമദാണ് അച്ഛന്‍. മാതാവ് സൗദ. ഭാര്യ:ദില്‍ഷ. സഹോദരങ്ങള്‍: ആരിഫ് ഇ.കെ, ആഷിം

Tags: patenttwo-wheeler riders. Backpain
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേറ്റന്റുകളില്‍ ചരിത്രം കുറിച്ച് ജിയോ പ്ലാറ്റ്ഫോംസ്, ഫയല്‍ ചെയ്തത് 1037 അന്താരാഷ്‌ട്ര പേറ്റന്റുകള്‍

Technology

എം.ജി- സ്‌ളോവേനിയന്‍ സംയുക്ത ഗവേഷണം: പോളിമെര്‍ സംയുക്തങ്ങളുടെ വൈദ്യുതി പ്രസരണ ശേഷി വര്‍ധിപ്പിക്കുന്ന കണ്ടെത്തലിന് പേറ്റന്റ്

India

രാജ്യത്ത് ഏറ്റവുമധികം പേറ്റന്റുകള്‍ അനുവദിച്ചത് 2023-24ലെന്ന് പീയൂഷ് ഗോയല്‍; യുവാക്കളുടെ ക്രിയാത്മകമായ ഇടപെടലുകളുടെ പ്രതിഫലനമെന്ന് പ്രധാനമന്ത്രി

Business

സ്റ്റാര്‍ട്ടപ്പുകള്‍ക്കും വിദ്യാര്‍ത്ഥി സംരംഭകര്‍ക്കുമുള്ള പേറ്റന്‍റ് ചെലവ് തുകയ്‌ക്ക് മെയ് ഒന്നു മുതല്‍ അപേക്ഷിക്കാം

World

കോവിഡ് വാക്‌സിനുകളുടെ ബൗദ്ധിക സ്വത്തവകാശം: ഇന്ത്യയുടെ നിര്‍ദേശത്തെ അനുകൂലിച്ച് ചൈന; ‘ആവശ്യം മനസിലാക്കുന്നു’വെന്ന് വിദേശകാര്യ വക്താവ്

പുതിയ വാര്‍ത്തകള്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.