Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

കണ്‍ഫേംടിക്കറ്റ് ക്രിക്കറ്റ് ലോക കപ്പ് ഔദ്യോഗിക ലൈസന്‍സി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2023, 07:00 pm IST
inCricket

ബംഗളൂരു : ഇന്ത്യയിലെ ഏറ്റവും വേഗതയുള്ള ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങ് പ്ലാറ്റ്‌ഫോമായ കണ്‍ഫേംടിക്കറ്റ് (ConfirmTkt) അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ സി സി) നടത്തുന്ന 2023-ലെ ഐ സി സി പുരുഷ ക്രിക്കറ്റ് ലോക കപ്പിന്റെ ഒഫീഷ്യല്‍ ലൈസന്‍സിയായി മാറിയതായി പ്രഖ്യാപിച്ചിരിക്കുന്നു. മീഡിയ ഏജന്‍സിയായ വേവ്‌മേക്കര്‍ ഇന്ത്യ രൂപം കൊടുത്തിട്ടുള്ള നിലവിലുള്ള ഈ സഹകരണം ഇന്ത്യയിലുടനീളം ക്രിക്കറ്റ് അഭിനിവേശം കൊണ്ടു നടക്കുന്ന ആരാധകരെ ഒരുമിപ്പിക്കുവാനും അവരില്‍ വിശ്വാസം പിടിച്ചു പറ്റുവാനും കണ്‍ഫേം ടിക്കറ്റിനെ സഹായിക്കും.

 

ഈ പങ്കാളിത്തം ആഘോഷിക്കുന്നതിനും ക്രിക്കറ്റ് പ്രേമികളുമായി ഇടപഴകുന്നതിനുമായി ലോക കപ്പിലേക്കുള്ള യാത്രയെ ആഘോഷിക്കുന്ന ആപ്പിനകത്ത് മാത്രം നടത്തുന്ന മത്സരങ്ങള്‍ സംഘടിപ്പിക്കും. കണ്‍ഫേംടിക്കറ്റ് “ഐ സി സി പുരുഷ ക്രിക്കറ്റ് ലോക കപ്പ് 2023-ന്റെ ഔദ്യോഗിക ലൈസന്‍സി” എന്ന പദവി ഉയര്‍ത്തിക്കാട്ടി കൊണ്ടാണ് ഈ മത്സരങ്ങള്‍ സംഘടിപ്പിക്കുക. വിവിധ സമൂഹ മാധ്യമങ്ങള്‍ (ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, ലിങ്ക്ഡ് ഇന്‍, ഫെയ്‌സ്ബുക്ക് എന്നിവ ഉള്‍പ്പെടെ) എന്നിവയിലും സമൂഹ മാധ്യമ ചാനലുകളിലെ സ്വന്തം പങ്കാളികളിലൂടേയും ഈ യാത്ര ആഘോഷിക്കപ്പെടുകയും കവര്‍ ചെയ്യപ്പെടുകയും ചെയ്യും.

 

ഈ ഇടപഴകല്‍ പരിപാടികളുടെ ഭാഗമായി കണ്‍ഫേംടിക്കറ്റ് മറ്റൊരു ആവേശകരമായ പ്രചാരണവും ആരംഭിച്ചു. “ലോക കപ്പിലേക്കുള്ള യാത്ര” എന്ന ഈ പരിപാടി ക്രിക്കറ്റ് ആരാധകരുമായും വിശാലമായ ഉപയോക്താക്കളുമായും ഇടപഴകും. ഈ പ്രചാരണത്തിനു കീഴില്‍ രണ്ട് ആവേശകരമായ മത്സരങ്ങള്‍ കണ്‍ഫേംടിക്കറ്റ് സംഘടിപ്പിക്കും. ജോര്‍ഡിഇന്ത്യന്‍, ഡാനിഷ് സേഠ്, ഭാരത് ആര്‍മി തുടങ്ങിയ ജനപ്രിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുമായി ചേരുവാനുള്ള അവസരം വിജയികള്‍ക്ക് ഇതിലൂടെ ലഭ്യമാകും. ലോക കപ്പിലേക്കുള്ള ഏറ്റവും ആവേശകരമായ തീവണ്ടി യാത്രയിലൂടേയാണ് ഇത് സംഭവിക്കുക. ട്രെയിന്‍ യുവര്‍ ക്രിക്ബ്രെയ്ന്‍ എന്ന മത്സരം കണ്‍ഫേംടിക്കറ്റ് എന്ന ട്രെയിന്‍ ബുക്കിങ്ങ് ആപ്പിനെ കുറിച്ചുള്ള തങ്ങളുടെ അറിവ് പരീക്ഷിക്കുവാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് അവസരം നല്‍കും.

 

ഈ ആഘോഷ വേളയില്‍ കണ്‍ഫേംടിക്കറ്റ് ശ്രദ്ധയൂന്നുന്നത് മത്സരങ്ങള്‍ ആഘോഷിക്കുകയും കാണികളുമായി ഇടപഴകുകയും ചെയ്യുമ്പോള്‍ ഓര്‍മ്മിക്കാവുന്ന നിമിഷങ്ങള്‍ സൃഷ്ടിക്കുക എന്നതിലായിരിക്കും. കണ്‍ഫേംടിക്കറ്റിന്റെ സഹസ്ഥാപകരായ ദിനേശ് കുമാര്‍ കൊത്ത, ശ്രീപദ് വൈദ്യ എന്നിവര്‍ ആവേശകരമായ ഈ പങ്കാളിത്തത്തെ കുറിച്ച് പറഞ്ഞു, “ഇന്ത്യയില്‍ ക്രിക്കറ്റ് വെറുമൊരു കായിക മത്സരമല്ല. നമ്മുടെ സംസ്‌കാരത്തില്‍ ആഴത്തില്‍ വേരൂന്നിയിട്ടുള്ള ഒന്നാണ്. ഐ സി സി പുരുഷ ക്രിക്കറ്റ് ലോക കപ്പ് 2023-ന്റെ ഔദ്യോഗിക ലൈസന്‍സിയായി മാറിയതില്‍ ഞങ്ങള്‍ ഏറെ ആവേശഭരിതരാണ്. ക്രിക്കറ്റ് ആരാധകര്‍ക്ക് അവിസ്മരണീയമായ അനുഭവങ്ങള്‍ നല്‍കുവാന്‍ ഞങ്ങള്‍ പ്രതിബദ്ധരാണ്. ലോക കപ്പിനോടുള്ള ഇന്ത്യയുടെ ആവേശത്തെ ആഘോഷിക്കുവാനും ക്രിക്കറ്റ് ഇതിഹാസങ്ങളുമായി ആരാധകരെ കൂടുതല്‍ അടുപ്പിക്കുവാനും ഈ പങ്കാളിത്തം ഞങ്ങള്‍ക്ക് അവസരം നല്‍കുന്നു. ഇന്ത്യയിലുടനീളമുള്ള കോടിക്കണക്കിന് ക്രിക്കറ്റ് പ്രേമികളുമൊത്തുള്ള ലോക കപ്പിലേക്കുള്ള യാത്ര പങ്കിടുന്നതിനായി ഉറ്റുനോക്കുകയാണ് ഞങ്ങള്‍.”

 

Tags: (ConfirmTkt)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.