Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹമാസിനെ അപലപിക്കാത്ത കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രാജ് ദീപ്; മുസ്ലിം വോട്ട്ബാങ്ക് രാഷ്‌ട്രീയം കളിച്ച കോണ്‍ഗ്രസിന് മുഖത്തേറ്റ അടി

ഹമാസിനെ അപലപിക്കാത്തതിന് ശക്തമായ ഭാഷയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2023, 11:29 pm IST
inIndia

ന്യൂദല്‍ഹി: ഹമാസിനെ അപലപിക്കാത്തതിന് ശക്തമായ ഭാഷയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി. പൊതുവെ മോദി വിരുദ്ധ ജേണലിസ്റ്റായി അറിയപ്പെടുന്ന രാജ് ദീപ് സര്‍ദേശായിയുടെ ഈ മലക്കം മറിച്ചില്‍ പലരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

കോണ്‍ഗ്രസിന്റെ മുസ്ലിം വോട്ട് ബാങ്ക് രാഷ്‌ട്രീയത്തെ കൊന്ന് കൊലവിളിച്ച് രാജ് ദീപ് സര്‍ദേശായി എന്ന ജേണലിസ്റ്റ്.:

Rajdeep Sardesai rarely speaks something right and this is that rarer moment.

Says Congress didn't condemn Hamas Terrorism because Congress leaders thought it is Muslim Appeasement.

For Congress, Muslim votebank matters not nation. pic.twitter.com/Ll4JBZeg2X

— The Analyzer (News Updates🗞️) (@Indian_Analyzer) October 11, 2023

പോരാളികളല്ലാത്ത സാധാരണ ഇസ്രയേല്‍ പൗരന്മാരെ ഹമാസ് തീവ്രവാദികള്‍ ആക്രമിച്ചതിനെ അപലപിക്കണമെന്ന് രാജ് ദീപ് ശക്തമായ ഭാഷയില്‍ പറയുന്നു. ഗാന്ധിയുടെ അഹിംസ ആദര്‍ശമായി പ്രഖ്യാപിച്ച കോണ്‍ഗ്രസ് ഹമാസിനെ വിമര്‍ശിച്ചില്ല. മുസ്ലിം വോട്ട് ബാങ്കിന് വേണ്ടി ഇങ്ങിനെ ചെയ്തത് അവസരവാദമാണെന്നും കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ട് രാജ് ദീപ് പറയുന്നു.

“ഹമാസിനെ വിമര്‍ശിച്ചാല്‍ മുസ്ലിം വോട്ടുകള്‍ നഷ്ടപ്പെടുമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ വിശ്വസിക്കുന്നു. നിങ്ങളുടെ പ്രസ്താവന കേട്ടാണ് മുസ്ലിങ്ങള്‍ വോട്ട് ചെയ്യുന്നതെന്ന് ആരെങ്കിലും വിശ്വസിക്കുമോ?”- കോണ്‍ഗ്രസിനെ പരിഹസിച്ച് രാജ് ദീപ് സര്‍ദേശായി ചോദിക്കുന്നു. എന്തായാലും രാജ് ദീപ് സര്‍ദേശായിയുടെ ഹമാസിനും കോണ്‍ഗ്രസിനും എതിരായ കടുത്ത വിമര്‍ശനം ഇടത്-ജിഹാദി-ലിബറല്‍ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.

 

Tags: Rahul GandhicongressHamasRajdeep sardesai
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

India

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

സഞ്ജു സാംസണ്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ നിന്ന്‌

സഞ്ജു ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

ഏഷ്യന്‍ ഗെയിംസ് 2026: മെഡല്‍ മത്സരത്തിലേക്ക് കുതിച്ച് ക്വിംസി ഡിസൂസ

ഏഷ്യന്‍ ഗെയിംസ് 2026, ഐച്ചി-നഗോയ: ഹോനോഹോന്‍ എന്ന ഭാഗ്യ ചിഹ്നം

ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലെ നഗോയ നഗരത്തിലെത്തിയിരിക്കുന്ന അത്‌ലറ്റ്‌സുകളും ഒഫിഷ്യല്‍സുമടക്കം അയ്യായിരത്തോളം പേര്‍ക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്ന ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ സറീന

വന്നെത്തി ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസ്

കേന്ദ്രത്തിന്റെ റോസ്ഗാര്‍മേള: 51,000 നിയമന ഉത്തരവുകള്‍ ഇന്ന് കൈമാറും

റഷ്യന്‍ എണ്ണ: യുഎസിനെ ഭാരതം എതിര്‍പ്പ് നേരിട്ട് അറിയിക്കും

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.