Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഏഷ്യന്‍ ഗെയിംസ് 2026, ഐച്ചി-നഗോയ: ഹോനോഹോന്‍ എന്ന ഭാഗ്യ ചിഹ്നം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2026, 07:25 am IST
inSports

നഗോയ: ഏഷ്യന്‍ ഗെയിംസിന്റെ ഭാഗ്യ ചിഹ്നം ഹോനോഹോ ആണ്. അത്‌ലറ്റ്‌സുകളുടെ അഭിനിവേശവും ദൃഢനിശ്ചയത്തെയും സൂചിപ്പിക്കുന്ന തരത്തിലാണ് ഇത്തവണത്തെ ഭാഗ്യ ചിഹ്നം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ജപ്പാനില്‍ പ്രത്യക്ഷമാകുന്നൊരുതരം കടല്‍ ജീവിയായ സച്ചിഹോകോയില്‍ നിന്നാണ് ഇതിന്റെ പ്രചോദനം. കടുവയുടേതിന് സമാനമായ മുഖവും കരിമീനിന്റെ അഴകും സംയോജിക്കുന്ന തരത്തിലാണ് സച്ചിഹോകോയുടെ രൂപം. ഇതേ മാതൃക അവലംഭിച്ചാണ് ഹോനോഹോന്‍ തയ്യാറാക്കിയിരിക്കുന്നത്. ജപ്പാനിലുള്ളൊരു ഗ്രാഫിക് ഡിസൈനര്‍ യോഷിയുകി നക്കാഗാവ ആണ് ഹോനോഹോന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ക്രിക്കറ്റ്: ജപ്പാനെ തകര്‍ത്ത് വനിതകള്‍ തുടങ്ങി

നിസ്ഹിന്‍: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഭാരത വനിതകള്‍ക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ ആതിഥേയരായ ജപ്പാനെ എട്ട് വിക്കറ്റിന് തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ജപ്പാന്‍ 19.5 ഓവറില്‍ 57 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. ഇതിനെതിരെ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയ ഭാരതം കൃത്യം അഞ്ച് ഓവറില്‍ ലക്ഷ്യം കണ്ടു(59).

ഭാരത ഓപ്പണര്‍ ഷഫാലി വര്‍മ 15 പന്തില്‍ 40 റണ്‍സുമായി പുറത്താകാതെ നിന്നു. സ്മൃതി മന്ദന താഴേക്ക് ഇടിഞ്ഞ മത്സരത്തില്‍ ഗുനാളന്‍ കമാലിനി ആണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. പക്ഷെ പൂജ്യത്തിന് പുറത്തായി. ജപ്പാനെതിരെ ഭാരതത്തിനായി ശ്രീചരണി നാല് വിക്കറ്റ് പ്രകടനം കാഴ്‌ച്ചവച്ചു. ജപ്പാന്‍ നിരയില്‍ ഓപ്പണര്‍ അയകാ കാറ്റോ-സ്റ്റഫോര്‍ഡ് നേടിയ 25 റണ്‍സ് ആണ് ടോപ് സ്‌കോര്‍. മറ്റൊരു ഒപ്പണര്‍ ഹരുണ ഇവാസാകി ആണ് ജപ്പാന്‍ നിരയില്‍ രണ്ടക്കം(10) കടന്ന ഏക താരം. ഭാരതത്തിനായി ഷഫാലി വര്‍മ രണ്ട് വിക്കറ്റ് നേടുകയും ചെയ്തു. ഭാരതത്തിനായി ഷഫാലിക്കൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷ്(12) പുറത്താകാതെ നിന്നു.

Tags: Aichi-Nagoya Asian Games2026 Asian GamesHonohon
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസ് 2026: മെഡല്‍ മത്സരത്തിലേക്ക് കുതിച്ച് ക്വിംസി ഡിസൂസ

ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലെ നഗോയ നഗരത്തിലെത്തിയിരിക്കുന്ന അത്‌ലറ്റ്‌സുകളും ഒഫിഷ്യല്‍സുമടക്കം അയ്യായിരത്തോളം പേര്‍ക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്ന ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ സറീന
Sports

വന്നെത്തി ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസ്

പുതിയ വാര്‍ത്തകള്‍

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഏഷ്യന്‍ ഗെയിംസ് വേദിയില്‍ പത്താം ക്ലാസുകാരി ജ്യോതിക വരച്ച ചിത്രവും

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: സര്‍സംഘചാലക്

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

റെയില്‍വേ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ്; 7.56 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് കേരളാ സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അമിതാഭ് സിങ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് സേവനം തുടങ്ങി

പിണറായിക്ക് നേരെ ഒളിയമ്പ്; സഖാക്കളെ കേള്‍ക്കാത്തത് തോല്‍വിക്ക് കാരണമായി: ബിനോയ് വിശ്വം

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

സഞ്ജു സാംസണ്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ നിന്ന്‌

സഞ്ജു ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

ഏഷ്യന്‍ ഗെയിംസ് 2026, ഐച്ചി-നഗോയ: ഹോനോഹോന്‍ എന്ന ഭാഗ്യ ചിഹ്നം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.