Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ഞങ്ങള്‍ക്ക് മറവി രോഗമില്ല’ പുകസയെയും സിപിഎമ്മിനെയും വിമര്‍ശിച്ച് പ്രൊഫ. എം.എന്‍. വിജയന്റെ മകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2023, 05:08 am IST
inKerala

തൃശ്ശൂര്‍: നിങ്ങള്‍ക്കു മറവി രോഗം ബാധിച്ചിട്ടുണ്ടാകും, എന്നാല്‍ ഞങ്ങള്‍ക്കതില്ല, പുരോഗമന കലാസാഹിത്യ സംഘത്തെയും സിപിഎമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രൊഫ. എം.എന്‍. വിജയന്റെ മകന്‍ വി.എസ്. അനില്‍കുമാര്‍.

എം.എന്‍. വിജയന്റെ കൊടുങ്ങല്ലൂരിലെ വീട്ടില്‍ നിന്ന് പുകസ സംഘടിപ്പിക്കുന്ന സ്മൃതി യാത്ര ആരംഭിക്കാന്‍ കുടുംബം അനുമതി നല്കിയില്ല. കൊടുങ്ങല്ലൂര്‍ മേഖലാ സമ്മേളനത്തിന്റെ ഭാഗമായാണ് വിജയന്‍ മാഷിന്റെ വീട്ടില്‍ നിന്ന് സ്മൃതി യാത്ര ആരംഭിക്കുമെന്നു പറഞ്ഞിരുന്നത്. എം.എന്‍. വിജയന്റെ ചിത്രമുള്‍പ്പെടെ പോസ്റ്ററും തയാറാക്കിയിരുന്നു.
ജീവിച്ചിരുന്നപ്പോള്‍ പുറത്താക്കിയ വിജയന്‍ മാഷെ ഇപ്പോള്‍ തിരിച്ചെടുത്തോയെന്ന് പാര്‍ട്ടി വ്യക്തമാക്കണമെന്നും തെറ്റുപറ്റിയത് വിജയന്‍ മാഷിനാണോ പാര്‍ട്ടിക്കാണോയെന്നും നേതാക്കള്‍ പറയണമെന്നും വി.എസ്. അനില്‍കുമാര്‍ ആവശ്യപ്പെട്ടു. പുകസ സംസ്ഥാന പ്രസിഡന്റായിരുന്ന എം.എന്‍. വിജയന്‍ നിലപാടുകളുടെ പേരില്‍ രാജിവയ്‌ക്കുകയായിരുന്നു. രാജിയും ഒരു രാഷ്‌ട്രീയ പ്രവര്‍ത്തനമാണെന്ന പ്രശസ്തമായ പ്രസ്താവനയോടെയായിരുന്നു അദ്ദേഹം പുകസയുടെ പടിയിറങ്ങിയത്.

പിണറായി വിജയന്‍ പാര്‍ട്ടിയില്‍ പിടിമുറുക്കിയ മലപ്പുറം സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗകരുടെ ലിസ്റ്റില്‍ നിന്ന് എം.എന്‍. വിജയന്റെ പേര് പാര്‍ട്ടി വെട്ടിനീക്കിയിരുന്നു.
എം.എന്‍. വിജയന്‍ നീചനാണ്, നികൃഷ്ടനാണ്, എന്നൊക്കെ വിവരിക്കുന്ന 70 ലേഖനങ്ങള്‍ അടങ്ങിയ സമാഹാരം പിന്നീട് ചിന്ത പുറത്തിറക്കി. പുരയ്‌ക്കുമേല്‍ ചാഞ്ഞ മരം-എംഎന്‍. വിജയന്റെ ഗതിവിഗതികള്‍ എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകം പിന്‍വലിക്കുമോയെന്നും അനില്‍കുമാര്‍ ചോദിച്ചു. നിങ്ങള്‍ക്ക് മറവിരോഗം ബാധിച്ചിട്ടുണ്ടാകും, എന്നാല്‍ ഞങ്ങള്‍ക്കതില്ല. എം.എന്‍. വിജയന്‍ നിര്യാതനായപ്പോള്‍ ഒരു നല്ല അധ്യാപകനായിരുന്നെന്നാണ് പിണറായി അനുശോചനക്കുറിപ്പില്‍ പറഞ്ഞത്. പാര്‍ട്ടിക്കുവേണ്ടി കേരളത്തിലങ്ങോളമിങ്ങോളം ഒട്ടേറെ വേദികളില്‍ വര്‍ഷങ്ങളോളം പ്രസംഗിച്ചയാളാണ് എം.എന്‍. വിജയന്‍.

കുടുംബം അനുമതി നല്കാഞ്ഞതിനെത്തുടര്‍ന്ന് പരിപാടി എടവിലങ്ങ് ജങ്ഷനിലേക്കു മാറ്റി.

Tags: cpmcriticizePukasaProf MN Vijayan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

News

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

Kerala

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

പുതിയ വാര്‍ത്തകള്‍

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.