Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലീങ്ങള്‍ തെരുവിലിറങ്ങാന്‍ ഹമാസ് ഭീകരന്റെ ആഹ്വാനം; ‘ജിഹാദി ദിനാചരണം’ ഏറ്റെടുത്ത് കേരളത്തിലെ സംഘടനകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2023, 10:36 pm IST
inKerala, India

തിരുവനന്തപുരം: വെള്ളിയാഴ്ച ഇസ്രയേലിനെതിരായ ആഗോള പ്രതിഷേധ ദിനത്തില്‍ ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്തത് ഹമാസിന്റെ നേതാവായിരുന്ന ഖാലിദ് മഷാല്‍ ആണ്. ‘ജിഹാദ് പഠിപ്പിക്കുന്ന എല്ലാ പണ്ഡിതന്മാര്‍ക്കും. പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും, ഇത് ജിഹാദിന്റെ പ്രയോഗത്തിനുള്ള നിമിഷമാണ്’ എന്നായിരുന്നു ഖാലിദിന്റെ അറിയിപ്പ്. ഇസ്രായേലിന് ചുറ്റുമുള്ള രാജ്യങ്ങളില്‍ താമസിക്കുന്ന മുസ്‌ലിംകളോട് അദ്ദേഹം പ്രത്യേക അഭ്യര്‍ത്ഥനയും നടത്തി:

‘ജോര്‍ദാനിലെ ഗോത്രങ്ങള്‍, ജോര്‍ദാന്റെ പുത്രന്മാര്‍, ജോര്‍ദാന്റെ സഹോദരീസഹോദരന്മാര്‍ … ഇത് സത്യത്തിന്റെ നിമിഷമാണ്, അതിര്‍ത്തികള്‍ നിങ്ങള്‍ക്ക് അടുത്താണ്, നിങ്ങളുടെ ഉത്തരവാദിത്തം നിങ്ങള്‍ക്കറിയാം’ എന്നതായിരുന്നു അത്. അതിര്‍ത്തികടന്നുചെന്ന് ഇസ്രയേലിനെ ആ്ക്രമിക്കാനുള്ള പരസ്യ ആഹ്വാനമായിരുന്നു അത്..

സിറിയയില്‍ നിന്ന് പുറത്താക്കിയതോടെ ഖത്തറില്‍ പ്രവാസ ജീവിതം നയിക്കുന്ന ഖാലിദ് മഷാലിന്റെ വാക്കുകള്‍ അനുസരിക്കാന്‍ കേരളത്തിലും ആളുകള്‍ രംഗത്തുവന്നിരിക്കുന്നു.കേരളത്തിലെ ജിഹാദി സംഘടനകള്‍ ‘ആവേശപൂര്‍വ്വം’ ജിഹാദിദിനാചരണം ‘നടപ്പില്‍ വരുത്താന്‍’ തയ്യാറെടുത്തു പ്രഖ്യാപിച്ചിരിക്കുകയാണ്.

കേരളത്തിലെ ജിഹാദിമതപണ്ഡിതന്മാരുടെ സംഘടനകള്‍,
നിരോധിതസംഘടനകള്‍, അവരുടെ നിരോധിക്കപ്പെടാത്ത ഉപസംഘടനകള്‍, തീവ്രമതസംഘടനകള്‍, രാഷ്ടീയപാര്‍ട്ടി ലേബലില്‍ അറിയപ്പെടുന്ന ജിഹാദി സംഘടനകള്‍ ഇവയൊക്കെയും ഖാലീദിന്റെ ആഹ്വാനം ഏറ്റെടുത്ത് കൊണ്ട് ‘വിവിധ സ്വഭാവത്തില്‍’ ഉള്ള ജിഹാദിദിനാചരണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഹമാസ് എന്ന ഭീകരസംഘടനയുടെ നേതാവ് ‘ആഹ്വാനിക്കുമ്പോള്‍’ അത് വെള്ളം തൊടാതെ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ കേരളത്തില്‍ ചിലര്‍ തയ്യാറാകുന്നു എന്നത് നിസ്സാരമല്ല.വിവിധ പേരുകളില്‍ ഹമാസ് ഇവിടെ പ്രവര്‍ത്തിക്കുന്നു എന്ന് കൂടി അതിന് അര്‍ത്ഥമുണ്ട്.

Tags: samasthaJihadisIsrael-Hamas warKhaled Mashal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

Kerala

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

Kerala

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

Kerala

പിഎം ശ്രീ: `പദ്ധതി റദ്ദാക്കണം; ചരിത്ര സത്യങ്ങൾക്ക് എതിരാണെങ്കിൽ പദ്ധതി നടപ്പിലാക്കരുത്’, മുഖ്യമന്ത്രി മറുപടി പറയണമെന്ന് സമസ്ത

Kerala

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.