Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

മരങ്ങൾ നട്ടുപിടിപ്പിച്ചും പരിസ്ഥിതിയെ കാത്തു സംരക്ഷിച്ചും സൗദി: പത്ത് ബില്ല്യൺ മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള പദ്ധതിയും തയ്യാർ

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
Oct 12, 2023, 04:33 pm IST
inGulf, Marukara

ദുബായ്: പാരിസ്ഥിതിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്‌പ്പുകളുമായി സൗദി അറേബ്യ. ഇതിനോടനുബന്ധിച്ച് പത്ത് ബില്ല്യൺ മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള പദ്ധതി സൗദി ഭരണകൂടം തയ്യാറാക്കി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരം സൗദി ഗ്രീൻ ഇനിഷ്യേറ്റീവിന്റെ ഉന്നത സമിതി ചെയർമാനായ മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരമാണ് ഈ ബൃഹത് പദ്ധതി യഥാർത്ഥ്യമാകുന്നത്.

ഒക്ടോബർ 8 മുതൽ 12 വരെ റിയാദിൽ നടന്ന രണ്ടാം വാർഷിക എംഇഎൻഎ (MENA) കാലാവസ്ഥാ വാരത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. 2017 നും 2023 നും ഇടയിൽ സൗദി അറേബ്യയിൽ 41 ദശലക്ഷം മരങ്ങൾ വിജയകരമായി നട്ടുപിടിപ്പിച്ചതിനെ തുടർന്നാണ് ഈ പ്രഖ്യാപനം. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവും ദേശീയ സസ്യ വികസന കേന്ദ്രവും ചേർന്ന് നടത്തിയ രണ്ട് വർഷത്തെ സാധ്യതാ പഠനത്തെ അടിസ്ഥാനമാക്കിയാണ് പദ്ധതി തയ്യാറാക്കിയത്. ഒപ്‌മെന്റ് ആൻഡ് കോംബാറ്റിംഗ് ഡെസേർട്ടിഫിക്കേഷൻ (NCVC), ആഗോള, പ്രാദേശിക വിദഗ്ധരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി രൂപീകരിച്ചത്.

രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി ആരംഭിക്കുക. 2024 മുതൽ 2030 വരെയാണ് ആദ്യ ഘട്ടം. 2030 മുതൽ രണ്ടാമത്തെ ഘട്ടം ആരംഭിക്കും. 2,000-ലധികം സസ്യജാലങ്ങളുടെ ആവാസ കേന്ദ്രമായ സൗദി അറേബ്യ 2030-ഓടെ 600 ദശലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിക്കാനും 3.8 ദശലക്ഷം ഹെക്ടർ ഭൂമി പുനരധിവസിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. ഈ പദ്ധതി കൊണ്ട് ദീർഘകാല സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങൾ കൈവരിക്കുന്നതിനൊപ്പം ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം പാരിസ്ഥിതിക വെല്ലുവിളികളെ നേരിടാനും സാധിക്കും.

സൗദി അറേബ്യയിലെ വിവിധ ആവാസ മേഖലകളിലുടനീളം നടീൽ പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ട്. സൗദി അറേബ്യയുടെ പാരിസ്ഥിതിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന മരങ്ങളും കുറ്റിച്ചെടികളുമാണ് പദ്ധതിക്കായി തിരഞ്ഞെടുക്കുന്നത്. ഇതിനായി സുസ്ഥിര ജലസേചന രീതികൾ നടപ്പിലാക്കുന്നതിലൂടെയും 10 ബില്യൺ വൃക്ഷ ലക്ഷ്യം കൈവരിക്കാവുന്നതും സുസ്ഥിരവുമാക്കുന്നതിലാണ് പഠനം ശ്രദ്ധ കേന്ദ്രീകരിച്ചത്.

കൂടുതൽ മരങ്ങളും ഹരിത ഇടങ്ങളും നട്ടുപിടിപ്പിക്കുന്നതോടെ നഗരങ്ങളിൽ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുകയും താപനിലയിൽ കുറഞ്ഞത് 2.2 ഡിഗ്രി കുറയുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പദ്ധതി കടുത്ത ചൂട്, വായു മലിനീകരണം തുടങ്ങിയ നിർണായക പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഇതിനു പുറമെ വൃക്ഷത്തൈ നടൽ പദ്ധതി മൂലം മരം വളർത്തൽ, വിത്ത് ശേഖരണം മുതൽ ലാൻഡ്‌സ്‌കേപ്പ് മെയിന്റനൻസ്, നഗര ജല പുനരുപയോഗ ശൃംഖല വികസനം, പാർക്കുകളും സംരക്ഷിത പ്രദേശങ്ങളും സൃഷ്ടിക്കൽ തുടങ്ങി വിവിധ മേഖലകളിൽ തൊഴിലവസരങ്ങൾ ഒരുത്തിരിയും. കൂടാതെ, നൂതന സുസ്ഥിര പരിഹാരങ്ങളുടെ വികസനത്തെ ഈ പദ്ധതി ഗുണകരമാകും.

കുറഞ്ഞ മഴയും പരിമിതമായ കൃഷിയോഗ്യമായ ഭൂമിയും പോലുള്ള വെല്ലുവിളി നിറഞ്ഞ പ്രകൃതി സാഹചര്യങ്ങൾക്കിടയിലും, പത്ത് ബില്ല്യൺ മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള സൗദി അറേബ്യയുടെ പദ്ധതി, ലോകമെമ്പാടുമുള്ള ഇത്തരത്തിലുള്ള മറ്റ് രാജ്യങ്ങൾക്ക് കൂടുതൽ പ്രചോദനം നൽകുന്ന ഒന്നാണ്.

Tags: treeSoudi ArabiaEnviornment
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

Kerala

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

Kerala

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

Environment

പാമ്പ് കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷ എങ്ങനെ? ചെയ്യരുതാത്തതെന്ത്?

Kerala

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.