Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘എല്ലായിടത്തും പ്രശ്‌നമില്ല, ഭയം ഹമാസ് ഭീകരരെ’

അനിൽ ജിbyഅനിൽ ജി
Oct 12, 2023, 02:14 am IST
inKerala

കോട്ടയം: ചില ചാനലുകളിലും പത്രങ്ങളിലും വരുന്നതുപോലെ ഇസ്രായേലില്‍ മുഴുവന്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പുതുപ്പള്ളി സ്വദേശിനി റോസ്‌ലി സന്തോഷ്. പ്രശ്നങ്ങള്‍ ഇല്ലെന്നല്ല. ഞാന്‍ ഇസ്രായേലിന്റെ വടക്ക്, ലെബനന്‍ അതിര്‍ത്തിക്കടുത്താണ് താമസിക്കുന്നത്. ഇവിടെ ഞങ്ങള്‍ക്ക് പറയത്തക്ക പ്രശ്‌നങ്ങള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.

എന്നാല്‍ ഗാസയോട് ചേര്‍ന്നുള്ള ഇസ്രായേലിന്റെ തെക്കുഭാഗത്താണ് വലിയ കുഴപ്പങ്ങളുണ്ടായിരിക്കുന്നത്, ആഷ്‌ലോണ്‍ പോലുള്ള ഭാഗങ്ങളില്‍. ഇസ്രായേലിലെ കെര്‍കാഷമാനില്‍ കെയര്‍ഗിവറായ റോസ്‌ലി ജന്മഭൂമിയോടു പറഞ്ഞു. അവിടങ്ങളില്‍ വലിയ തോതില്‍ മരണങ്ങളുണ്ടായിട്ടുണ്ട്. കെട്ടിടങ്ങള്‍ തകര്‍ന്നുവീണിട്ടുണ്ട്.
ഞങ്ങള്‍ താമസിക്കുന്ന മേഖല സുരക്ഷിതമാണ്. ഞാന്‍ കെയര്‍ഗിവറായ ഗൃഹനാഥനെയും വീട്ടുകാരെയും എന്നെയും ഇസ്രായേല്‍ അധികൃതര്‍ തന്നെയാണ് കൂടുതല്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതും. കുടിവെള്ളത്തിനോ ഭക്ഷണത്തിനോ ഇതുവരെ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടുമില്ല. എന്നാല്‍ ഗാസക്കടുത്ത സ്ഥലങ്ങളില്‍ ദുരിതമനുഭവിക്കുന്ന ധാരാളം മലയാളികളുമുണ്ട്.

ഇസ്രായേല്‍ എന്ന രാജ്യം എങ്ങനെയാണോ അവരുടെ ജനങ്ങളെ പരിപാലിക്കുന്നത്, അതുപോലെതന്നെയാണ് നമ്മളെയും അവര്‍ കെയര്‍ ചെയ്യുന്നത്. നാട്ടില്‍ എന്തൊക്കെ വാര്‍ത്തകളാണ് വരുന്നത്. ഓരോ ന്യൂസ് ചാനലും അവര്‍ക്ക് ക്രഡിറ്റ് കിട്ടാന്‍ വേണ്ടി തെറ്റായ വിവരങ്ങളാണ് കൊടുത്തുകൊണ്ടിരിക്കുന്നത്. അതിനാല്‍ ഞങ്ങള്‍ക്ക് എന്തെങ്കിലും പറയാന്‍ കൂടി ഭയമാണ്. പരിക്കുകള്‍ പറ്റിയ മലയാളികളുമുണ്ട്. വെള്ളവും ഭക്ഷണവും കിട്ടാതെ സേഫ്റ്റി റൂമുകളില്‍ കഴിയുന്ന ധാരാളം മലയാളികളുമുണ്ട്. അവിടങ്ങളില്‍ പ്രശ്‌നം തുടങ്ങിയത് വെള്ളിയാഴ്ചയാണ്. വെള്ളി, ശനി ശാബത്ത് ദിവസങ്ങളാണ്. അന്ന് ആരും ജോലി ചെയ്യില്ല. വീട്ടില്‍ വിശ്രമിക്കുന്ന ദിവസം പെട്ടെന്നായിരുന്നു ഇസ്രായേലിനുമേല്‍ ഹമാസ് ആക്രമണം നടത്തിയത്. ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റുമായിരുന്നില്ല. ധാരാളം ഇസ്രായേലി സൈനികരും സ്ത്രീകളും കൊല്ലപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് തിരിച്ചടിക്കാതെ വഴിയില്ലായിരുന്നു. ഇസ്രായേലിനെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. ഇവിടെയെന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് നേരിട്ടറിയാം. എന്തു പ്രശ്മുണ്ടായാലും താമസിക്കാന്‍ ഞങ്ങള്‍ക്ക് സേഫ്റ്റി റൂമുണ്ട്. (ഇത്തരം മുറികൡല്ലാത്ത വീടുകളുമുണ്ട്.) സയറണ്‍ മുഴുമ്പോള്‍ നാം അതില്‍ കയറണം. അവരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം. പ്രശ്‌നമുള്ളതും ഉണ്ടാകാന്‍ സാധ്യതയുള്ളതുമായസ്ഥലങ്ങളില്‍ ഉള്ളവരെയെല്ലാം ഇസ്രായേലി സര്‍ക്കാര്‍ ഒഴിപ്പിച്ചുകഴിഞ്ഞു. സൈനികരുടെ സംരക്ഷണയിലാണ് ഞങ്ങള്‍ താമസസ്ഥലം മാറ്റിയതു പോലും.

ബോംബുകളെയല്ല ഹമാസ് ഭീകരരെയാണ് ഭയം. അവര്‍ വീടുകളില്‍ കയറിയിറങ്ങി സ്ത്രീകളെയും കൊച്ചുകുട്ടികളെയും വരെ പിടിച്ചുകൊണ്ടുപോയിട്ടുണ്ട്. റോസ്‌ലി സന്തോഷ് പറഞ്ഞു.

Tags: IsraelHamas terroristsindian
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

India

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

World

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

India

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റേത് ഏത് പാര്‍ട്ടി രീതിയാണെന്ന് ടി കെ ഗോവിന്ദന്‍,കെ കെ രാഗേഷ് പാര്‍ട്ടിയില്‍ വന്നത് വയറിംഗ് തൊഴിലാളിയായി,സ്വത്ത് വിവരം അന്വേഷിക്കണം

സ്ത്രീകളെ ജോലിയ്‌ക്ക് വിടാതെ ഉണക്കാനിട്ട കുടംപുളി കണക്ക് ഒളിച്ചുവെക്കുന്നത് അവകാശ സംരക്ഷണമൊന്നുമല്ല ഉസ്താദേ, മനുഷ്യാവകാശ ലംഘനമാണ് ; ഡോ ഷിംന അസീസ്

അഖിലേഷ് യാദവ് (ഇടത്ത്) ഗോരഖ് മഠത്തിലെ യുവസന്യാസി (വലത്ത്)

യോഗി പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ; അഖിലേഷ് യാദവിന്റെ കൂടുംബം ഏഴ് ജന്മം ഈ ശാപം അനുഭവിക്കുമെന്ന് യുവസന്യാസി

വിഴിഞ്ഞത്ത് നിന്നും ചരക്കുമായി സ്‌പെയിനിലേക്ക് നേരിട്ടുള്ള ആദ്യ കപ്പല്‍ പുറപ്പെട്ടു

ഒടുവിൽ ദേവസ്വം ബോർഡ് മനസിലാക്കി ; സണ്ണി കപിക്കാടിന്റെ പരാമർശം അയ്യപ്പനെ അവഹേളിച്ചു ; നിയമ നടപടിക്ക് നീക്കം

യോഗി ആദിത്യനാഥ് പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ പ്രചരിപ്പിച്ച് അഖിലേഷ് യാദവ്; വിമര്‍ശനവുമായി സന്യാസിമാരും ഹിന്ദു സംഘടനകളും

പ്രവാചകന്റെ ആദ്യ ഭാര്യ കദീജ ബീഗം പുരുഷന്മാരുമായി വ്യാപാരം നടത്തിയിരുന്നു ; കാന്തപുരത്തിനെതിരെ ഡോ. ഷമ മുഹമ്മദ്

മുഖ്യമന്ത്രിയുമായി വാക്കേറ്റം നടത്തിയ ഡിസിസി മുന്‍ അംഗം ചേന്തി അനിലിന് ജാമ്യം

പ്രധാനമന്ത്രി ആരാകണമെന്ന് തമിഴ്നാടാണ് തീരുമാനിക്കും ; രാഹുലിന്റെ കൈ പിടിച്ച് വിജയ് പ്രധാനമന്ത്രിയാവും ; ടി.വി.കെ

അമ്പൂരിയില്‍ റിസോര്‍ട്ട് ഉടമയെ മര്‍ദിച്ച് അവശനാക്കി തട്ടിക്കൊണ്ട് പോയെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.